Sun, Oct 19, 2025
33 C
Dubai
Home Tags Excise

Tag: excise

കേസുകൾ അനവധി; താമരശ്ശേരിയിലെ പ്രധാന ലഹരി വിൽപ്പനക്കാരൻ പിടിയിൽ

കോഴിക്കോട്: താമരശ്ശേരിയിലെ പ്രധാന ലഹരി വിൽപ്പനക്കാരനെ പിടികൂടി എക്‌സൈസ്. അടുത്തിടെയായി താമരശ്ശേരിയിൽ ലഹരി കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ പോലീസ്, എക്‌സൈസ് സംഘങ്ങൾ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. താമരശ്ശേരി അമ്പായത്തോട് പുല്ലുമാല മിർഷാദ്...

‘എക്‌സൈസ് സിവിൽ ഓഫിസർമാരായി 100 ആദിവാസി യുവതീ യുവാക്കൾ’

തിരുവനന്തപുരം: സംസ്‌ഥാനത്തെ 100 ആദിവാസി യുവതീ യുവാക്കളെ എക്‌സൈസ് സിവില്‍ ഓഫിസർമാരായി സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റിലൂടെ നിയമിക്കുമെന്ന് തദ്ദേശ സ്വയംഭരണ ഗ്രാമവികസന എക്‌സൈസ് വകുപ്പ് മന്ത്രി എംവി ഗോവിന്ദന്‍ മാസ്‌റ്റര്‍. എക്‌സൈസ് അക്കാദമിയില്‍ 180...

ആളറിയാതെ എക്‌സൈസ് ഓഫിസർക്ക് ‘കുപ്പി വിറ്റു’; ഒരാൾ പിടിയിൽ

കോട്ടയം: ബിവറേജസിന് സമീപം അനധികൃത വിദേശമദ്യ വിൽപന നടത്തിവന്നയാളെ എക്‌സൈസ് പിടികൂടി. നീലൂർ സ്വദേശിയായ ബോസി വെട്ടുക്കാട്ടിൽ (47) ആണ് അറസ്‌റ്റിലായത്. പാലാ എക്‌സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫിസർ ബി ആനന്ദരാജും...

155 ലിറ്റര്‍ വാഷും വാറ്റ് ഉപകരണങ്ങളും പിടികൂടി

തളിപ്പറമ്പ്: വീടിനോട് ചേർന്നുള്ള സ്‌ഥലത്ത് സൂക്ഷിച്ച 155 ലിറ്റര്‍ വാഷും വാറ്റ് ഉപകരണങ്ങളും എക്‌സൈസ് പിടിച്ചെടുത്തു. തളിപ്പറമ്പ് വെള്ളാട് ആശാന്‍കവലയില്‍ പരിപ്പായി വീട്ടില്‍ മുത്തുമണി എന്ന് വിളിക്കുന്ന സുജിത്ത് എന്നയാളുടെ വീട്ടിന് സമീപത്തു...

വയനാട്ടില്‍ ചാരായ വേട്ട; 100 ലിറ്റര്‍ വാഷും പിടികൂടി

വയനാട്: സുല്‍ത്താന്‍ ബത്തേരിക്കടുത്ത് ചാരായ വേട്ട. സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് രണ്ടിടങ്ങളിലായാണ് 100 ലിറ്റര്‍ വാഷും എട്ട് ലിറ്റര്‍ ചാരായവും എക്‌സൈസ് പിടിച്ചെടുത്തത്. എക്സൈസ് ഇന്റലിജന്‍സിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുല്‍ത്താന്‍ ബത്തേരി...
- Advertisement -