റിലീസിനൊരുങ്ങി ‘ഷി ഹൾക്’; ട്രെയ്‌ലർ ഇതാ

By Film Desk, Malabar News
Ajwa Travels

മാർവൽ കോമിക്‌സിലെ ‘ഷി ഹൾക്’ എന്ന സൂപ്പര്‍ ഹീറോയിനെ ആധാരമാക്കി ഒരുക്കുന്ന സീരിസ് റിലീസിനൊരുങ്ങുന്നു. ‘ഷി ഹൾക്: അറ്റോർണി അറ്റ് ലോ’ എന്ന് പേരിട്ടിരിക്കുന്ന സീരീസ് ഓഗസ്‌റ്റ് 17 മുതൽ പ്രേക്ഷകർക്കരികിൽ എത്തും. ഡിസ്‌നി പ്ളസ് ഹോട്ട്സ്‌റ്റാറിലൂടെയാണ് റിലീസ്.

ജെസിക്ക ഗാവോ സംവിധാനം ചെയ്യുന്ന സീരീസിലെ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് തതിയാനാ മസ്ളാനിയാണ്. മാർക് റുഫല്ലോ, ടിം റോത്ത്, ബെനെഡിക്‌ട് വോങ്, ജോൺ ബാസ് എന്നിവരാണ് മറ്റ് താരങ്ങൾ.

Most Read: ഭഗത്‌സിംഗ് ഇന്ത്യയുടെ ധീര പുത്രൻ; മന്ത്രി വി ശിവന്‍കുട്ടി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE