Tag: Dowry Cases
സ്‌ത്രീധന, ഗാർഹിക പീഡന കേസുകൾ കൈകാര്യം ചെയ്യാൻ പ്രത്യേക കോടതികൾ
തിരുവനന്തപുരം: സംസ്‌ഥാനത്ത് സ്‌ത്രീധന പീഡനം, സ്‌ത്രീകൾക്കെതിരായ അതിക്രമം എന്നിവ തടയാൻ പോലീസ് ശക്‌തമായ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക കോടതികള്‍ പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു. പുതിയ...
പ്രിയങ്കയുടെ മരണം; ഭർതൃമാതാവ് ഒളിവിൽ
തിരുവനന്തപുരം: വെമ്പായത്ത് പ്രിയങ്ക ആത്‌മഹത്യ ചെയ്‌ത കേസിൽ പ്രിയങ്കയുടെ ഭർതൃമാതാവും നടൻ രാജൻ പി ദേവിന്റെ ഭാര്യയുമായ ശാന്തമ്മ ഒളിവിൽ. കേസിൽ രണ്ടാം പ്രതിയാണ് ഇവർ. പ്രിയങ്കയുടെ ഭർത്താവ് ഉണ്ണിയെ നേരത്തെ അറസ്‌റ്റ്...
വിസ്‌മയയുടെ മരണം; ഡോക്‌ടർമാരുടെയും ഫോറന്‍സിക് ഡയറക്‌ടറുടെയും മൊഴി രേഖപ്പെടുത്തി
കൊല്ലം: സ്‌ത്രീധന പീഡനത്തെ തുടർന്നുള്ള 24കാരി വിസ്‌മയയുടെ മരണം അന്വേഷിക്കുന്ന സംഘം മൃതദേഹം പോസ്‌റ്റുമോർട്ടം നടത്തിയ ഡോക്‌ടർമാരുടെയും ഫോറന്‍സിക് ഡയറക്‌ടറുടെയും മൊഴി രേഖപ്പെടുത്തി. പോസ്‌റ്റുമോർട്ടം നടത്തിയ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മൂന്ന് ഡോക്‌ടർമാരുടെയും...
വിസ്‌മയ കേസ്; കിരണിന്റെ സഹോദരി ഭർത്താവിനെ വീണ്ടും ചോദ്യം ചെയ്യും
കൊല്ലം: വിസ്‌മയ കേസിൽ കിരണിന്റെ സഹോദരി ഭർത്താവ് മുകേഷിനെ വീണ്ടും ചോദ്യം ചെയ്യും. മുകേഷിനെ ഇന്നലെ ചോദ്യം ചെയ്‌ത് വിട്ടയച്ചിരുന്നു. വിസ്‌മയയുടെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തി.
അതേസമയം, കിരൺ കുമാറിനെ...
വിസ്‌മയയുടെ മരണം; കിരണിനെ കസ്‌റ്റഡിയിൽ വാങ്ങാൻ പോലീസ് ഇന്ന് അപേക്ഷ നൽകും
കൊല്ലം: ജില്ലയിൽ സ്‌ത്രീധന പീഡനത്തെ തുടർന്ന് വിസ്‌മയ ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ പ്രതിയായ ഭർത്താവ് കിരൺകുമാറിനെ കസ്‌റ്റഡിയിൽ വാങ്ങാൻ പോലീസ് ഇന്ന് കോടതിയിൽ അപേക്ഷ നൽകും. നിലവിൽ റിമാൻഡിൽ കഴിയുന്ന കിരൺ കുമാറിനെ...
ഗാർഹിക പീഡനങ്ങൾക്ക് എതിരെ ശക്‌തമായ നടപടി; പ്രശ്‌നങ്ങൾ ചോദിച്ചറിയാൻ ജാഗ്രതാ സമിതികൾ
തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്‌ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരെ ശക്‌തമായ ഇടപെടലുകള്‍ നടത്തുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എംവി ഗോവിന്ദന്‍. സ്‌ത്രീകളും കുട്ടികളും നേരിടുന്ന അതിക്രമങ്ങൾ തടയുന്നതിന് പഞ്ചായത്ത്- വാർഡുതലത്തിൽ ജാഗ്രതാ സമിതികൾ രൂപീകരിക്കും....
വിസ്‌മയയുടെ മരണം; കിരണിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു, കാറും സ്വർണവും തൊണ്ടിമുതൽ
കൊല്ലം : ജില്ലയിൽ സ്‌ത്രീധന പീഡനത്തെ തുടർന്ന് വിസ്‌മയ ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ പ്രതിയായ ഭർത്താവ് കിരൺകുമാറിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. കൂടാതെ വിസ്‌മയയുടെ സ്വർണം സൂക്ഷിച്ചിരിക്കുന്ന ലോക്കർ മുദ്രവെക്കുകയും ചെയ്‌തിട്ടുണ്ട്. വിവാഹശേഷം...
‘അപരാജിത’; ആദ്യദിനം റിപ്പോർട് ചെയ്‌തത് 221 സ്‌ത്രീധന പീഡന പരാതികൾ
തിരുവനന്തപുരം : സംസ്‌ഥാനത്ത് സ്‌ത്രീകളുടെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട പരാതികൾ നൽകാൻ ആരംഭിച്ച പോലീസിന്റെ സംവിധാനത്തിൽ ആദ്യ ദിവസം ലഭിച്ചത് 221 പരാതികൾ. 'അപരാജിത' എന്ന പേരിലാണ് കഴിഞ്ഞ ദിവസം ഗാർഹിക പീഡനവും, സ്‌ത്രീധനവുമായി...