Sun, Jan 25, 2026
20 C
Dubai
Home Tags Entertainment news

Tag: Entertainment news

‘കാതുവാക്കിലെ രണ്ടു കാതൽ’; പ്രൊമോ വീഡിയോ പുറത്ത്

വിജയ് സേതുപതി- നയൻ‌താര- സാമന്ത എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന 'കാതുവാക്കിലെ രണ്ടു കാതൽ' എന്ന ചിത്രത്തിന്റെ എക്‌സ്‌ക്ളൂസിവ് പ്രൊമോ പുറത്തിറക്കി അണിയറ പ്രവർത്തകർ. വിഘ്‌നേഷ് ശിവൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കഴിഞ്ഞ...

‘പതിനെട്ടാം പടി’ക്ക് ശേഷം പുതിയ ചിത്രവുമായി ശങ്കർ രാമകൃഷ്‌ണൻ

മമ്മൂട്ടി നായകനായ 'പതിനെട്ടാം പടി' എന്ന ചിത്രത്തിന് ശേഷം സംവിധാന രംഗത്തേക്ക് വീണ്ടും തിരക്കഥാകൃത്തും സംവിധായകനുമായ ശങ്കർ രാമകൃഷ്‌ണൻ. സമൂഹ മാദ്ധ്യമങ്ങളിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. താൻ എഴുതി സംവിധാനം ചെയ്യുന്ന ഒരു...

പുതിയ ചിത്രം ‘ലാൽ ജോസ്’ സിനിമാ മോഹിയുടെ കഥ പറയുന്നു

നവാഗതനായ കബീര്‍ പുഴമ്പ്രം രചനയും സംവിധാനവും നിര്‍വഹിച്ച 'ലാല്‍ജോസ്' സിനിമക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന സിനിമയാണ്. കുട്ടിക്കാലത്ത് തന്നെ 'ലാല്‍ജോസ്' എന്ന വിളിപ്പേര് വീണ കുട്ടിയാണ് നന്ദു. ഈ നായക കഥാപാത്രം ചെയ്യുന്നത്...

രാജീവ് രവിയുടെ ‘കുറ്റവും ശിക്ഷയും’ മെയ് 27ന് തിയേറ്ററുകളിൽ

ആസിഫ് അലിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന 'കുറ്റവും ശിക്ഷയും' എന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. ആസിഫ് അലിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചത്. മെയ് 27നാണ് ചിത്രം പ്രേക്ഷകര്‍ക്ക്...

സേതുരാമയ്യർ വീണ്ടുമെത്തുന്നു; അഞ്ചാം വരവിന്റെ ട്രെയ്‌ലർ പുറത്ത്

പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിബിഐ 5ന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. മമ്മൂട്ടിയാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടത്. അടിമുടി ദുരൂഹതയുമായി എത്തിയിരിക്കുന്ന ട്രെയ്‌ലറില്‍ വിക്രം എന്ന കഥാപാത്രവുമായി ജഗതി ശ്രീകുമാര്‍ വീണ്ടുമെത്തുന്നു എന്ന സവിശേഷതയുമുണ്ട്. രഞ്‌ജി...

‘ട്വൽത് മാൻ’ ഡയറക്‌ട് ഒടിടി റിലീസായി എത്തും; ഔദ്യോഗിക പ്രഖ്യാപനമായി

മോഹൻലാല്‍ നായകനാകുന്ന 'ട്വല്‍ത് മാൻ' ഒടിടി റിലീസിന് ഒരുങ്ങുന്നു. ഡയറക്‌ട് ഒടിടി റിലീസായിട്ടാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക. ഡിസ്‍നി പ്ളസ് ഹോട്‍സ്‌റ്റാറിലാണ് ചിത്രം റിലീസ് ചെയ്യുക. 'ട്വല്‍ത് മാൻ' വൈകാതെ പ്രേക്ഷകരിലേക്ക് എത്തുമെന്ന്...

‘എല്ലാം ദാനമല്ലേ’; അമ്മയും മകനും ചേര്‍ന്നൊരുക്കിയ ഗാനം ശ്രദ്ധേയമാകുന്നു

വീട്ടമ്മയായ ലീലാമ്മ സാം ഗാനരചനയും സംഗീതവും നല്‍കി മകന്‍ സാംസണ്‍ പീറ്റര്‍ സംവിധാനം ചെയ്‌ത ഗാനം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നു. യുവഗായകന്‍ അഭിജിത്ത് വിജയൻ ആലപിച്ച 'എല്ലാം ദാനമല്ലേ' എന്ന ഗാനമാണ് പ്രേക്ഷകർ...

‘മേ ഹൂം മൂസ’; സുരേഷ് ഗോപി- ജിബു ജേക്കബ് സിനിമാ ഷൂട്ടിംഗ് തുടങ്ങി

സുരേഷ് ഗോപിയെ പ്രധാന കഥാപാത്രമാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന 'മേ ഹൂം മൂസ' സിനിമയുടെ കേരളത്തിലെ ഷൂട്ടിംഗ് ആരംഭിച്ചു. സുരേഷ് ഗോപി തന്നെയാണ് ഇക്കാര്യത്തെ സമൂഹ മാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്. സിനിമയുടെ ഒരു വീഡിയോയും...
- Advertisement -