Wed, Apr 24, 2024
25 C
Dubai
Home Tags Entertainment news_Hollywood

Tag: Entertainment news_Hollywood

ധനുഷിന്റെ ‘ദി ഗ്രേ മാൻ’; പ്രൊമോഷന് റൂസോ ബ്രദേഴ്‌സ് ഇന്ത്യയിലേക്ക് 

തെന്നിന്ത്യൻ താരം ധനുഷ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഹോളിവുഡ് ചിത്രം 'ദി ഗ്രേ മാന്റെ' സംവിധായകരായ റൂസോ ബ്രദേഴ്‌സ് ഇന്ത്യയിലെത്തും. പ്രൊമോഷൻ പരിപാടികളുടെ ഭാഗമായാണ് റൂസോ ബ്രദേഴ്‌സ് എന്ന് അറിയപ്പെടുന്ന ആന്റണിയും ജോ...

‘സെക്‌സ് എഡ്യൂക്കേഷൻ’; പുതിയ സീസണിൽ ‘ഒല’ ഇല്ല

ലോകത്തെമ്പാടും ആരാധകരുള്ള നെറ്റ്ഫ്ളിക്‌സ് സീരീസാണ് 'സെക്‌സ് എഡ്യൂക്കേഷൻ'. ഇപ്പോഴിതാ പുതിയ സീസണിൽ 'ഒല' എന്ന കഥാപാത്രം ഉണ്ടാകില്ലെന്ന് സ്‌ഥിരീകരണം വന്നിരിക്കുകയാണ്. 'ഒല'യെ അവതരിപ്പിക്കുന്ന പട്രീഷ ആലിസൺ തന്നെയാണ് തന്റെ കഥാപാത്രം നാലാം സീസണിൽ...

‘കുങ് ഫു പാണ്ട: ഡ്രാഗൺ നൈറ്റ്’; ശ്രദ്ധേയമായി പുതിയ ട്രെയ്‌ലര്‍

'കുങ് ഫു പാണ്ട: ഡ്രാഗൺ നൈറ്റിന്റെ' പുതിയ ട്രെയ്‌ലര്‍ പുറത്തിറക്കി നെറ്റ്ഫ്ളിക്‌സ്. മാന്ത്രിക ആയുധങ്ങൾ കണ്ടെത്തി ലോകത്തെ നാശത്തിൽ നിന്ന് രക്ഷിക്കുന്നതിനായി ഒരു സാഹസിക യാത്രയ്‌ക്ക് പുറപ്പെടുന്ന രണ്ട് യോദ്ധാക്കളുടെ കഥയാണ് സീരീസ്...

സയൻസ് ഫിക്ഷൻ ചിത്രം ‘നോപ്’ ഫൈനൽ ട്രെയ്‌ലർ പുറത്ത്

ജോർദൻ പീലി സംവിധാനം ചെയ്യുന്ന പുതിയ സയൻസ് ഫിക്ഷൻ ചിത്രം 'നോപ്' അവസാന ട്രെയ്‌ലർ റിലീസ് ചെയ്‌തു. ചിത്രം ജൂലൈ 22ന് തിയറ്ററുകളിലെത്തും. ഡാനിയൽ കലുയ്യ, കെക് പാമർ, സ്‌റ്റീവൻ യൂൻ, ബ്രാൻഡൻ പെരേര...

‘തോർ: ലവ് ആൻഡ് തണ്ടർ’; ട്രെയ്‌ലര്‍ പുറത്ത്

മാർവൽ ആരാധകരുടെ സ്വപ്‌ന ചിത്രം 'തോർ: ലവ് ആൻഡ് തണ്ടറി'ന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടു. ക്രിസ്‌റ്റ്യൻ ബെയ്‌ൽ കൈകാര്യം ചെയ്യുന്ന വില്ലൻ വേഷവും ട്രെയ്‌ലറിലൂടെ ശ്രദ്ധനേടുകയാണ്. ഗോർ ദ് ഗോഡ് ബുച്ചർ എന്ന കഥാപാത്രത്തെയാണ്...

ടോം ക്രൂസ് ചിത്രം ‘മിഷൻ ഇംപോസിബിൾ 7’; ടീസറെത്തി

ടോം ക്രൂസ് ചിത്രം 'മിഷൻ ഇംപോസിബിൾ 7: ഡെഡ് റെക്കണിങ്' ടീസർ പുറത്തുവിട്ടു. ക്രിസ്‌റ്റഫർ മക്വാറിയാണ് പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിന്റെ സംവിധായകൻ. 'മിഷൻ ഇംപോസിബിൾ റോഗ് നേഷൻ, മിഷൻ ഇംപോസിബിൾ...

റിലീസിനൊരുങ്ങി ‘ഷി ഹൾക്’; ട്രെയ്‌ലർ ഇതാ

മാർവൽ കോമിക്‌സിലെ 'ഷി ഹൾക്' എന്ന സൂപ്പര്‍ ഹീറോയിനെ ആധാരമാക്കി ഒരുക്കുന്ന സീരിസ് റിലീസിനൊരുങ്ങുന്നു. 'ഷി ഹൾക്: അറ്റോർണി അറ്റ് ലോ' എന്ന് പേരിട്ടിരിക്കുന്ന സീരീസ് ഓഗസ്‌റ്റ് 17 മുതൽ പ്രേക്ഷകർക്കരികിൽ എത്തും....

‘ഗ്രേ മാൻ’; ധനുഷിന്റെ ഫസ്‌റ്റ് ലുക്ക് പുറത്തുവിട്ടു

ധനുഷിന്റെ ആദ്യ ഹോളിവുഡ് ചിത്രമായ 'ദി ഗ്രേമാനി'ലെ താരത്തിന്റെ ഫസ്‌റ്റ് ലുക്ക് പുറത്തുവിട്ടു. അവഞ്ചേർസ് സംവിധായകർ റൂസോ സഹോദരങ്ങൾ ഒരുക്കുന്ന ചിത്രം ആക്ഷൻ എന്റർടെയ്നറാകും. ജൂലൈ 22ന് നെറ്റ്ഫ്ളിക്‌സിലൂടെയാണ് ചിത്രത്തിന്റെ റിലീസ്. നെറ്റ്ഫ്ളിക്‌സിന്റെ ചരിത്രത്തിലെ...
- Advertisement -