Tag: ELON MASK
മസ്‌ക് ഒഴിയുന്നു; ട്വിറ്റർ സ്‌ഥാനത്തേക്ക് പുതിയ സിഇഒ
ന്യൂയോർക്ക്: സാമൂഹിക മാദ്ധ്യമമായ ട്വിറ്റർ സിഇഒ സ്‌ഥാനത്ത് നിന്ന് വിരമിക്കാനുറച്ചു ഇലോൺ മസ്‌ക്. എൻസിബി യൂണിവേഴ്‌സൽ കോംകാസ്‌റ്റ് എക്‌സിക്യൂട്ടീവ് ലിൻഡ യാക്കറിനോ ആണ് പുതിയ സിഇഒ. ആറാഴ്‌ചക്കുള്ളിൽ ലിൻഡ ചുമതലയേൽക്കുമെന്നാണ് വിവരം. എന്നാൽ,...
ട്വിറ്റർ ലോഗോ മാറ്റി ഇലോൺ മസ്‌ക്; ബ്ളൂ ബേർഡിന് പകരം ‘മീം നായ’
വാഷിങ്‌ടൺ: ട്വിറ്ററിന്റെ പ്രശസ്‌തമായ ലോഗോ മാറ്റി സിഇഒ ഇലോൺ മസ്‌ക്. ട്വിറ്ററിന്റെ ബ്ളൂ ബേർഡ് ലോഗോ മാറ്റി പകരം ഡോഗ്‌കോയിൻ ക്രിപ്റ്റോ കറൻസിയുടെ 'മീം' ആയ നായയാണ് പുതിയ ലോഗോ. 2013ൽ തമാശയായി...
ചിലവ് ചുരുക്കൽ നടപടി; ഇന്ത്യയിലെ രണ്ടു ഓഫിസുകൾ അടച്ചു പൂട്ടി ട്വിറ്റർ
ന്യൂഡെൽഹി: ചിലവ് ചുരുക്കലിന്റെ ഭാഗമായി ഇലോൺ മസ്‌കിന്റെ ഉടമസ്‌ഥതയിലുള്ള ട്വിറ്റർ ഇന്ത്യയിലെ രണ്ടു ഓഫിസുകൾ അടച്ചു പൂട്ടി. ഇന്ത്യയിൽ ആകെ മൂന്ന് ഓഫിസുകളാണ് ട്വിറ്ററിന് ഉണ്ടായിരുന്നത്. ഇതിൽ ഡെൽഹി, മുംബൈ എന്നിവിടങ്ങളിലെ ഓഫിസുകളാണ്...
‘കഞ്ചാവും അനുബന്ധ ഉൽപ്പന്നങ്ങളും പരസ്യം ചെയ്യാം’; നിർണായക നീക്കവുമായി ട്വിറ്റർ
വരുമാനം വർധിപ്പിക്കാൻ നിർണായക നീക്കവുമായി ട്വിറ്റർ. കഞ്ചാവും അനുബന്ധ ഉൽപ്പന്നങ്ങളുടെയും പരസ്യം അനുവദിക്കുന്ന ആദ്യ സാമൂഹിക മാദ്ധ്യമമായി മാറുകയാണ് ട്വിറ്റർ. ബുധനാഴ്‌ചയാണ് ട്വിറ്റർ ഇതുസംബന്ധിച്ച നിർണായക പ്രഖ്യാപനം നടത്തിയത്. നേരത്തെ, കഞ്ചാവിൽ നിന്നും...
പുതിയ നീക്കവുമായി ട്വിറ്റർ; രാഷ്‌ട്രീയ പരസ്യങ്ങൾക്കുള്ള നിരോധനം ഒഴിവാക്കും
ന്യൂയോർക്ക്: രണ്ടു വർഷത്തിന് ശേഷം പ്ളാറ്റ്‌ഫോമിലെ രാഷ്‌ട്രീയ പരസ്യങ്ങൾക്കുള്ള നിരോധനം നീക്കാൻ ഒരുങ്ങുകയാണ് ട്വിറ്റർ. വരും ആഴ്‌ചകളിൽ കമ്പനി രാഷ്‌ട്രീയ പരസ്യ പെർമിറ്റ് വിപുലീകരിക്കും. വരുമാനം വർധിപ്പിക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് ഇലോൺ മസ്‌കിന്റെ...
മസ്‌കിന്റെ വരവ്; നൂറോളം ജീവനക്കാരെ പിരിച്ചുവിട്ട് ട്വിറ്റർ
മുന്‍നിര സോഷ്യല്‍ മീഡിയാ പ്‌ളാറ്റ്‌ഫോമായ ട്വിറ്ററില്‍ നിന്ന് 100 ജീവനക്കാരെ പിരിച്ചുവിട്ടു. എച്ച്‌ആര്‍ വിഭാഗത്തില്‍ നിന്നുള്ള 30 ശതമാനം വരുന്ന ജീവനക്കാരെയാണ് കമ്പനി പിരിച്ചുവിട്ടത്. ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുക്കല്‍ പ്രഖ്യാപിച്ചതിന് ശേഷം...
ഇലോൺ മസ്‌കിന് ‘മുന്നറിയിപ്പ്’ ട്വീറ്റുമായി ശശി തരൂർ
ന്യൂഡെൽഹി: ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ ഇലോൺ മസ്‌കിന് മുന്നറിയിപ്പുമായി കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ഇന്ത്യയിലെ അഭിപ്രായ സ്വാതന്ത്ര്യത്തിൽ ഇനി ട്വിറ്റര്‍ ഇടപെടുന്നത് കണ്ടാല്‍ അല്ലെങ്കില്‍ വിദ്വേഷ പ്രസംഗവും ദുരുപയോഗവും അനുവദിച്ചുകൊണ്ട് വിപരീതമായി...
41 ബില്യൺ ഡോളർ വാഗ്‌ദാനം; ട്വിറ്ററിന് വിലപറഞ്ഞ് ഇലോൺ മസ്‌ക്
സാൻഫ്രാൻസിസ്‌കോ: ട്വിറ്റർ വാങ്ങാൻ തയ്യാറെന്ന് ആഗോള ശതകോടീശ്വരനും വൈദ്യുത കാർ കമ്പനിയായ 'ടെസ്‌ല'യുടെ മേധാവിയുമായ ഇലോൺ മസ്‌ക്. ഓഹരി ഒന്നിന് 54.20 ഡോളർ നൽകുമെന്നാണ് ഇലോൺ മസ്‌കിന്റെ വാഗ്‌ദാനം. മികച്ച വില തന്നെയാണ്...