Tag: drugs caught in Indian Ocean
ഗുജറാത്തിൽ 350 കോടിയുടെ ലഹരിയുമായി പാക് ബോട്ട് പിടിയില്‍; ആറ് ജീവനക്കാർ അറസ്‌റ്റിൽ
അഹമ്മദാബാദ്: ഗുജറാത്തില്‍ വീണ്ടും മയക്കുമരുന്ന് വേട്ട. പാകിസ്‌ഥാൻ ബോട്ടിൽ കടത്തുകയായിരുന്ന 350 കോടി രൂപ വിലമതിക്കുന്ന 50 കിലോ ഹെറോയിൻ പിടിച്ചെടുത്തതായി ഗുജറാത്ത് ആന്റി ടെററിസ്‌റ്റ് സ്‌ക്വാഡ്.
കടലിൽ സംശയപദമായി കണ്ട ബോട്ട് വിശദമായി...
ഗുജറാത്തിൽ പിടിയിലായ 200 കോടിയുടെ ലഹരി പാകിസ്‌ഥാനിൽ നിന്ന്
അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് വീണ്ടും വൻ ലഹരിവേട്ട. ഇത്തവണ 200 കോടി രൂപയുടെ ലഹരി മരുന്നുമായാണ് പാകിസ്‌ഥാന്‍ ബോട്ട് ഗുജറാത്ത് തീരത്ത് പിടിയിലായത്. ഗുജറാത്തിലെ ജഖാവു തീരത്ത് നിന്ന് 33 നോട്ടിക്കല്‍ മൈല്‍...
ഗുജറാത്തിൽ വൻ ലഹരിവേട്ട; പിടിച്ചെടുത്തത് 400 കോടിയുടെ ഹെറോയിൻ
അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് വൻ ലഹരി വേട്ട. പാകിസ്‌ഥാനിൽ നിന്നുള്ള ബോട്ടിൽ നിന്ന് 400 കോടിയുടെ ഹെറോയിനാണ് പിടികൂടിയത്. ഇന്ത്യൻ കോസ്‌റ്റ് ഗാർഡും ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡും സംയുക്‌തമായി നടത്തിയ ഓപ്പറേഷനിലാണ്...
കുപ്രസിദ്ധ മയക്കുമരുന്ന് മാഫിയ സംഘത്തിലെ അംഗം ടൈഗർ മുസ്‌തഫ പിടിയിൽ
പനാജി: കുപ്രസിദ്ധ മയക്കുമരുന്ന് മാഫിയ സംഘാംഗമായ ടൈഗർ മുസ്‌തഫ ഗോവയിൽ പിടിയിൽ. നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എൻസിബി) ഞായറാഴ്‌ച രാത്രി ഗോവയിലെ ഒരു ഹോട്ടലിൽ നിന്ന് ടൈഗർ മുസ്‌തഫയെ പിടികൂടിയെന്നാണ് റിപ്പോർട്ടുകൾ. ഇയാൾക്കൊപ്പം...
ഇന്ത്യൻ മഹാസമുദ്രത്തിൽ മയക്കുമരുന്ന് പിടികൂടിയ സംഭവം; പിന്നിൽ അഫ്‌ഗാൻ സംഘമെന്ന് കണ്ടെത്തൽ
ന്യൂഡെൽഹി: ഇന്ത്യൻ മഹാസമുദ്രത്തിൽ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മയക്കുമരുന്ന് നിർമാണത്തിന് ഹാഷിഷ് സപ്ളൈ ചെയ്യുന്നത് അഫ്‌ഗാൻ കേന്ദ്രമായ ഹഖാനി നെറ്റ്‌വർക്കാണെന്ന് നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോയുടെ കണ്ടെത്തൽ. ഫൈസലാബാദ്, ലാഹോർ...