Fri, Jan 23, 2026
21 C
Dubai
Home Tags Donald Trump

Tag: Donald Trump

യുഎസ്‌ പ്രസിഡണ്ട് തിരഞ്ഞെടുപ്പ്; എല്ലാ കണ്ണുകളും കമല ഹാരിസിലേക്ക്

വാഷിങ്ടൻ: യുഎസ്‌ പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ ഇനി എല്ലാ കണ്ണുകളും കമല ഹാരിസിലേക്ക്. തിരഞ്ഞെടുപ്പിൽ നിന്ന് ജോ ബൈഡൻ പിൻമാറിയതോടെയാണ് കമല ഹാരിസിന് മേൽ സമ്മർദ്ദം ശക്‌തമാകുന്നത്. തനിക്ക് പകരം കമലാ ഹാരിസ് പ്രസിഡണ്ട്...

ഡൊണാൾഡ് ട്രംപിന് നേരെ ആക്രമണം; വെടിയേറ്റ് വലത് ചെവിക്ക് പരിക്ക്

പെൻസിൽവാനിയ: മുൻ അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന് നേരെ ആക്രമണം. പെൻസിൽവാനിയയിലെ റാലിക്കിടെയാണ് ആക്രമണം ഉണ്ടായത്. പൊതുവേദിയിൽ പ്രസംഗിക്കുന്നതിനിടെ ആക്രമി വെടിയുതിർക്കുകയായിരുന്നു. ട്രംപിന്റെ വലത് ചെവിക്ക് പരിക്കേറ്റു. വേദിയിൽ പരിക്കേറ്റ് വീണ ട്രംപിനെ...

ബിസിനസ് രേഖകളിൽ കൃത്രിമം; 34 കേസുകളിലും ട്രംപ് കുറ്റക്കാരനെന്ന് കോടതി

വാഷിങ്ടൺ: ബിസിനസ് രേഖകളിൽ കൃത്രിമം കാട്ടിയെന്ന് ആരോപിക്കപ്പെട്ട 34 കേസുകളിലും മുൻ യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് കുറ്റക്കാരനെന്ന് ന്യൂയോർക്ക് കോടതി. കേസിൽ ജൂലൈ 11ന് ശിക്ഷ വിധിക്കും. വിവാഹേതര ബന്ധം വെളിപ്പെടുത്താതിരിക്കാൻ...

വ്യാജരേഖകൾ ചമച്ച് തട്ടിപ്പ്; ട്രംപിന് തിരിച്ചടി- 2900 കോടിയിലധികം രൂപ പിഴ

ന്യൂയോർക്ക്: അധിക വായ്‌പ നേടാൻ വ്യാജരേഖകൾ ചമച്ച് തട്ടിപ്പ് നടത്തിയ കേസിൽ മുൻ അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന് 355 മില്യൺ (2900 കോടിയിൽ അധികം) ഡോളർ പിഴ വിധിച്ച് ന്യൂയോർക്ക് കോടതി....

മാനനഷ്‌ടക്കേസ്; ട്രംപിനെതിരെ കോടതി വിധി- നഷ്‌ടപരിഹാരം നൽകണം

വാഷിങ്ങ്ടണ്‍: മാദ്ധ്യമ പ്രവർത്തക നൽകിയ മാനനഷ്‌ടക്കേസിൽ യുഎസ് മുൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിനെതിരെ കോടതി വിധി. 83 ബില്യൺ ഡോളർ നഷ്‌ടപരിഹാരം നൽകണമെന്നാണ് കോടതി വിധി. ഫാഷൻ മാസികയിലെ എഴുത്തുകാരി ആയിരുന്ന മാദ്ധ്യമപ്രവർത്തക...

യുഎസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പ്; ട്രംപിന് മെയ്ൻ സംസ്‌ഥാനത്ത് മൽസരിക്കാനും വിലക്ക്

വാഷിങ്ടൻ: 2024ലെ യുഎസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിൽ ഡൊണാൾഡ് ട്രംപിനെ അയോഗ്യനാക്കി കൂടുതൽ സംസ്‌ഥാനങ്ങൾ. കൊളറാഡോക്ക് പിന്നാലെ, മെയ്ൻ സംസ്‌ഥാനമാണ് ട്രംപിന് വിലക്കേർപ്പെടുത്തിയത്. 2021 യുഎസ് ക്യാപിറ്റോൾ ആക്രമണത്തിൽ പങ്കുണ്ടെന്ന പേരിലാണ് നടപടി....

യുഎസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിന് ഡൊണാൾഡ് ട്രംപിന് വിലക്ക്

വാഷിങ്ടൻ: 2024ലെ യുഎസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിൽ നിന്ന് ഡൊണാൾഡ് ട്രംപിനെ അയോഗ്യനാക്കി. കൊളറാഡോ സുപ്രീം കോടതിയുടേതാണ് ഉത്തരവ്. കാപ്പിറ്റോളിൽ കലാപ സമാനമായ പ്രതിഷേധം നടന്നതിൽ ട്രംപിന് പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നിർണായക...

തിരഞ്ഞെടുപ്പ് അട്ടിമറി കേസ്; ട്രംപ് കീഴടങ്ങി- അറസ്‌റ്റിന്‌ പിന്നാലെ ജാമ്യം

വാഷിംഗ്‌ടൺ: തിരഞ്ഞെടുപ്പ് അട്ടിമറി കേസിൽ യുഎസ് മുൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് കീഴടങ്ങി. അറ്റ്‌ലാന്റയിലെ ഫുൾട്ടൻ ജയിലിൽ കീഴടങ്ങിയ ട്രംപിനെ അറസ്‌റ്റ് ചെയ്‌ത്‌ ജാമ്യത്തിൽ വിട്ടയച്ചു. കേസിലെ വിചാരണ വരെയാണ് ജാമ്യ കാലാവധി....
- Advertisement -