Tag: Entertainment news
ഉണ്ണി മുകുന്ദൻ ചിത്രം ‘മേപ്പടിയാൻ’; ട്രെയ്‌ലർ പുറത്ത്
ഉണ്ണി മുകുന്ദൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം 'മേപ്പടിയാന്റെ' ട്രെയ്‌ലർ പുറത്തിറങ്ങി. നവാഗതനായ വിഷ്‌ണു മോഹൻ ആണ് ചിത്രത്തിന്റെ സംവിധായകൻ. ചിത്രം 2022 ജനുവരി 14ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.
'മേപ്പടിയാൻ' ഒരു സാധാരണക്കാരന്റെ അസാധാരണമായ...
മനോഹര മെലഡിയുമായി ‘മേരി ആവാസ് സുനോ’; ഗാനത്തിന് മികച്ച പ്രതികരണം
ജയസൂര്യയും മഞ്‌ജു വാര്യരും ആദ്യമായി ഒരുമിക്കുന്ന ചിത്രം 'മേരി ആവാസ് സുനോ'യിലെ പുതിയ ഗാനം പുറത്തുവന്നു. 'ഈറൻനിലാ' എന്നുതുടങ്ങുന്ന മെലഡിഗാനമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്.
എം ജയചന്ദ്രൻ ഒരുക്കിയിരിക്കുന്ന ഈ മനോഹരമായ ഗാനത്തിന് ശബ്‌ദം...
മധുരമൂറും പ്രണയ കഥയുമായി ‘മധുരം; ഹൃദയംതൊട്ട് പുതിയ ട്രെയ്‌ലറും
‘ജൂൺ’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അഹമ്മദ് കബീർ സംവിധാനം ചെയ്‌ത 'മധുര'ത്തിന്റെ സെക്കൻഡ് ട്രെയ്‌ലർ റിലീസ് ചെയ്‌തു. സോണി ലിവിലൂടെ ഡിസംബർ 24ന് റിലീസ് ചെയ്യുന്ന ചിത്രത്തിൽ ജോജു ജോർജ്, അർജുൻ...
‘അശുഭ മംഗളകാരി’; ശ്രദ്ധേയമായി ‘സൂപ്പർ ശരണ്യയിലെ’ പുതിയ ഗാനം
ഗിരീഷ് എഡി രചനയും സംവിധാനവും നിർവഹിക്കുന്ന 'സൂപ്പർ ശരണ്യയിലെ' പുതിയ ഗാനം കൈയ്യടി നേടുന്നു. അനശ്വര രാജൻ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിലെ 'അശുഭ മംഗളകാരി' എന്ന് തുടങ്ങുന്ന ഗാനമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്.
കഴിഞ്ഞ...
ഉൽസവ പ്രതീതി ഉണർത്തുന്ന രംഗങ്ങൾ; ‘അജഗജാന്തരം’ റിലീസ് നാളെ
'സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍' എന്ന ചിത്രത്തിനുശേഷം ടിനു പാപ്പച്ചനും ആന്റണി വര്‍ഗീസും ഒരുമിക്കുന്ന 'അജഗജാന്തരം' നാളെ പ്രദർശനത്തിനെത്തും. അതിഗംഭീര ആക്‌ഷൻ സീക്വൻസുകളുമായി, ഒരുങ്ങുന്ന ചിത്രം ആന്റണി വർഗീസിന്റെ കരിയറിലെ ഏറ്റവും മുതൽ മുടക്കുള്ളതാണ്. ഉൽസവ...
ഫഹദിന്റെ ‘മലയൻകുഞ്ഞ്’; പശ്‌ചാത്തല സംഗീതം ഒരുക്കാൻ എആർ റഹ്‌മാൻ
ഫഹദ് ഫാസിൽ നായകനാകുന്ന, മലയാള സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'മലയൻകുഞ്ഞ്'. ഇപ്പോഴിതാ സിനിമക്കായി എആർ റഹ്‌മാൻ പശ്‌ചാത്തല സംഗീതം ഒരുക്കുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്.
എഴുത്തുകാരനും മാദ്ധ്യമ പ്രവർത്തകനുമായ ശ്രീധർ പിള്ളയാണ്...
ദുല്‍ഖറിന്റെ പുതിയ ചിത്രം ‘ഹേയ് സിനാമിക’; ഫസ്‌റ്റ്ലുക്ക് പോസ്‌റ്റര്‍ പുറത്ത്
പ്രേക്ഷക പ്രിയതാരം ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന പുതിയ ചിത്രത്തിന്റെ ഫസ്‌റ്റ്ലുക്ക് പോസ്‌റ്റര്‍ പുറത്ത്. ബൃന്ദ ഗോപാൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് 'ഹേയ് സിനാമിക' എന്നാണ്. അടുത്ത വർഷം ഫെബ്രുവരി 25ന് ചിത്രം...
തിയേറ്ററുകൾ കീഴടക്കാൻ ‘തുറമുഖം’ വരുന്നു; ജനുവരി 20ന് റിലീസ്
യുവ താരങ്ങളിൽ ശ്രദ്ധേയനായ നിവിൻ പോളിയെ നായകനാക്കി രാജീവ് രവി ഒരുക്കുന്ന ‘തുറമുഖം’ എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ജനുവരി 20ന് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.
തെക്കേപ്പാട്ട് ഫിലിംസിന്റെ ബാനറിൽ സുകുമാർ തെക്കേപ്പാട്ട്...






































