Mon, Oct 20, 2025
30 C
Dubai
Home Tags Doubtful Encounter Kerala

Tag: Doubtful Encounter Kerala

വയനാട്ടിലെ മാവോയിസ്‌റ്റ് ഏറ്റുമുട്ടൽ ഭരണകൂട ഭീകരതയെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: വയനാട്ടിൽ പോലീസും മാവോയിസ്‌റ്റുകളും തമ്മിൽ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന ആരോപണത്തിന് പിന്നാലെ സർക്കാരിനെതിരെ വീണ്ടും വിമർശനവുമായി കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ. മാവോയിസ്‌റ്റ് പ്രവർത്തകൻ ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ടത് ഭരണകൂട ഭീകരതയാണെന്ന് മുല്ലപ്പള്ളി...

മാവോവാദി വേൽമുരുകന്റെ മൃതദേഹം കാണണമെന്ന് ആവശ്യം; കോൺഗ്രസ് നേതാക്കൾ അറസ്‌റ്റിൽ

കോഴിക്കോട്: വയനാട്ടിലെ പടിഞ്ഞാറത്തറയിൽ പോലീസുമായുള്ള ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ട മാവോവാദി വേൽമുരുകന്റെ മൃതദേഹം കാണണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തിയ കോൺഗ്രസ് നേതാക്കളെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. കെപിസിസി വൈസ് പ്രസിഡണ്ട് ടി സിദ്ദിഖ് അടക്കമുള്ള...

കൊല്ലപ്പെട്ട മാവോവാദി വേൽമുരുകന്റെ മൃതദേഹം കാണാൻ കുടുംബത്തിന് അനുമതി

കൽപ്പറ്റ: പടിഞ്ഞാറത്തറയിൽ കൊല്ലപ്പെട്ട മാവോവാദി വേൽമുരുകന്റെ മൃതദേഹം കാണാൻ കുടുംബത്തിന് അനുമതി നൽകി. വയനാട് ജില്ലാ കളക്‌ടറാണ് അനുമതി നൽകിയത്. വേൽമുരുകന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലാണ് സൂക്ഷിച്ചിരിക്കുന്നത്. കുടുംബം മെഡിക്കൽ കോളേജിലെത്തി...
- Advertisement -