Tag: Entertainment news
വിജയ്‌യുടെ ‘ബീസ്‌റ്റ്’ ഒടിടിയിലേക്ക്
വിജയ് നായകനായ പുതിയ ചിത്രം 'ബീസ്‌റ്റ്' ഒടിടി സ്‌ട്രീമിങ്ങിന് ഒരുങ്ങുന്നു. നെറ്റ്ഫ്ളിക്‌സ്, സണ്‍ നെക്‌സ്‌റ്റ് എന്നീ ഒടിടി പ്ളാറ്റ്‌ഫോമുകളിലായി മെയ് 11ന് ആണ് ചിത്രം റിലീസ് ചെയ്യുക.
ഏപ്രിൽ 13നാണ് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിന്...
നിഗൂഢതകൾ നിറച്ച് ‘ട്വല്‍ത് മാന്‍’ ട്രെയ്‌ലർ പുറത്ത്
ജീത്തു ജോസഫ്- മോഹൻലാൽ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രം 'ട്വല്‍ത് മാനി'ന്റെ ട്രെയ്‌ലർ പുറത്തുവിട്ടു. ഡിസ്‌നി പ്ളസ് ഹോട്ട്സ്‌റ്റാർ മലയാളത്തിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയ്‌ലർ റിലീസ് ചെയ്‌തിരിക്കുന്നത്.
സിനിമയുടെ റിലീസ് തീയതിയും ട്രെയ്‌ലറിലൂടെ...
‘കണ്ണിൽ പെട്ടോളെ…’; ‘തല്ലുമാല’യിലെ ആദ്യ ഗാനമെത്തി
ടൊവിനോ തോമസ്, ഷൈന്‍ ടോം ചാക്കോ, കല്യാണി പ്രിയദര്‍ശൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്യുന്ന ചിത്രം 'തല്ലുമാല'യിലെ ആദ്യഗാനം റിലീസ് ചെയ്‌തു. 'കണ്ണിൽ പെട്ടോളെ' എന്ന് തുടങ്ങുന്ന ഗാനമാണ്...
ആരാധകർ ഏറ്റെടുത്ത് മമ്മൂട്ടിയുടെ ‘റോഷാക്ക്’ ഫസ്‌റ്റ് ലുക്ക്
കാത്തിരിപ്പിനൊടുവിൽ മമ്മൂട്ടി- നിസാം ബഷീർ ചിത്രം 'റോഷാക്കി'ന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്തെത്തി. 'കെട്ട്യോളാണ് എന്റെ മാലാഖ' എന്ന ചിത്രത്തിന് ശേഷം നിസാം ബഷീർ ഒരുക്കുന്ന ‘റോഷാക്ക്’ ഒരു ത്രില്ലർ ചിത്രമാണ്.
മമ്മൂട്ടിക്കമ്പനിയാണ് ചിത്രത്തിന്റെ...
‘ജനഗണമന’ രണ്ടാംഭാഗം ചിത്രീകരണം ഉടനെന്ന് റിപ്പോർട്ടുകൾ
തിയേറ്ററുകളിൽ പ്രദർശനം തുടരുന്ന ചിത്രം 'ജനഗണമന'യുടെ രണ്ടാം ഭാഗം ഷൂട്ടിംഗ് ഉടൻ ആരംഭിക്കുമെന്ന് റിപ്പോർട്ടുകൾ. പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഡിജോ സംവിധാനം ചെയ്‌തിരിക്കുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് നിലവിൽ...
മിഷ്‌കിന്റെ ‘പിസാസ് 2’; ഭയവും ആകാംക്ഷയും ഉണർത്തി ടീസർ
കാഴ്‌ചക്കാരിൽ ഭയമുണർത്താൻ 'പിസാസ് 2' വരുന്നു. തമിഴ് സംവിധായകൻ മിഷ്‌കിൻ ഒരുക്കുന്ന ഈ പുതിയ ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു. ചിത്രം 2014ൽ പുറത്തിറങ്ങിയ 'പിസാസി'ന്റെ തുടർച്ചയല്ല എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.
തമിഴിനൊപ്പം തെലുങ്ക്,...
‘ഷബാഷ് മിതു’; മിതാലി രാജിന്റെ ബയോപിക് തിയേറ്ററുകളിലേക്ക്
ഇന്ത്യന്‍ ക്രിക്കറ്റ് താരം മിതാലി രാജിന്റെ ജീവിതകഥ പറയുന്ന ചിത്രം 'സബാഷ് മിതു'വിന്റെ റിലീസ് പ്രഖ്യാപിച്ചു. ജൂലായ് 15ന് ചിത്രം തിയേറ്ററുകളില്‍ എത്തും. മിതാലിയുടെ വേഷം അവതരിപ്പിക്കുന്ന താപ്‌സി പന്നുവാണ് റിലീസ് വിശേഷങ്ങൾ...
ദൃശ്യ വിസ്‍മയമാകാൻ ‘അവതാർ 2’; ഡിസംബറിൽ റിലീസ്
ലോകസിനിമാ ചരിത്രത്തില്‍ അൽഭുതം സൃഷ്‌ടിച്ച ജെയിംസ് കാമറൂണ്‍ ചിത്രം അവതാറിന്റെ രണ്ടാം ഭാഗത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. ഈ വർഷം ഡിസംബർ 16ന് ചിത്രം തിയേറ്ററുകളിലെത്തും. 'അവതാർ-ദ വേ ഓഫ് വാട്ടർ' എന്നാണ് രണ്ടാം...





































