Sun, Jan 25, 2026
24 C
Dubai
Home Tags Entertainment news

Tag: Entertainment news

ചാക്കോച്ചന്റെ ‘ന്നാ താന്‍ കേസ് കൊട്’; ഫസ്‌റ്റ് ലുക്കെത്തി

'ആന്‍ഡ്രോയിഡ് കുഞ്ഞപ്പൻ, കനകം കാമിനി കലഹം' എന്നീ ചിത്രങ്ങൾക്ക് ശേഷം രതീഷ് ബാലകൃഷ്‌ണൻ പൊതുവാള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ന്നാ താന്‍ കേസ് കൊട്' ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ റിലീസ് ചെയ്‌തു. കുഞ്ചാക്കോ...

കമൽഹാസൻ, വിജയ് സേതുപതി, ഫഹദ് ഫാസിൽ; ‘വിക്രം’ ജൂണിൽ

പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ലോകേഷ് കനകരാജ് ചിത്രം 'വിക്രമിന്റെ' റിലീസ് തീയതി പ്രഖ്യാപിച്ചു. കമൽഹാസൻ നായകനാകുന്ന ചിത്രം ജൂൺ മൂന്നിനാണ് തിയേറ്ററുകളിൽ എത്തുക. കമൽ ഹാസനൊപ്പം പ്രേക്ഷക പ്രിയതാരങ്ങളായ ഫഹദ് ഫാസിലും...

‘ലാല്‍ ജോസ് ‘പ്രേക്ഷകരിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

പുതുമുഖതാരങ്ങളെ അണിനിരത്തി നവാഗതനായ കബീര്‍ പുഴമ്പ്രം സംവിധാനം ചെയ്‌ത ചിത്രം 'ലാല്‍ജോസ്' 18ന് റിലീസ് ചെയ്യും. ചിത്രത്തിന്റെ ട്രെയ്‌ലർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. അവതരണത്തിലെ പുതുമയും പ്രമേയത്തിലെ വ്യത്യസ്‌തതയും തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. സിനിമയെയും...

’21 ഗ്രാംസ്’; അനൂപ് മേനോന്‍ ചിത്രം 18ന് തിയേറ്ററുകളില്‍

അനൂപ് മേനോനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ബിബിന്‍ കൃഷ്‌ണ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം '21 ഗ്രാംസ്' റിലീസ് പ്രഖ്യാപിച്ചു. ചിത്രം 18ന് തിയേറ്ററുകളില്‍ എത്തും. കൊലപാതകവും തുടര്‍ന്നുണ്ടാകുന്ന അന്വേഷണവുമാണ് '21 ഗ്രാംസ്'...

അജിത് ചിത്രം ‘വലിമൈ’ ഒടിടി റിലീസിന്

അജിത്ത് കേന്ദ്രകഥാപാത്രമായി എത്തി ബോക്‌സോഫീസില്‍ തരംഗം തീർത്ത ചിത്രം 'വലിമൈ' ഒടിടി റിലീസിന്. സീ 5 ആണ് ചിത്രത്തിന്റെ ഒടിടി റിലീസ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. മാര്‍ച്ച് 25ന് സിനിമ റീലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്....

‘1744 വൈറ്റ് ഓള്‍ട്ടോ’; സെന്ന ഹെഗ്‌ഡെ ചിത്രത്തിന്റെ ടീസറെത്തി

പ്രേക്ഷക- നിരൂപക ശ്രദ്ധ നേടിയ 'തിങ്കളാഴ്‌ച നിശ്‌ചയ'ത്തിന് ശേഷം സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്യുന്ന ചിത്രം '1744 വൈറ്റ് ഓള്‍ട്ടോ' യുടെ ടീസർ പുറത്തുവിട്ടു. കബിനി ഫിലിംസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ടീസർ റിലീസ്...

‘പട’ മികച്ച ചിത്രം’; സംവിധായകനെ പ്രശംസിച്ച് സിബി മലയിൽ

കെഎം കമൽ സംവിധാനത്തിൽ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം 'പട'യെ പ്രശംസിച്ച് സംവിധായകൻ സിബി മലയിൽ. വളരെ മികച്ച ഒരു സിനിമയാണ് 'പട' എന്നും ആദ്യം മുതൽ അവസാനം വരെ പ്രേക്ഷകനെ മുൾമുനയിൽ...

‘കുറുക്കൻ’ ഒരുങ്ങുന്നു; വിനീതും ഷൈൻ ടോമും ഒന്നിക്കുന്ന ചിത്രം

നവാഗതനായ ജയലാൽ ദിവാകരൻ സംവിധാനം ചെയ്യുന്ന ‘കുറുക്കനി'ൽ കേന്ദ്ര കഥാപാത്രങ്ങളായി വിനീത് ശ്രീനിവാസനും ഷൈൻ ടോം ചാക്കോയും. സിനിമയുടെ പ്രി-പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. മഹാ സുബൈർ വർണച്ചിത്രയുടെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വൈകാതെ...
- Advertisement -