Sat, Jan 24, 2026
16 C
Dubai
Home Tags Entertainment news

Tag: Entertainment news

ഷെയ്ൻ നായകനായി പുതിയ ചിത്രം; ഒപ്പം സണ്ണി വെയ്‌നും സിദ്ധാർഥും

ഷെയ്ൻ നിഗത്തെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ശ്യാം ശശി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. ചിത്രത്തിൽ സണ്ണി വെയ്ൻ, സിദ്ധാർഥ് ഭരതൻ എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്നു. പാലക്കാടാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. സിനിമയുടെ...

‘കുങ് ഫു പാണ്ട: ഡ്രാഗൺ നൈറ്റ്’; ശ്രദ്ധേയമായി പുതിയ ട്രെയ്‌ലര്‍

'കുങ് ഫു പാണ്ട: ഡ്രാഗൺ നൈറ്റിന്റെ' പുതിയ ട്രെയ്‌ലര്‍ പുറത്തിറക്കി നെറ്റ്ഫ്ളിക്‌സ്. മാന്ത്രിക ആയുധങ്ങൾ കണ്ടെത്തി ലോകത്തെ നാശത്തിൽ നിന്ന് രക്ഷിക്കുന്നതിനായി ഒരു സാഹസിക യാത്രയ്‌ക്ക് പുറപ്പെടുന്ന രണ്ട് യോദ്ധാക്കളുടെ കഥയാണ് സീരീസ്...

രജനികാന്ത്- നെൽസൺ ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്

രജനികാന്ത്- നെൽസൺ ദിലീപ് കുമാർ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ടു. 'ജയിലർ' എന്നാണ് സിനിമയുടെ പേര്. സൺ പിക്ചേഴ്സ്സിന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെയാണ് ടൈറ്റിൽ റിലീസ് ചെയ്‌തിരിക്കുന്നത്. തലൈവർ ആരാധകർ ഏറെ...

ഷെയിൻ നിഗത്തിന്റെ ‘ഉല്ലാസം’ റിലീസ് തീയതി പ്രഖ്യാപിച്ചു

ഷെയിൻ നിഗം നായകനായെത്തുന്ന 'ഉല്ലാസം' എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ജൂലൈ ഒന്നിന് ചിത്രം പ്രേക്ഷകർക്ക് അരികിലെത്തും. സമൂഹ മാദ്ധ്യമങ്ങളിലൂടെയാണ് റിലീസ് തീയതി പുറത്തുവിട്ടത്. ഷെയിൻ അടക്കമുള്ള അണിയറ പ്രവർത്തകർ പോസ്‌റ്റ് പങ്കുവെച്ചിട്ടുണ്ട്....

‘പ്രിയൻ ഓട്ടത്തിലാണ്’ ജൂൺ 24ന് തിയേറ്ററുകളിലേക്ക്

ഷറഫുദ്ദീൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം 'പ്രിയൻ ഓട്ടത്തിലാണ്' ജൂൺ 24ന് തിയേറ്ററുകളിൽ എത്തും. മനോരമ മാക്‌സാണ് ആന്റണി സോണി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഫീൽ ഗുഡ് ഫാമിലി...

രൺബീർ- ആലിയ ബ്രഹ്‌മാണ്ഡ ചിത്രം ‘ബ്രഹ്‌മാസ്‌ത്ര’; ട്രെയ്‌ലർ പുറത്ത്

അയൻ മുഖർജിയുടെ സംവിധാനത്തിൽ രൺബീർ കപൂർ– അമിതാഭ് ബച്ചൻ– ആലിയ ഭട്ട് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ബ്രഹ്‌മാണ്ഡ ചിത്രം ‘ബ്രഹ്‌മാസ്‌ത്ര’ ട്രെയ്‌ലർ പുറത്ത്. മൂന്ന് ഭാഗങ്ങളിലായി ഒരുങ്ങുന്ന ചിത്രത്തിന്റെ ആദ്യ ഭാഗം...

‘തല്ലുമാല’ എത്തും ആഗസ്‌റ്റിൽ; റിലീസ് പ്രഖ്യാപിച്ചു

ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'തല്ലുമാല'യുടെ റിലീസ് പ്രഖ്യാപിച്ചു. ടൊവിനോ തോമസ്, കല്യാണി പ്രിയദർശൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ആഗസ്‌റ്റ് 12ന് ലോകമെമ്പാടുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. ആഷിക്...

മാസ് ആക്ഷന്‍ രംഗങ്ങളുമായി ‘കടുവ’യുടെ പുതിയ ടീസര്‍

പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി ഷാജി കൈലാസ് സംവിധാനം ചെയ്‌ത ചിത്രം 'കടുവ'യുടെ രണ്ടാമത്തെ ടീസര്‍ പുറത്തുവിട്ടു. പൃഥ്വിരാജും സംവിധായകന്‍ ഷാജി കൈലാസും ടീസര്‍ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പുറത്തുവിട്ടു. ചിത്രം ജൂണ്‍ 30ന് തിയേറ്ററുകളില്‍...
- Advertisement -