Tag: Entertainment news
‘തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛൻ’ ടൈറ്റില്‍ റിലീസായി; ഭാഷാ പിതാവിന്റെ ജീവിതം
ആധുനിക മലയാളഭാഷയുടെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ഭക്‌തകവി തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന്റെ ജീവചരിത്രം സിനിമയാവുന്നു. സജിന്‍ലാല്‍ ആണ് 'തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛൻ' കഥയെഴുതി സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്‌റ്റർ മലയാളത്തിലെ പ്രമുഖരായ...
കിടിലൻ ടീസറുമായി ‘പട’; ചിത്രത്തിൽ ചാക്കോച്ചൻ, വിനായകൻ, ജോജു, ദിലീഷ്!
കേരളത്തിൽ നടന്നതും ഏറെ മാദ്ധ്യമശ്രദ്ധ നേടിയതുമായ യഥാര്‍ഥ സംഭവത്തെ ആസ്‌പദമാക്കി ഒരുങ്ങുന്ന ചിത്രമാണ് 'പട'. 25 കൊല്ലം മുൻപ് പാലക്കാട് ജില്ലാ കളക്‌ടറായിരുന്ന ഡബ്ളിയു ആർ റെഡ്ഢിയെ അയ്യങ്കാളിപ്പടയുടെ നാലു പ്രവർത്തകർ ഒൻപതു...
‘ലാഫിങ് ബുദ്ധ’ ജയ്ഹോ ഒടിടിയിൽ; രമേഷ് പിഷാരടി, ഐശ്വര്യ ലക്ഷ്‍മി ഒന്നിക്കുന്നു
ഫെങ്ഷുയി പ്രകാരം വീട്ടിൽ ഐശ്വര്യവും പോസിറ്റീവ് എനർജിയും നിറക്കുമെന്ന് വിശ്വസിക്കുന്ന ചിരിക്കുന്ന ബുദ്ധന്റെ പേരിട്ടിരിക്കുന്ന 'ലാഫിങ് ബുദ്ധ' ജയ്ഹോ ഒടിടിയിൽ.
എല്ലാവരിലും ഊർജസ്വലതയും ആനന്ദവും നിറക്കുമെന്നാണ് 'ലാഫിങ് ബുദ്ധ'യെ കുറിച്ചുള്ള വിശ്വാസം. അതുപോലെ പ്രേക്ഷകരെ...
ഓണാശംസകളുമായി ‘ബർമുഡ’ മോഷൻ പോസ്‌റ്റർ; ചിത്രകഥപോലെ രസകരം
പ്രശസ്‌ത സംവിധായകൻ ടികെ രാജീവ്കുമാര്‍ ഒരുക്കുന്ന 'ബർമുഡ' ചിത്രകഥപോലെ രസകരമായ മോഷൻ പോസ്‌റ്ററിലൂടെ മലയാളികൾക്ക് ഓണാശംസകൾ സമർപ്പിച്ചു. ഹാസ്യപ്രാധാന്യമുള്ള ചിത്രത്തിൽ ഷെയിന്‍ നിഗം, വിനയ് ഫോർട്ട് എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഹാസ്യാത്‌മക രൂപത്തിലുള്ള ഷെയിൻനിഗവും...
‘പത്താം വളവി’ൽ ഒന്നിക്കാൻ ഇന്ദ്രജിത്തും സുരാജും; ഒരു എം പത്‌മകുമാർ ഫാമിലി ത്രില്ലർ
കേരളത്തിലെ ഒരുയഥാർഥ സംഭവത്തെ ആസ്‌പദമാക്കി, കുടുംബ പശ്‌ചാത്തലത്തിൽ ഒരുക്കുന്ന ത്രില്ലര്‍ ചിത്രം 'പത്താം വളവ്' വരുന്നു. മലയാളികളുടെ പ്രിയ സംവിധായകൻ എം പത്‌മകുമാറാണ് ചിത്രം ഒരുക്കുന്നത്. യുണൈറ്റഡ് ഗ്‌ളോബൽ മീഡിയ നിർമിക്കുന്ന ചിത്രത്തിന്...
ഇന്ദ്രൻസ് നായകനായ ‘#ഹോം’; മനസുനിറച്ച സിനിമ -വിനോദ് ഗുരുവായൂർ
ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ റോജിൻ തോമസ് രചനയും സംവിധാനവും നിർവഹിച്ച '#ഹോം' 10ൽ 9.1 റേറ്റിങ്ങുമായി ആസ്വാദകരെ കീഴടക്കി ആമസോണിൽ നിറഞ്ഞാടുന്ന സിനിമയാണ്. നൂറുകണക്കിന് പ്രമുഖരാണ് സിനിമയെ പിന്തുണച്ച് രംഗത്തെത്തിയത്.
ഇരുണ്ടപ്രയോഗങ്ങൾ കൊണ്ടല്ലാതെ നമ്മെ...
തരംഗമായി മാർവൽ ‘എറ്റേണൽസ്’; പുതിയ ട്രെയ്‌ലർ കാണാം
മാര്‍വല്‍ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് എറ്റേണല്‍സിന്റെ പുതിയ ട്രെയ്‌ലറിന് മികച്ച പ്രതികരണം. 'നൊമാഡ്‌ലാൻഡ്' എന്ന ചിത്രത്തിലൂടെ ഓസ്‌കർ ജേതാവായ സംവിധായിക ക്ളോയി ഷാവോയാണ് ചിത്രം ഒരുക്കുന്നത്. ജെമ്മ ചാൻ, റിച്ചാർഡ് മാഡൻ, കുമൈൽ...
‘ചലച്ചിത്രം’ അറബിക് പോസ്‌റ്ററിൽ; മൂന്നടിപൊക്കമുള്ള ആലപ്പി സുദർശൻ നായകൻ
ഗഫൂർ വൈ ഇല്ല്യാസിന്റെ പുതിയ മലയാള സിനിമയായ 'ചലച്ചിത്രം' വേറിട്ട അറബിക് പോസ്‌റ്റർ റിലീസ് ചെയ്‌തു. ആഡ്‌സ് ഫിലിം കമ്പനി നിർമിക്കുന്ന ചിത്രം വ്യത്യസ്‌ത പേരുകൊണ്ടും, ഗിന്നസ് അവാർഡ് പരിഗണനകൊണ്ടും വേറിട്ട പോസ്‌റ്റർ...





































