Fri, Mar 29, 2024
26 C
Dubai
Home Tags Draupadi murmu

Tag: draupadi murmu

വനിതാ സംവരണ ബിൽ നിയമമായി; രാഷ്‌ട്രപതി ഒപ്പുവെച്ചു

ന്യൂഡെൽഹി: വനിതാ സംവരണ ബിൽ നിയമമായി. ബില്ലിൽ രാഷ്‌ട്രപതി ദ്രൗപതി മുർമു ഒപ്പ് വെച്ചു. ഇതോടെ ലോക്‌സഭയിലേക്കും നിയമസഭകളിലേക്കും വനിതകൾക്ക് 33 സംവരണം എന്നത് നിയമമായി. നിയമ മന്ത്രാലയം ഇത് സംബന്ധിച്ച വിജ്‌ഞാപനമിറക്കി....

‘സാമ്പത്തിക വളർച്ചയിൽ ലോകം നമ്മെ ഉറ്റുനോക്കുന്നു’; സ്വാതന്ത്ര്യദിന സന്ദേശത്തിൽ രാഷ്‌ട്രപതി

ന്യൂഡെൽഹി: ആഗോള സാമ്പത്തിക വളർച്ചയുടെ കാര്യത്തിൽ ലോകം നമ്മെ ഉറ്റുനോക്കുകയാണെന്ന് രാഷ്‌ട്രപതി ദ്രൗപതി മുർമു. ആഗോളതലത്തിലെ വിലക്കയറ്റം പേടിപ്പിക്കുന്നതാണെന്നും, ഇന്ത്യൻ സർക്കാറിന്റെ ഇടപെടൽ രാജ്യത്തെ ജനങ്ങളെ അമിത വിലക്കയറ്റത്തിൽ നിന്ന് സംരക്ഷിച്ചു നിർത്തിയെന്നും...

രാഷ്‌ട്രപത്രി ദ്രൗപതി മുർമു കൊച്ചിയിൽ; ആദ്യ കേരള സന്ദർശനം

കൊച്ചി: രാഷ്‌ട്രപത്രി ദ്രൗപതി മുർമു കൊച്ചിയിലെത്തി. കേരളത്തിൽ ആദ്യമായാണ് രാഷ്‌ട്രപത്രി സന്ദർശനം നടത്തുന്നത്. വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ നെടുമ്പശേരി വിമാനത്താവളത്തിൽ ഇന്ന് ഉച്ചക്ക് 1.45ന് എത്തിയ രാഷ്‌ട്രപത്രിക്ക് പ്രൗഢ ഗംഭീര സ്വീകരണം നൽകി. ഗവർണർ...

13 സംസ്‌ഥാനങ്ങളിൽ പുതിയ ഗവർണർമാർ; കോഷിയാരിക്ക് പകരം രമേശ് ബയ്‌സ്

ന്യൂഡെൽഹി: 13 സംസ്‌ഥാനങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ചുള്ള ഉത്തരവിറക്കി രാഷ്‌ട്രപതി ദ്രൗപതി മുർമു. മഹാരാഷ്‌ട്ര ഗവർണർ ഭഗത് സിങ് കോഷിയാരിയുടെ രാജി രാഷ്‌ട്രപതി സ്വീകരിച്ചതിന് പിന്നാലെ, സംസ്‌ഥാനത്തിന്റെ പുതിയ ഗവർണറായി ജാർഖണ്ഡ് ഗവർണറായിരുന്ന...

കൊളീജിയം ശുപാർശക്ക് അംഗീകാരം; സുപ്രീം കോടതിയിലേക്ക് 5 പുതിയ ജഡ്‌ജിമാർ

ന്യൂഡെൽഹി: പുതുതായി അഞ്ചു പേരെ സുപ്രീം കോടതി ജഡ്‌ജിമാരാക്കാനുള്ള കൊളീജിയം ശുപാർശക്ക് കേന്ദ്ര സർക്കാർ അംഗീകാരം നൽകി. സുപ്രീം കോടതിയിലേക്ക് 5 പുതിയ ജഡ്‌ജിമാരുടെ നിയമനത്തിനാണ് രാഷ്‌ട്രപതി ദ്രൗപതി മുർമു അംഗീകാരം നൽകിയത്....

റിപ്പബ്ളിക് ദിനത്തിൽ നമ്മുടെ നേട്ടങ്ങളാണ് ആഘോഷിക്കുന്നത്; രാഷ്‌ട്രപതി

ന്യൂഡെൽഹി: 74ആം റിപ്പബ്ളിക് ദിനാഘോഷത്തിന് ഒരുങ്ങി രാജ്യം. റിപ്പബ്ളിക് ദിനം ആഘോഷിക്കുമ്പോൾ നമ്മുടെ നേട്ടങ്ങളാണ് ആഘോഷിക്കുന്നതെന്ന് രാഷ്‌ട്രപതി ദ്രൗപതി മുർമു രാജ്യത്തെ അഭിസംബോധന ചെയ്‌ത്‌ പറഞ്ഞു. അതിവേഗം വളരുന്ന സാമ്പത്തിക ശക്‌തിയാണ് ഇന്ത്യ....

ദ്രൗപതി മുർമു അധികാരമേറ്റു; രാജ്യത്തിന്റെ 15ആം രാഷ്‌ട്രപതി

ന്യൂഡെല്‍ഹി: രാജ്യത്തിന്റെ പതിനഞ്ചാമത് രാഷ്‌ട്രപതിയായി ദ്രൗപതി മുര്‍മു സത്യപ്രതിജ്‌ഞ ചെയ്‌ത്‌ അധികാരമേറ്റു. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ രാവിലെ 10.14ന് സുപ്രീംകോടതി ചീഫ് ജസ്‌റ്റിസ് എന്‍വി രമണ മുര്‍മുവിന് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന്, സ്‌ഥാനമൊഴിഞ്ഞ...

ഇന്ത്യയുടെ 15ആം രാഷ്‌ട്രപതി; ചരിത്ര വിജയത്തിലേക്ക് ദ്രൗപതി മുർമു

ന്യൂഡെൽഹി∙ ഇന്ത്യയുടെ 15ആം രാഷ്‌ട്രപതിയായി ദ്രൗപദി മുർമുവിന് ചരിത്ര വിജയം. രാഷ്‌ട്രപതി തിരഞ്ഞെടുപ്പിന്റ മൂന്നാം റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ മൊത്തം വോട്ടുകളുടെ മൂല്യത്തിന്റെ 50 ശതമാനത്തിലധികം മുർമു നേടി. കേരളം, കർണാടക ഉൾപ്പെടെയുള്ള...
- Advertisement -