Tag: Entertainment news
‘ജാക്ക് ആന്‍ഡ് ജില്‍’ ലിറിക്കല്‍ വീഡിയോ ഗാനം കാണാം
സന്തോഷ് ശിവന്റെ സംവിധാനത്തിൽ മഞ്‌ജു വാര്യര്‍ നായികയായി എത്തുന്ന ചിത്രം 'ജാക്ക് ആന്‍ഡ് ജില്ലി'ലെ ലിറിക്കല്‍ വീഡിയോ ഗാനം പുറത്തുവിട്ടു. 'എങ്ങനൊക്കെ' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് റാം സുരേന്ദറും ശ്രീ നന്ദയും...
‘പന്ത്രണ്ട്’ ട്രെയ്‌ലർ പുറത്ത്; തകർത്താടി വിനായകനും കൂട്ടരും
ലിയോ തദേവൂസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'പന്ത്രണ്ടി'ന്റെ ട്രെയ്‌ലർ പുറത്തുവിട്ടു. മോഹൻലാൽ, ലിജോ ജോസ് പെല്ലിശ്ശേരി തുടങ്ങിയവർ ട്രെയ്‌ലർ സമൂഹ മാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.
ദേവ് മോഹൻ, വിനായകന്‍, ലാൽ, ഷൈന്‍ ടോം ചാക്കോ,...
അമ്പരപ്പിച്ച് സൗബിൻ; ‘ജിന്ന്’ ട്രെയ്‌ലർ ശ്രദ്ധേയമാകുന്നു
സൗബിൻ ഷാഹിറിനെ കേന്ദ്ര കഥാപാത്രമാക്കി സിദ്ധാർഥ് ഭരതൻ ഒരുക്കുന്ന ‘ജിന്നിന്റെ’ ട്രെയ്‌ലർ ശ്രദ്ധേയമാകുന്നു. ഏറെ ആകാംക്ഷ ജനിപ്പിക്കുന്ന ട്രെയ്‌ലറിൽ സൗബിന്റെ പ്രകടനം തന്നെയാണ് പ്രധാന ആകർഷണം.
കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ട്രെയ്‌ലർ അണിയറ പ്രവർത്തകർ...
‘മങ്കാത്ത 2’ൽ അജിത്തും വിജയ്‌യും; പ്രതികരിച്ച് വെങ്കട് പ്രഭു
തിയേറ്ററുകളിൽ വൻ വിജയമായി മാറിയ ചിത്രമായിരുന്നു വെങ്കട് പ്രഭുവിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ 'മങ്കാത്ത'. 2011ൽ പുറത്തിറങ്ങിയ ചിത്രത്തിൽ അജിത് കുമാർ ആയിരുന്നു നായകൻ.
അടുത്തിടെ അജിത്തിനൊപ്പം വിജയ്‌യും കേന്ദ്ര കഥാപാത്രമായി സിനിമയുടെ രണ്ടാം ഭാഗം...
സാമന്തയുടെ ‘യശോദ’; റിലീസ് പ്രഖ്യാപനമായി, ചിത്രത്തിൽ ഉണ്ണി മുകുന്ദനും
തെന്നിന്ത്യൻ താരം സാമന്തയെ കേന്ദ്ര കഥാപാത്രമാക്കി ഹരി- ഹരീഷ് എന്നിവർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'യശോദ'യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിൽ...
ആയുഷ്‌മാൻ ഖുറാന- അനുഭവ് സിൻഹ കൂട്ടുകെട്ടിൽ ‘അനേക്’; ട്രെയ്‌ലറെത്തി
പ്രേക്ഷക- നിരൂപക പ്രശംസകൾ ഏറ്റുവാങ്ങിയ ‘ആർട്ടിക്കിൾ 15’ എന്ന ചിത്രത്തിനു ശേഷം ആയുഷ്‌മാൻ ഖുറാന- അനുഭവ് സിൻഹ ഒന്നിക്കുന്ന ‘അനേക്’ ചിത്രത്തിന്റെ ട്രെയിയ്‌ലർ പുറത്തിറങ്ങി. നോർത്ത് ഈസ്‌റ്റ് ഇന്ത്യയിൽ സുരക്ഷാ ഉദ്യോഗസ്‌ഥനായി ജോലി...
‘അന്വേഷിപ്പിൻ കണ്ടെത്തും’; ടൊവിനോ വീണ്ടും പോലീസ് വേഷത്തിൽ
മലയാളികളുടെ പ്രിയതാരം ടൊവിനോ തോമസ് വീണ്ടും പോലീസ് വേഷത്തിൽ എത്തുന്നു. 'അന്വേഷിപ്പിൻ കണ്ടെത്തും' എന്ന പുതിയ ചിത്രത്തിലാണ് താരം വീണ്ടും കാക്കി അണിയുന്നത്. ചിത്രത്തിന്റെ പോസ്‌റ്റർ താരം പങ്കുവെച്ചിട്ടുണ്ട്.
നവാഗതനായ ഡാർവിൻ കുര്യാക്കോസ് ആണ്...
വിജയ്‌യുടെ ‘ബീസ്‌റ്റ്’ ഒടിടിയിലേക്ക്
വിജയ് നായകനായ പുതിയ ചിത്രം 'ബീസ്‌റ്റ്' ഒടിടി സ്‌ട്രീമിങ്ങിന് ഒരുങ്ങുന്നു. നെറ്റ്ഫ്ളിക്‌സ്, സണ്‍ നെക്‌സ്‌റ്റ് എന്നീ ഒടിടി പ്ളാറ്റ്‌ഫോമുകളിലായി മെയ് 11ന് ആണ് ചിത്രം റിലീസ് ചെയ്യുക.
ഏപ്രിൽ 13നാണ് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിന്...






































