Thu, Sep 10, 2026
35 C
Dubai
Home Tags Entertainment news

Tag: Entertainment news

നസ്രിയ- നാനി ചിത്രം ‘അന്തേ സുന്ദരാനികി’; ട്രെയ്‌ലർ പുറത്ത്

നസ്രിയയും നാനിയും പ്രധാന വേഷങ്ങളിലെത്തുന്ന റൊമാന്റിക് കോമഡി എന്റർടെയ്നർ ‘അന്തേ സുന്ദരാനികി’ ട്രെയ്‌ലർ റിലീസ് ചെയ്‌തു. മിശ്രവിവാഹം പ്രമേയമാക്കി എത്തുന്ന ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്‌ വിവേക് അത്രേയ ആണ്. ജൂൺ 10ന് ചിത്രം...

പൃഥ്വിരാജ്- ഷാജി കൈലാസ് ചിത്രം ‘കടുവ’ ജൂൺ 30നെത്തും

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ ‘കടുവ’ ജൂൺ 30ന് റിലീസ് ചെയ്യും. നേരത്തെ ഓണം റിലീസ് ആയി ചിത്രം തീരുമാനിച്ചിരുന്നുവെങ്കിലും റിലീസ് നേരത്തെ ആക്കുകയായിരുന്നു. ആറു വർഷത്തെ നീണ്ട...

അറ്റ്‌ലി- ഷാരൂഖ്- നയന്‍താര ചിത്രത്തിന് പേരിട്ടു

ഷാരൂഖ് ഖാനെ കേന്ദ്ര കഥാപാത്രമാക്കി അറ്റ്‌ലി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രത്തിന് പേര് നല്‍കി. 'ജവാന്‍' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. 25 ഓളം പേരുകളില്‍ നിന്നുമാണ് 'ജവാന്‍' എന്ന പേര് തിരഞ്ഞെടുത്തത് എന്നാണ്...

ഉലകനായകന്റെ ‘വിക്രം’ ജൂൺ 3ന്; ആവേശമായി സൂര്യയുടെ അതിഥി വേഷം

കമൽഹാസൻ-ലോകേഷ് കനകരാജ് ടീം ആദ്യമായി ഒന്നിക്കുന്ന വിക്രം വെള്ളിയാഴ്‌ച തിയേറ്ററുകളിലേക്ക് എത്തുകയാണ്. റിലീസിന് ആഴ്‌ചകൾ മുൻപാണ് ചിത്രത്തിൽ സൂപ്പർതാരം സൂര്യ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ടെന്ന അഭ്യൂഹങ്ങൾ പരന്നത്. റിലീസ് വരെ രഹസ്യമാക്കാൻ...

‘അമർ’; വിക്രമിലെ കഥാപാത്രത്തെ പരിചയപ്പെടുത്തി ഫഹദ്

ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ കമൽഹാസൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രമാണ് 'വിക്രം'. മലയാളത്തിന്റെ പ്രിയതാരം ഫഹദ് ഫാസിലും സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ താൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പോസ്‌റ്റർ പങ്കുവെച്ചിരിക്കുകയാണ്...

ത്രില്ലറുമായി ജിസ് ജോയ്; ‘ഇന്നലെ വരെ’ ട്രെയ്‌ലർ കാണാം

പതിവ് ഫീൽ ഗുഡ് സിനിമകളിൽ നിന്നും മാറി ത്രില്ലർ ജോണറുമായി സംവിധായകൻ ജിസ് ജോയ് എത്തുന്നു. ജിസ് ജോയ് ഒരുക്കുന്ന പുതിയ ചിത്രം ‘ഇന്നലെ വരെ’യുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ആസിഫ് അലിയും, ആന്റണി...

‘ചട്ടമ്പി’യായി ശ്രീനാഥ് ഭാസി; ടീസര്‍ പുറത്ത്

ശ്രീനാഥ് ഭാസി പ്രധാന കഥാപാത്രമായി എത്തുന്ന 'ചട്ടമ്പി'യുടെ ടീസര്‍ പുറത്ത്. വേറിട്ട ലുക്കില്‍ ഒരു നാട്ടുമ്പുറത്തുകാരന്‍ ഇടുക്കികാരനായിട്ടാണ് ശ്രീനാഥ് ഭാസി ചിത്രത്തിലെത്തുന്നത്. '22 ഫീമെയില്‍ കോട്ടയം, ഡാ തടിയാ, ഗ്യാങ്സ്‌റ്റര്‍' തുടങ്ങിയ ചിത്രങ്ങളുടെ...

ഇന്ത്യയുടെ ‘ഓൾ ദാറ്റ് ബ്രീത്‌സി’ന് കാൻ ഡോക്യുമെന്ററി പുരസ്‌കാരം

75ആമത് കാൻ ഫിലിം ഫെസ്‌റ്റിവലിൽ മികച്ച ഡോക്യുമെന്ററിക്കുള്ള ഗോൾഡൻ ഐ പുരസ്‌കാരം സ്വന്തമാക്കി ഇന്ത്യയിൽ നിന്നുള്ള 'ഓൾ ദാറ്റ് ബ്രീത്‌സ്'. ഒന്നര മണിക്കൂർ ദൈർഘ്യമുള്ള ഈ ഡോക്യുമെന്ററി സംവിധാനം ചെയ്‌തിരിക്കുന്നത്‌ ഷൗനക് സെന്നാണ്. പോളിഷ്...
- Advertisement -