സയൻസ് ഫിക്ഷൻ ചിത്രം ‘നോപ്’ ഫൈനൽ ട്രെയ്‌ലർ പുറത്ത്

By Film Desk, Malabar News
Ajwa Travels

ജോർദൻ പീലി സംവിധാനം ചെയ്യുന്ന പുതിയ സയൻസ് ഫിക്ഷൻ ചിത്രം ‘നോപ്’ അവസാന ട്രെയ്‌ലർ റിലീസ് ചെയ്‌തു. ചിത്രം ജൂലൈ 22ന് തിയറ്ററുകളിലെത്തും.

ഡാനിയൽ കലുയ്യ, കെക് പാമർ, സ്‌റ്റീവൻ യൂൻ, ബ്രാൻഡൻ പെരേര എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തങ്ങളുടെ അച്ഛന്റെ മരണത്തിനു കാരണമാകുന്ന അന്യഗ്രഹ ജീവികൾക്കെതിരെ പ്രതികാരത്തിനിറങ്ങുന്ന സഹോദരങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്.

ഗെറ്റ് ഔട്ട്, അസ് എന്നീ സിനിമകൾക്കു ശേഷം ജോർദൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ‘നോപ്’.

Most Read: ഇന്ത്യ- ദക്ഷിണാഫ്രിക്ക രണ്ടാം ടി-20 നാളെ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE