Fri, Jan 23, 2026
19 C
Dubai
Home Tags ELON MASK

Tag: ELON MASK

41 ബില്യൺ ഡോളർ വാഗ്‌ദാനം; ട്വിറ്ററിന് വിലപറഞ്ഞ് ഇലോൺ മസ്‌ക്

സാൻഫ്രാൻസിസ്‌കോ: ട്വിറ്റർ വാങ്ങാൻ തയ്യാറെന്ന് ആഗോള ശതകോടീശ്വരനും വൈദ്യുത കാർ കമ്പനിയായ 'ടെസ്‌ല'യുടെ മേധാവിയുമായ ഇലോൺ മസ്‌ക്. ഓഹരി ഒന്നിന് 54.20 ഡോളർ നൽകുമെന്നാണ് ഇലോൺ മസ്‌കിന്റെ വാഗ്‌ദാനം. മികച്ച വില തന്നെയാണ്...

ഇലോൺ മസ്‌ക് ട്വിറ്റർ ബോർഡിൽ അംഗമാകില്ല; സിഇഒ പരാഗ് അഗർവാൾ

ന്യൂയോർക്ക്: ടെസ്‌ല മേധാവിയും ലോക ധനികനുമായ ഇലോൺ മസ്‌ക് ട്വിറ്റർ ഡയറക്‌ടർ ബോർഡിൽ അംഗമാകുമെന്ന് കഴിഞ്ഞയാഴ്‌ച ട്വിറ്ററിന്റെ സിഇഒ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഒരാഴ്‌ചക്കിപ്പുറം, മസ്‌ക് ട്വിറ്റർ ബോർഡിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്നില്ലെന്ന് ട്വിറ്റർ സിഇഒ...

ഉപഗ്രഹ ഇന്റർനെറ്റ് ആക്‌ടിവേറ്റ് ചെയ്‌ത്‌ ഇലോൺ മസ്‌ക്; നന്ദിയറിയിച്ച് യുക്രൈൻ

കീവ്: ഇന്റർനെറ്റ് സേവനം തടസപ്പെട്ട യുക്രൈനിൽ ഉപഗ്രഹ ഇന്റർനെറ്റ് ആക്‌ടിവേറ്റ് ചെയ്‌ത്‌ ടെസ്‌ല മേധാവിയും ലോക ധനികനുമായ ഇലോൺ മസ്‌ക്. റഷ്യന്‍ ആക്രമണം നേരിടുന്ന യുക്രൈനായി തന്റെ ഉപഗ്രഹ ഇന്റർനെറ്റ് പദ്ധതി സ്‌റ്റാര്‍ലിങ്ക്...

കനേഡിയൻ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോയെ ഹിറ്റ്‌ലറുമായി താരതമ്യം ചെയ്‌ത്‌ ഇലോൺ മസ്‌ക്

ന്യൂയോർക്ക്: കനേഡിയൻ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോയെ അഡോൾഫ് ഹിറ്റ്‌ലറുമായി താരതമ്യം ചെയ്‌ത്‌ ടെസ്‌ല സിഇഒ ഇലോൺ മസ്‌ക്. വാക്‌സിൻ നിർദ്ദേശങ്ങൾക്ക് എതിരെ കാനഡയിൽ പ്രതിഷേധിക്കുന്ന ട്രക്കർമാരെ പിന്തുണച്ചുള്ള ട്വീറ്റിലാണ് ട്രൂഡോയെ അഡോൾഫ് ഹിറ്റ്‌ലറുമായി...

17 വർഷത്തെ പരിശ്രമം; 70കാരൻ ‘റിച്ചാര്‍ഡ് ബ്രാന്‍സണ്‍’ ഇനി ബഹിരാകാശ ചരിത്രം!

ആദ്യ സ്വകാര്യ ബഹിരാകാശ 'വിനോദയാത്ര' വിജയകരമായി പൂർത്തീകരിച്ച റിച്ചാര്‍ഡ് ബ്രാന്‍സണ്‍ 17 വർഷമാണ് ഈ സ്വപ്‌നം പൂർത്തീകരിക്കാൻ ചെലവഴിച്ച സമയം. തന്റെ 53ആമത്തെ വയസിൽ കണ്ട സ്വപ്‌നം പൂർത്തീകരിക്കുമ്പോൾ 'റിച്ചാര്‍ഡ് ബ്രാന്‍സണ്‍' 70...

ലോകത്തെ ഏറ്റവും വലിയ ധനികന്‍ ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌ക്

ടെസ്‌ല, സ്‌പെയ്‌സ് എക്‌സ് ഉടമ ഇലോണ്‍ മസ്‌ക് ലോകത്തെ ഏറ്റവും വലിയ ധനികന്‍. ടെസ്‌ലയുടെ ഓഹരിവില 4.8 ശതമാനം ഉയര്‍ന്നതോടെ ഇലോണ്‍ മസ്‌കിന്റെ ആസ്‌തിയില്‍ വന്‍ വര്‍ധന ഉണ്ടായതായി ബ്ളൂബെര്‍ഗ് ബില്ല്യണയര്‍  ഇൻഡക്‌സ് പറയുന്നു....
- Advertisement -