Tag: draupadi murmu
ദ്രൗപതി മുർമു അധികാരമേറ്റു; രാജ്യത്തിന്റെ 15ആം രാഷ്‌ട്രപതി
ന്യൂഡെല്‍ഹി: രാജ്യത്തിന്റെ പതിനഞ്ചാമത് രാഷ്‌ട്രപതിയായി ദ്രൗപതി മുര്‍മു സത്യപ്രതിജ്‌ഞ ചെയ്‌ത് അധികാരമേറ്റു. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ രാവിലെ 10.14ന് സുപ്രീംകോടതി ചീഫ് ജസ്‌റ്റിസ് എന്‍വി രമണ മുര്‍മുവിന് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന്, സ്‌ഥാനമൊഴിഞ്ഞ...
ഇന്ത്യയുടെ 15ആം രാഷ്‌ട്രപതി; ചരിത്ര വിജയത്തിലേക്ക് ദ്രൗപതി മുർമു
ന്യൂഡെൽഹി∙ ഇന്ത്യയുടെ 15ആം രാഷ്‌ട്രപതിയായി ദ്രൗപദി മുർമുവിന് ചരിത്ര വിജയം. രാഷ്‌ട്രപതി തിരഞ്ഞെടുപ്പിന്റ മൂന്നാം റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ മൊത്തം വോട്ടുകളുടെ മൂല്യത്തിന്റെ 50 ശതമാനത്തിലധികം മുർമു നേടി. കേരളം, കർണാടക ഉൾപ്പെടെയുള്ള...
ആദ്യ റൗണ്ടിൽ ദ്രൗപതി മുർമു മുന്നിൽ; 540 എംപിമാരുടെ പിന്തുണ
ന്യൂഡെൽഹി: ഇന്ത്യയുടെ 15ആം രാഷ്‌ട്രപതിയെ ആരെന്ന് അറിയാനുള്ള വോട്ടെണ്ണൽ പാർലമെന്റ് മന്ദിരത്തിൽ പുരോഗമിക്കുന്നു. ലോക്‌സഭാ, രാജ്യസഭാ എംപിമാരുടെ വോട്ടുകൾ എണ്ണിത്തീർന്നപ്പോൾ ആദ്യ റൗണ്ടിൽ 540 പേരുടെ പിന്തുണ ദ്രൗപതി മുർമുവിനാണ്. യശ്വന്ത് സിൻഹക്ക്...
രാഷ്‌ട്രപതി തിരഞ്ഞെടുപ്പ്; എട്ട് എംപിമാർ വിട്ടുനിന്നു, വോട്ടെടുപ്പ് പൂർത്തിയായി
ന്യൂഡെൽഹി: രാജ്യത്ത് രാഷ്‌ട്രപതി തിരഞ്ഞെടുപ്പിന്റെ വോട്ടിങ് പൂർത്തിയായി. എട്ട് എംപിമാർ വോട്ട് രേഖപ്പെടുത്തിയില്ലെന്നാണ് വോട്ടിങ് അവസാനിക്കുമ്പോൾ ലഭിക്കുന്ന വിവരം. ബിജെപി എംപി സണ്ണി ഡിയോൾ ഉൾപ്പടെയുള്ള എട്ട് പേരാണ് വോട്ട് ചെയ്യാൻ എത്താതിരുന്നത്.
വോട്ടെടുപ്പ്...
ആരാകും അടുത്ത രാഷ്‌ട്രപതി? വോട്ടെടുപ്പ് രാവിലെ പത്ത് മണിക്ക്, ഉറ്റുനോക്കി രാജ്യം
ന്യൂഡെൽഹി: അടുത്ത രാഷ്‌ട്രപതി ആരെന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. വോട്ടെടുപ്പ് ഇന്ന് രാവിലെ പത്തിന് തുടങ്ങും. പാർലമെന്‍റിൽ 63ആം നമ്പർ മുറിയാണ് പോളിംഗ് ബൂത്തായി നിശ്‌ചയിച്ചിരിക്കുന്നത്. സംസ്‌ഥാനങ്ങളിൽ നിയമസഭകളിലാണ് വോട്ടെടുപ്പ്. പാർലമെന്റ്...
വിജയം ഉറപ്പിച്ച് മുർമു; വോട്ടുമൂല്യം ഉയർത്താനാകുമെന്ന പ്രതീക്ഷയിൽ സിൻഹ
ന്യൂഡെൽഹി: എൻഡിഎയുടെ രാഷ്ട്രപതി സ്‌ഥാനാർഥി ദ്രൗപതി മുർമു വിജയം ഉറപ്പിച്ച് കഴിഞ്ഞു. എൻഡിഎയുടെ ഭാഗമല്ലാത്ത ഏഴ് പാർട്ടികളുടെ പിന്തുണ ഉറപ്പിച്ചതോടെ അറുപത് ശതമാനത്തിൽ അധികം വോട്ടുകൾ മുർമു ഉറപ്പാക്കി കഴിഞ്ഞു. കഴിഞ്ഞ തവണ...
വിയോജിപ്പുകൾക്ക് ഇടയിലും; ദ്രൗപതി മുർമുവിനെ പിന്തുണച്ച് മുൻ ബിജെപി സഖ്യകക്ഷി
ന്യൂഡെൽഹി: എൻഡിഎയുടെ രാഷ്‌ട്രപതി സ്‌ഥാനാർഥിയായ ദ്രൗപതി മുർമുവിന് പിന്തുണ പ്രഖ്യാപിച്ച് മുൻ ബിജെപി സഖ്യകക്ഷിയായ ശിരോമണി അകാലി ദൾ. ഇന്ന് ഉച്ചകഴിഞ്ഞ് ചണ്ഡീഗഡിൽ നടന്ന പാർട്ടിയുടെ കോർ കമ്മിറ്റി യോഗത്തിൽ പാസാക്കിയ പ്രമേയത്തിലാണ്...
ദ്രൗപതി മുർമുവിനെതിരെ വിവാദ ട്വീറ്റ്; സംവിധായകൻ രാം ഗോപാൽ വർമക്കെതിരെ കേസ്
ന്യൂഡെൽഹി: എൻഡിഎയുടെ രാഷ്ട്രപതി സ്‌ഥാനാർഥി ദ്രൗപതി മുർമുവിനെതിരായ വിവാദ ട്വീറ്റിൽ സംവിധായകൻ രാം ഗോപാൽ വർമക്കെതിരെ കേസ്. ‘ദ്രൗപതി രാഷ്‌ട്രപതിയാണെങ്കിൽ പാണ്ഡവരും കൗരവരും ആരാണെന്ന’ ട്വീറ്റിലാണ് പോലീസ് സംവിധായകനെതിരെ കേസെടുത്തത്. കേസെടുത്തതിനു പിന്നാലെ...





































