Tag: Entertainment news
വെങ്കട്ട് പ്രഭുവിന്റെ ‘മൻമഥ ലീലൈ’; റിലീസ് തീയതി പ്രഖ്യാപിച്ചു
ചെന്നൈ: മാനാടിന് ശേഷം വെങ്കട്ട് പ്രഭുവിന്റെ സംവിധാനത്തില്‍ പ്രദര്‍ശനത്തിന് ഒരുങ്ങുന്ന ചിത്രമാണ് 'മൻമഥ ലീലൈ'. അശോക് സെല്‍വനാണ് ഈ ചിത്രത്തില്‍ നായകന്‍. ഏപ്രിൽ ഒന്നിനാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.
കോവിഡ് പ്രതിസന്ധി സൃഷ്‌ടിച്ച കഴിഞ്ഞ...
ആഷിഖ് അബു ചിത്രത്തിൽ നായകനാകാൻ കിംഗ് ഖാൻ
ബോളിവുഡ് താരം ഷാരൂഖ് ഖാനുമായി പുതിയ സിനിമ ചെയ്യുന്നതിനെ കുറിച്ച് സംവിധായകൻ ആഷിഖ് അബു. കഥയുടെ ആശയം താരവുമായി പങ്കുവച്ചിട്ടുണ്ടെന്നും കോവിഡ് കാരണമാണ് കൂടിക്കാഴ്‌ചകൾ സാധിക്കാത്തതെന്നും ആഷിഖ് അബു പറഞ്ഞു. ഒരു ഓൺലൈൻ...
വരുന്നു മൈക്കിളും സംഘവും; ട്രെന്റിങ്ങിൽ ഒന്നാമതായി ‘ഭീഷ്‌മ പർവ്വം’ ട്രെയ്‌ലർ
പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയും ആകാംക്ഷയുടെയും കാത്തിരിക്കുന്ന മമ്മൂട്ടി- അമൽ നീരദ് ചിത്രം 'ഭീഷ്‌മ പർവ്വ'ത്തിന്റെ ട്രെയ്‌ലർ പുറത്ത്. ഗ്യാങ്സ്‌റ്റർ ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രത്തിൽ മൈക്കിൾ എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്.
'ബിഗ് ബി'ക്ക്...
‘ഭീംല നായക്’ ട്രെയ്‌ലർ പുറത്ത്; ചിത്രം 25ന് തിയേറ്ററുകളിൽ
മലയാളത്തിൽ ഹിറ്റ് ചാർട്ടിൽ ഇടംപിടിച്ച സച്ചിയുടെ 'അയ്യപ്പനും കോശിയും' ചിത്രത്തിന്റെ തെലുങ്ക് റീമേക്ക്, 'ഭീംല നായക്' ട്രെയ്‌ലർ എത്തി. സിതാര എന്റര്‍ടെയിന്‍മെന്റ്സ് നിർമിക്കുന്ന ചിത്രത്തിൽ പവന്‍ കല്യാണും റാണ ദഗുബാട്ടിയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ...
കോടികളല്ല, നല്ല സിനിമയുടെ നിര്‍മിതിക്ക് അനിവാര്യം ആശയം; കെ ജയകുമാര്‍ ഐഎഎസ്
നവാഗത സംവിധായകന്‍ മനീഷ് കുറുപ്പ് ഒരുക്കുന്ന 'വെള്ളിക്കാപ്പട്ടണം' എന്ന ചിത്രത്തിലെ തന്റെ പ്രൊമോ ഗാനത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് കവിയും ഗാനരചയിതാവുമായ കെ ജയകുമാര്‍ ഐഎഎസ്. ഏതൊരു കലാരൂപവും മനുഷ്യന് ആത്‌മവിശ്വാസവും ജീവിത വിശ്വാസവും...
സൈജുവിന്റെ ‘ഉപചാരപൂർവം ഗുണ്ട ജയൻ’; ശ്രദ്ധേയമായി ട്രെയ്‌ലർ
വേഫെയര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും മൈ ഡ്രീംസ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സെബാബ് ആനിക്കാടും ചേർന്ന് നിർമിച്ച ‘ഉപചാരപൂർവം ഗുണ്ട ജയ'ന്റെ ട്രെയ്‌ലർ ശ്രദ്ധനേടുന്നു. കഴിഞ്ഞ ദിവസം പുറത്തുവിട്ട ട്രെയ്‌ലറിന് മികച്ച പ്രതികരണമാണ്...
ശ്രീനാഥ് ഭാസിയുടെ ശബ്‌ദത്തിൽ ‘പറുദീസ’; ഭീഷ്‌മ പർവ്വത്തിലെ ഗാനമെത്തി
സിനിമാ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി- അമൽ നീരദ് ചിത്രം ഭീഷ്‌മ പർവ്വത്തിലെ വീഡിയോ ഗാനം പുറത്തുവിട്ട് അണിയറ പ്രവർത്തകർ. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രത്തിലെ ഗാനവും ഇപ്പോൾ പ്രേക്ഷകർ...
ആക്ഷനും മാസുമായി സൂര്യ; ‘എതർക്കും തുനിന്തവൻ’ ടീസർ കാണാം
സൂര്യ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'എതർക്കും തുനിന്തവൻ', ചിത്രത്തിന്റെ ഓരോ അപ്‌ഡേഷനുകൾക്കും മികച്ച പ്രതികരണമാണ് ലഭിക്കാറ്. കഴിഞ്ഞ ദിവസം പുറത്തുവിട്ട ടീസറും ഇത്തരത്തിൽ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്.
പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന ഈ...





































