Mon, May 6, 2024
27.3 C
Dubai
Home Tags Entertainment news_Hollywood

Tag: Entertainment news_Hollywood

‘തോർ: ലവ് ആൻഡ് തണ്ടർ’ ജൂലൈയിൽ; ടീസർ പുറത്ത്

മാർവലിന്റെ 'തോർ' സീരീസിലെ നാലാം ചിത്രമായ 'തോർ: ലവ് ആൻഡ് തണ്ടർ' ടീസർ പുറത്തു വിട്ടു. ക്രിസ് ഹെംസ്‌വർത്ത് നായകനായ ചിത്രത്തിലെ വിസ്‌മയിപ്പിക്കുന്ന ദൃശ്യാവിഷ്‌കാരം വെളിപ്പെടുത്തുന്നതാണ് ടീസർ. അവസാന ഭാഗത്തിൽ പ്രത്യക്ഷപ്പെടുന്ന നതാലി...

കാത്തിരിപ്പ് അവസാനിച്ചു; ‘ഹൗസ് ഓഫ് ദി ഡ്രാഗൺ’ റിലീസ് തീയതി പുറത്ത്

ഗെയിം ഓഫ് ത്രോൺസി'ന്റെ പ്രീക്വൽ 'ഹൗസ് ഓഫ് ദി ഡ്രാഗൺ' റീലീസ് തീയതി പ്രഖ്യാപിച്ചു. ഇതോടെ പ്രേക്ഷകരുടെ നീണ്ട കാത്തിരിപ്പിന് വിരാമമായിരിക്കുകയാണ്. ഓഗസ്‌റ്റ് 21ന് 'ഹൗസ് ഓഫ് ദി ഡ്രാഗൺ' പ്രേക്ഷകർക്കരികിൽ എത്തും....

ഹോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങി ആലിയ ഭട്ട്

ബോളിവുഡ് സൂപ്പർ സ്‌റ്റാർ ആലിയ ഭട്ട് ഹോളിവുഡിലും തിളങ്ങാൻ ഒരുങ്ങുന്നു. ടോം ഹാര്‍പ്പര്‍ സംവിധാനം ചെയ്യുന്ന സ്‌പൈ ത്രില്ലര്‍ 'ഹാര്‍ട്ട് ഓഫ് സ്‌റ്റോണ്‍' എന്ന ചിത്രത്തിലൂടെയാണ് ആലിയ ഹോളിവുഡിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നത്. നെറ്റ്ഫ്ളിക്‌സ് ഇന്ത്യയുടെ...

ആദ്യദിനം നേടിയത് 260 കോടി; സ്‌പൈഡർമാന്റെ റെക്കോർഡ് തകർത്ത് ‘സ്‌ക്രീം’

റെക്കോർഡ് കളക്ഷൻ നേടി ബോക്‌സോഫിസിൽ തരംഗം സൃഷ്‌ടിച്ച ഹോളിവുഡ് ചിത്രമാണ് 'സ്‌പൈഡർമാൻ; നോ വെ ഹോം'. എന്നാൽ ഇപ്പോഴിതാ സ്‌പൈഡർമാന്റെ ആദ്യ ദിന കളക്ഷനെ തകർത്തെറിഞ്ഞ് ഒന്നാമത് എത്തിയിരിക്കുകയാണ് പാരാമൗണ്ട് പിക്ച്ചേഴ്‌സിന്റെ ഹൊറർ...

‘ജുറാസിക് വേള്‍ഡ്: ഡൊമിനിയ’ ട്രെയ്‌ലര്‍ പുറത്ത്

പ്രേക്ഷകർ ആവേശപൂർവം ഉറ്റുനോക്കുന്ന 'ജുറാസിക് വേള്‍ഡ്' സീരീസിലെ മൂന്നാം ഭാഗം 'ജുറാസിക് വേള്‍ഡ്: ഡൊമിനിയ'ന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടു. വിതരണക്കാരായ യൂണിവേഴ്‌സല്‍ പിക്‌ചേഴ്‌സ് ആണ് ട്രെയ്‌ലർ പുറത്തുവിട്ടത്. കാഴ്‌ചക്കാരെ ആറരക്കോടി വര്‍ഷങ്ങള്‍ പിന്നിലേക്ക് കൊണ്ടുപോവുകയും, ദിനോസറുകള്‍...

ആരാധകരെ ആവേശത്തിലാക്കി ‘സ്‌പൈഡർമാൻ നോ വേ ഹോം’ ട്രെയ്‌ലർ

'സ്‌പൈഡർമാൻ നോ വേ ഹോം' ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്ത്. ലോക സിനിമാപ്രേമികൾ ഏറെ നാളായി കാത്തിരിക്കുന്ന ചിത്രത്തിന്റെ പുതിയ ട്രെയ്‌ലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പുറത്തുവിട്ട് മണിക്കൂറുകൾക്കകം തന്നെ ലക്ഷക്കണക്കിന് കാഴ്‌ചക്കാരെയാണ് ട്രെയ്‌ലർ സ്വന്തമാക്കിയിരിക്കുന്നത്....

ശരീരത്തിൽ നിറയെ തേനീച്ചകളുമായി ആഞ്‌ജലീന; അമ്പരപ്പിച്ച് ഫോട്ടോഷൂട്ട്

ശരീരത്തിൽ തേനീച്ചകളെ ഇരുത്തി ഹോളിവുഡ് നടി ആഞ്‌ജലീന ജോളിയുടെ വ്യത്യസ്‌ത ഫോട്ടോഷൂട്ട്. ലോക തേനീച്ച ദിനത്തിന്റെ (മെയ് 20) ഭാഗമായി നാഷണൽ ജോഗ്രഫിക് ചാനലിന് വേണ്ടിയായിരുന്നു ഏകദേശം 18 മിനിട്ടോളം തേനീച്ചകളെ ശരീരത്തിൽ...

നോളന്‍ ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത; ‘ടെനെറ്റ്’ ഇന്ത്യന്‍ റിലീസ് തീയതി പ്രഖ്യാപിച്ചു

ലോകമെമ്പാടും നിരവധി ആരാധകരുള്ള സംവിധായകനാണ് ക്രിസ്‌റ്റഫര്‍ നോളന്‍. വാണിജ്യ സിനിമകളും കലാ മൂല്യമുള്ള സിനിമകളും ഒരുപോലെ നിര്‍മ്മിക്കാന്‍ കഴിവുള്ള നോളന്റെ ഇന്ത്യന്‍ ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തയാണ് അങ്ങ് ഹോളിവുഡില്‍ നിന്നും എത്തിയിരിക്കുന്നത്. ക്രിസ്‌റ്റഫര്‍...
- Advertisement -