Tag: Election Commission
രണ്ടാംഘട്ട വോട്ടെടുപ്പ്; ഗുജറാത്ത് ഇന്ന് വീണ്ടും പോളിംഗ് ബൂത്തിലേക്ക്
മുംബൈ: രണ്ടാംഘട്ട വോട്ടെടുപ്പിനായി ഗുജറാത്ത് ഇന്ന് വീണ്ടും പോളിംഗ് ബൂത്തിലേക്ക്. തിരഞ്ഞെടുപ്പിൽ 93 മണ്ഡലങ്ങൾ ഇന്ന് ജനവിധി എഴുതും. ഗാന്ധിനഗറിലും, അഹമ്മദാബാദും അടക്കമുള്ള മധ്യ ഗുജറാത്തും, വടക്കൻ ഗുജറാത്തുമാണ് രണ്ടാംഘട്ടത്തിൽ ജനവിധി തേടുന്നത്.
മുഖ്യമന്ത്രി...
എല്ലാവരും മടിക്കാതെ വോട്ട് ചെയ്യണം; ഗുജറാത്തിൽ അഭ്യർഥനയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ
ഗുജറാത്ത്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ കൂടുതൽ പേർ വോട്ട് ചെയ്യാൻ എത്തണമെന്ന അഭ്യർഥനയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിൽ വോട്ടിങ് ശതമാനം കുറവായതിന് പിന്നാലെയാണ് കൂടുതൽ പേർ...
ഒമൈക്രോൺ പ്രതിസന്ധി; പൊതുപരിപാടികൾ ഒഴിവാക്കി കോൺഗ്രസും ബിജെപിയും
ലക്‌നൗ: രാജ്യത്ത് ഒമൈക്രോൺ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തർപ്രദേശ് ഉൾപ്പടെയുള്ള സംസ്‌ഥാനങ്ങളിലെ പൊതുപരിപാടികൾ ഒഴിവാക്കി കോൺഗ്രസും, ബിജെപിയും. നിലവിലെ സാഹചര്യത്തിൽ ആളുകൾ കൂട്ടം കൂടുന്നത് രോഗവ്യാപനം വർധിക്കാൻ ഇടയാക്കുമെന്ന കാരണത്താലാണ്...
മൂന്നാം തരംഗം; തിരഞ്ഞെടുപ്പ് റാലികൾ റദ്ദാക്കി കോൺഗ്രസ്
ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് മൂന്നാം തരംഗം സ്‌ഥിരീകരിച്ച സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് റാലികൾ റദ്ദാക്കാൻ കോൺഗ്രസ് തീരുമാനിച്ചു. ഒമൈക്രോൺ വ്യാപനത്തെ തുടർന്ന് ഇതാദ്യമായാണ് ഒരു പാർട്ടി തിരഞ്ഞെടുപ്പ് പരിപാടികൾ റദ്ദാക്കുന്നത്. ഇപ്പോൾ യുപിയിൽ നടക്കുന്ന...
കോവിഡ് വ്യാപനം; തിരഞ്ഞെടുപ്പ് റാലികൾ വിലക്കിയേക്കും
ന്യൂഡെൽഹി: 5 സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ഭാഗമായ വമ്പൻ റാലികൾ വിലക്കിയേക്കും എന്ന് റിപ്പോർട്ടുകൾ. ഇക്കാര്യത്തിൽ ഉടൻ പ്രഖ്യാപനം ഉണ്ടാകും എന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യത്തങ്ങൾ വ്യക്‌തമാക്കി. രാജ്യത്തെ കോവിഡ് വ്യാപനം...
തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്‌തയാള്‍ അറസ്‌റ്റില്‍
ഡെൽഹി: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്‌തയാള്‍ അറസ്‌റ്റില്‍. ഉത്തര്‍പ്രദേശ് സ്വദേശിയാണ് അറസ്‌റ്റിലായത്. പതിനായിരത്തിലേറെ വ്യാജ വോട്ടേഴ്‌സ് ഐഡി ഇയാള്‍ നിര്‍മിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ പാസ്‌വേര്‍ഡ് ഉപയോഗിച്ചാണ് സൈറ്റ് ഹാക്ക്...
അനൂപ് ചന്ദ്ര പാണ്ഡെയെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു
ന്യൂഡെൽഹി: ഉത്തർപ്രദേശ് മുൻ ചീഫ് സെക്രട്ടറി അനുപ് ചന്ദ്ര പാണ്ഡെയെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു. ജൂൺ 8ന് ഗസറ്റ് വഴി പുറത്തുവിട്ട വിജ്‌ഞാപനത്തിലൂടെയാണ് രാഷ്‌ട്രപതി അനൂപ് ചന്ദ്ര പാണ്ഡെയെ നിയമിച്ചത്. ചീഫ്...
നിയമസഭാ തിരഞ്ഞെടുപ്പ്; അച്ചടി മാദ്ധ്യമങ്ങളിലെ പരസ്യങ്ങൾക്ക് അംഗീകാരം നിർബന്ധമാക്കി
തിരുവനന്തപുരം: വോട്ടെടുപ്പ് ദിവസമായ ഏപ്രില്‍ ആറിനും തലേ ദിവസവും(ഏപ്രില്‍ 5) ദിനപ്പത്രങ്ങള്‍ ഉള്‍പ്പെടെയുള്ള അച്ചടി മാദ്ധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട എല്ലാ പരസ്യങ്ങള്‍ക്കും മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിട്ടറിംഗ് കമ്മിറ്റിയുടെ(എംസിഎംസി) അംഗീകാരം...






































