Fri, Jan 23, 2026
15 C
Dubai
Home Tags Enforcement Directorate

Tag: Enforcement Directorate

അന്വേഷണങ്ങൾ ഊർജിതമാക്കാൻ ഇഡിക്ക് പുതിയ മേധാവി

കൊച്ചി: എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് (ഇഡി) കൊച്ചിയിൽ പുതിയ മേധാവി. ഇഡി ജോയിന്റ് ഡയറക്‌ടറായി മുതിർന്ന ഐആർഎസ് ഉദ്യോഗസ്‌ഥനായ മനീഷ് ഗോഡ്റ ചുമതലയേറ്റു. ലൈഫ് മിഷൻ, സ്വർണക്കടത്ത്, കള്ളപ്പണ ഇടപാടുകൾ എന്നീ സുപ്രധാന കേസുകൾ...

ശിവശങ്കറിനെ കൊച്ചിയിൽ എത്തിച്ചു; കനത്ത സുരക്ഷയിൽ ഇ.ഡി ഓഫീസ്

കൊച്ചി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്‌റ്റഡിയിലെടുത്ത മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ കൊച്ചിയിലെ ഇ.ഡി ഓഫീസിലെത്തിച്ചു. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്ന് വഞ്ചിയൂരിലെ സ്വകാര്യ ആയുർവേദ ആശുപത്രിയിൽ നിന്നാണ് ശിവശങ്കറിനെ കസ്‌റ്റഡിയിൽ...

ഡെല്‍ഹി കലാപം; മുന്‍ എഎപി കൗണ്‍സിലര്‍ താഹിര്‍ ഹുസൈനെതിരെ കള്ളപ്പണക്കേസും

ന്യൂഡെല്‍ഹി: ഡെല്‍ഹി കലാപവുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ മുന്‍ എഎപി കൗണ്‍സിലര്‍ താഹിര്‍ ഹുസൈനെതിരെ ഇഡി കള്ളപ്പണക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഹുസൈനും, അദ്ദേഹവുമായി ബന്ധമുള്ള ആളുകളും 1.1 കോടിയോളം രൂപ വ്യാജ കമ്പനികള്‍ മുഖേന...

എം ശിവശങ്കര്‍ വീണ്ടും ഇഡിക്ക് മുന്നില്‍

തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറെ എൻഫോഴ്‌സ്‌മെൻറ് ഡയറക്‌ടറേറ്റ് ചോദ്യം ചെയ്യുന്നു. കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പറഞ്ഞിരുന്നെങ്കിലും അറസ്‌റ്റിന് സാധ്യത മുന്നില്‍...

ശിവശങ്കര്‍ ഹൈക്കോടതിയില്‍; ഇഡിക്ക് മുന്നില്‍ ഇന്ന് ഹാജരാകില്ല

തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്ത് കേസില്‍ ചോദ്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ഇന്ന് എൻഫോഴ്‌സ്‌മെൻറ് ഡയറക്‌ടറേറ്റിന് മുന്നില്‍ ഹാജരാകില്ല. കേരള ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയ സാഹചര്യത്തിലാണ് ഇഡിക്ക്...

എന്‍ഫോഴ്‌സ്‌മെന്റ് കേസില്‍ സ്വപ്‌ന സുരേഷിന് ജാമ്യം

കൊച്ചി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ്(ഇഡി) രജിസ്‌റ്റര്‍ ചെയ്‌ത കേസില്‍ സ്വപ്‌ന സുരേഷിന് ജാമ്യം. കസ്‌റ്റംസ് രജിസ്‌റ്റര്‍ ചെയ്‌ത കേസിലും സ്വപ്‌നക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ഭാഗികമായ കുറ്റപത്രമാണ് സ്വപ്‌നക്കെതിരെ ഇ.ഡി സമര്‍പ്പിച്ചത്. സാമ്പത്തിക...

ഭീം ആര്‍മിയും പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമില്ലെന്ന് എൻഫോഴ്‌സ്‌മെന്റ്

ന്യൂ ഡെല്‍ഹി: ഹത്രസ് സംഭവവുമായി ബന്ധപ്പെട്ട് ചന്ദ്രശേഖര്‍ ആസാദിന്റെ ഭീം ആര്‍മിയും പിഎഫ്‌ഐയും (പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ) തമ്മില്‍ ബന്ധമുണ്ടെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് വ്യക്തമാക്കി. ഹത്രസ് വിഷയത്തില്‍ ആസൂത്രിതമായ...

ഹത്രസില്‍ സംഘര്‍ഷമുണ്ടാക്കാന്‍ വിദേശ ഇടപെടലെന്ന് എൻഫോഴ്‌സ്‌മെന്റ്

ലഖ്‌നൗ: ഹത്രസില്‍ ജാതി സംഘര്‍ഷം സൃഷ്‌ടിക്കാന്‍ വിദേശ ഇടപെടലുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ്. യു.പിയില്‍ കലാപം ഉണ്ടാക്കാന്‍ 100 കോടി രൂപയുടെ സഹായം വിദേശത്തു നിന്ന് എത്തിയെന്നാണ് എൻഫോഴ്‌സ്‌മെന്റ് വ്യക്‌തമാക്കുന്നത്. ഇതില്‍ 50 കോടി രൂപ...
- Advertisement -