Fri, Jan 23, 2026
18 C
Dubai
Home Tags DRDO

Tag: DRDO

മിസൈൽ സാങ്കേതിക വിദ്യയിൽ ഇന്ത്യ സ്വയം പര്യാപ്‌തത നേടി; ഡിആർഡിഒ ചെയർമാൻ

ന്യൂഡെൽഹി: മിസൈല്‍ സാങ്കേതിക വിദ്യയില്‍ ഇന്ത്യ പൂര്‍ണമായും സ്വയം പര്യാപ്‌തത നേടിയെന്ന് ഡിആർഡിഒ (ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍) ചെയർമാൻ ജി സതീഷ് റെഡ്ഡി. ഡിആർഡിഒയുടെ ഈ നേട്ടത്തിലേക്കുള്ള വളർച്ചയിൽ മുൻ...

വ്യോമസേനയ്‌ക്ക് വേണ്ടി ഇന്ത്യ 70,000 എകെ-103 റൈഫിളുകൾ റഷ്യയിൽ നിന്ന് വാങ്ങുന്നു

ന്യൂഡെൽഹി: ഇന്ത്യൻ വ്യോമസേനയ്‌ക്ക് വേണ്ടി 70,000 എകെ-103 തോക്കുകൾ റഷ്യയിൽ നിന്ന് വാങ്ങാനുള്ള കരാറിൽ പ്രതിരോധ മന്ത്രാലയം ഒപ്പിട്ടതായി റിപ്പോർട്ടുകൾ. മേഖലയിൽ വർധിച്ചു വരുന്ന തീവ്രവാദ ഭീഷണിയും, അഫ്‌ഗാനിൽ താലിബാൻ ഭരണത്തിൽ ഏറിയതും...

ഡിആർഡിഒ ആന്റി ഡ്രോൺ സാങ്കേതിക വിദ്യ വികസിപ്പിക്കാനുള്ള ശ്രമത്തിൽ; അമിത് ഷാ

ന്യൂഡെൽഹി: സാങ്കേതിക വിദ്യയിൽ അധിഷ്‌ഠിതമായ ആന്റി ഡ്രോൺ സംവിധാനം ഒരുക്കുന്നതിന് സർക്കാർ വലിയ പരിഗണന നൽകുന്നതായി ആഭ്യന്തര മന്ത്രി അമിത് ഷാ. ഡിആർഡിഒ (ഡിഫൻസ് റിസർച്ച് ഡെവലപ്മെന്റ് ഓർഗനൈസേഷൻ) ഇതിനായി പരിശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും...

നാവിക സേനയ്‌ക്കായി 43000 കോടിയുടെ കരാറിന് അനുമതി നൽകി കേന്ദ്രം

ന്യൂഡെൽഹി: നാവിക സേനയ്‌ക്ക്‌ വേണ്ടി ആറ് അന്തർവാഹിനികൾ നിർമിക്കാനായി 43000 കോടിയുടെ പദ്ധതിക്ക് കേന്ദ്രം അനുമതി നൽകി. 'പ്രോജക്‌ട് -75 ഐ' എന്ന് പേരിട്ടിരിക്കുന്ന പദ്ധതിക്ക് ഡിഫൻസ് അക്വിസിഷൻ കൗൺസിലാണ്‌ ഇന്ന് അനുമതി...

ഐഎന്‍എസ് ചെന്നൈയില്‍ വെച്ച് നടന്ന ബ്രഹ്‌മോസിന്റെ പരീക്ഷണം വിജയിച്ചു

ന്യൂഡെല്‍ഹി: ഇന്ത്യയുടെ സൂപ്പര്‍ സോണിക് ക്രൂയിസ് മിസൈലായ ബ്രഹ്‌മോസ്, യുദ്ധക്കപ്പലായ ഐഎന്‍എസ് ചെന്നൈയില്‍ നിന്ന് വിക്ഷേപിക്കുന്ന പരീക്ഷണം വിജയിച്ചു. പ്രതിരോധ രംഗത്തെ ഗവേഷണ സ്‌ഥാപനമായ ഡിആര്‍ഡിഒയാണ് ഇക്കാര്യം അറിയിച്ചത്. BRAHMOS, the supersonic cruise...

അന്തര്‍വാഹിനിയില്‍ നിന്ന് ഇനി ആണവ മിസൈല്‍ വരെ തൊടുക്കാം; പരീക്ഷണം വിജയകരം

ന്യൂ ഡെല്‍ഹി: ഒഡിഷ തീരത്തെ വീലര്‍ ദ്വീപില്‍ നിന്ന് സൂപ്പര്‍സോണിക് മിസൈല്‍ അസിസ്റ്റഡ് ടോര്‍പിഡോ (SMART) വിമാനം വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. അന്തര്‍വാഹിനിയില്‍ നിന്നുള്ള ആണവ മിസൈല്‍ ആക്രമണത്തിനടക്കം സഹായിക്കുന്നതാണ് പരീക്ഷണം. ഡിഫന്‍സ്...
- Advertisement -