Thu, Sep 10, 2026
35 C
Dubai
Home Tags Entertainment news

Tag: Entertainment news

നയൻതാരയുടെ ‘ഒ2’; ത്രില്ലടിപ്പിച്ച് ട്രെയ്‌ലർ

നയൻ‌താര പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രം 'ഒ2'വിന്റെ ട്രെയ്‌ലർ പുറത്തുവിട്ടു. ജിഎസ് വിഘ്‌നേശ് സംവിധാനം ചെയ്‌തിരിക്കുന്ന ചിത്രം ഒരു സസ്‌പെൻസ് ത്രില്ലറാണ്. യാത്രക്കിടെ ബസ് അപകടത്തിൽപ്പെട്ട് അഗാധമായ താഴ്‌ചയിലേക്ക് പോകുകയും അവിടെ നിന്ന് രക്ഷപ്പെടാൻ...

‘നീലവെളിച്ചം’ ഫസ്‌റ്റ് ലുക്ക് പുറത്ത്; ബഷീറായി ടൊവിനോ

ആഷിഖ് അബു സംവിധാനം ചെയ്യുന്ന ‘നീലവെളിച്ചം’ ഫസ്‌റ്റ് ലുക്ക് റിലീസ് ചെയ്‌തു. വൈക്കം മുഹമ്മദ് ബഷീറിന്റെ 'ഭാർഗവീനിലയം' എന്ന വിഖ്യാത തിരക്കഥയെ അടിസ്‌ഥാനമാക്കി ഒരുക്കുന്ന ചിത്രത്തിൽ ടൊവിനോ ബഷീർ ആയി എത്തുന്നു. റിമ...

‘ചാണ’; ഭീമന്‍ രഘുവിന്റെ ആദ്യ സംവിധാന സംരംഭം, പുതിയ പോസ്‌റ്ററുകളെത്തി

നടൻ ഭീമൻ രഘു സംവിധായകനായി അരങ്ങേറുന്ന ചിത്രം 'ചാണ'യുടെ പുതിയ പോസ്‌റ്ററുകൾ പുറത്ത്. വേറിട്ട പ്രമേയം വ്യത്യസ്‌തമായ രീതിയിൽ അവതരിപ്പിക്കുന്ന ചിത്രത്തിൽ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നതും ഭീമൻ രഘുവാണ്. അജി അയിലറയാണ് കഥ,...

‘മാമന്ന’നിൽ രാഷ്‌ട്രീയക്കാരനായി ഫഹദ്; ലൊക്കേഷൻ ചിത്രങ്ങൾ വൈറൽ

മാരി സെൽവരാജ് ചിത്രം 'മാമന്ന'നിൽ പ്രതി നായക വേഷത്തിൽ മലയാളികളുടെ അഭിമാന താരം ഫഹദ് ഫാസിൽ. ചിത്രത്തിൽ രാഷ്‌ട്രീയക്കാരനായി ആണ് ഫഹദ് എത്തുന്നത്. സിനിമയുടെ സെറ്റിൽ നിന്നുള്ള ഫഹദിന്റെ ചിത്രം കഴിഞ്ഞ ദിവസം...

അരവിന്ദ് സ്വാമിയുടെ ‘കള്ളപാർട്ട്’; സസ്‌പെൻസും ആക്ഷനും നിറച്ച് ടീസറെത്തി

ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ അരവിന്ദ് സ്വാമിയും റെജീന കസാന്ദ്രയും പ്രധാന കഥാപാത്രങ്ങളാകുന്ന 'കള്ളപാർട്ട്" ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്‌തു. സസ്‌പെൻസും ആക്ഷനും നിറഞ്ഞതായിരിക്കും ചിത്രം എന്ന് ഉറപ്പുനൽകുന്നതാണ് ടീസർ. പി രാജപാണ്ടിയാണ്...

വിജയ് ദേവരകൊണ്ട, പൂജ ഹെഗ്‌ഡെ ഒന്നിക്കുന്ന ‘ജന ഗണ മന’ തുടങ്ങി

പുരി ജഗന്നാഥ്‌ രചനയും സംവിധാനം നിർവഹിക്കുന്ന ചിത്രം 'ജന ഗണ മന'യുടെ ചിത്രീകരണം ആരംഭിച്ചു. വിജയ് ദേവരകൊണ്ട നായകനാകുന്ന ചിത്രത്തിൽ പൂജ ഹെഗ്‌ഡെയാണ് നായിക. പൂജ സിനിമയുടെ സെറ്റിൽ ജോയിൻ ചെയ്‌ത വിവരം...

ഷെയ്ന്‍ നിഗം ചിത്രം ‘ഉല്ലാസ’ത്തിന്റെ ട്രെയ്‌ലർ പുറത്ത്

മലയാളത്തിലെ യുവ നടൻമാരിൽ ശ്രദ്ധേയനായ ഷെയ്ന്‍ നിഗം പ്രധാന വേഷത്തില്‍ എത്തുന്ന 'ഉല്ലാസം' എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടു. ‘സത്യം വീഡിയോസ്’ എന്ന യുടൂബ് ചാനലിലാണ് ട്രയ്‌ലര്‍ റീലീസ് ചെയ്‌തിരിക്കുന്നത്. മമ്മൂട്ടിയുടെ ഫേസ്ബുക്ക്...

‘ഇഒ’യുമായി ഭദ്രൻ; ഭാവന, ഷെയിൻ, ഗൗതം മേനോൻ മുഖ്യ വേഷങ്ങളിൽ

ഒരിടവേളയ്‌ക്ക് ശേഷം 'ന്റെ ഇക്കാക്കൊരു പ്രേമോണ്ടാർന്ന്' എന്ന സിനിമയിലൂടെ നടി ഭാവന മലയാളത്തിലേക്ക് തിരിച്ചു വരവ് നടത്തുന്ന വാർത്ത നേരത്തെ പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ സംവിധായകൻ ഭദ്രന്റെ 'ഇഒ' എന്ന ചിത്രത്തിലും ഭാവന...
- Advertisement -