Thu, Jan 22, 2026
21 C
Dubai
Home Tags Explosion

Tag: Explosion

നാദാപുരം പുറമേരിയിൽ സ്‌കൂൾ ബസ് കടന്നുപോയതിന് പിന്നാലെ സ്‌ഫോടനം

കോഴിക്കോട്: ജില്ലയിലെ നാദാപുരം പുറമേരിയിൽ സ്‌ഫോടനം. നാദാപുരം പുറമേരി ആറാംവെള്ളി ക്ഷേത്രത്തിന് സമീപമാണ് രാവിലെ 8.50ഓടെ സ്‍ഫോടനം ഉണ്ടായത്. സ്‌കൂൾ ബസ് കടന്നുപോയതിന് പിന്നാലെയായിരുന്നു സ്‍ഫോടനം. പോലീസ് സ്‌ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബസിന്റെ ടയർ...

സ്‌ഫോടക വസ്‌തു പൊട്ടിത്തെറിച്ച് വിദ്യാർഥിക്ക് പരിക്ക്; കൂടുതൽ പരിശോധന നടത്തും

പാലക്കാട്: ഒറ്റപ്പാലത്ത് സ്‌ഫോടക വസ്‌തു പൊട്ടിത്തെറിച്ച് വിദ്യാർഥിക്ക് പരിക്കേറ്റ സംഭവത്തിൽ കൂടുതൽ പരിശോധന നടത്താൻ പോലീസ്. ശാസ്‌ത്രീയ പരിശോധനാ വിഭാഗവും ബോംബ് സ്‌ക്വാഡും വീട്ടാമ്പാറയിലെത്തി പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു. പൊട്ടിത്തെറിയിൽ പരിക്കേറ്റ വിദ്യാർഥി...

കാസർഗോഡ് സ്‌ഥാനാർഥിയുടെ വീടിന് സമീപം സ്‌ഫോടനം; വളർത്തുനായ ചത്തു

കാസർഗോഡ്: ബദിയടുക്കയിൽ സ്‌ഥാനാർഥിയുടെ വീടിന് സമീപം സ്‌ഫോടനം. ജില്ലാ പഞ്ചായത്ത് ബദിയടുക്ക ഡിവിഷനിലെ എൽഡിഎഫ് സ്‌ഥാനാർഥി കാദ്രോബല്ലിയിലെ പ്രകാശന്റെ വീടിന് സമീപത്തെ തോട്ടത്തിലാണ് ഇന്ന് രാവിലെ ഏഴുമണിയോടെ ഉഗ്രസ്‌ഫോടന ശബ്‌ദം കേട്ടത്. സ്‌ഫോടനത്തിൽ വളർത്തുനായ...

കലൂരിൽ റസ്‌റ്റോറന്റിൽ ബോയ്‌ലർ പൊട്ടിത്തെറിച്ചു; ഒരു മരണം, നാലുപേർക്ക് പരിക്ക്

കൊച്ചി: കലൂർ രാജ്യാന്തര സ്‌റ്റേഡിയത്തിലെ റസ്‌റ്റോറന്റിൽ വെള്ളം തിളപ്പിക്കുന്ന ബോയ്‌ലർ പൊട്ടിത്തെറിച്ച് ഒരു മരണം. കടയിലെ ജീവനക്കാരനായിരുന്ന ബംഗാൾ സ്വദേശി സുമിത് ആണ് മരിച്ചത്. ജീവനക്കാരായ നാലുപേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില...

മഹാരാഷ്‌ട്ര ആയുധനിർമാണ ശാലയിൽ വൻ സ്‌ഫോടനം; എട്ടുമരണം, നിരവധിപ്പേർക്ക് പരിക്ക്

മുംബൈ: മഹാരാഷ്‌ട്രയിലെ ബന്ദാര ജില്ലയിൽ ആയുധനിർമാണ ശാലയിലുണ്ടായ വൻ സ്‌ഫോടനത്തിൽ എട്ടുപേർ മരിച്ചു. അപകടത്തിൽ പത്തോളം പേർക്ക് ഗുരുതരമായി പരിക്കേറ്റതായാണ് വിവരം. എട്ടുപേർ മരിച്ചത് പ്രാഥമിക വിവരമാണെന്നും മരണസംഖ്യ ഉയർന്നേക്കാമെന്നും കേന്ദ്രമന്ത്രി നിധിൻ...

പാനൂരിലെ ബോംബ് നിർമാണം; ലക്ഷ്യം തിരഞ്ഞെടുപ്പ്- സിപിഎം വാദം പൊളിയുന്നു

കണ്ണൂർ: പാനൂരിലെ ബോംബ് നിർമാണം ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടായിരുന്നുവെന്ന് പോലീസിന്റെ റിമാൻഡ് റിപ്പോർട്. ബോംബ് നിർമാണത്തെ കുറിച്ച് മുഴുവൻ പ്രതികൾക്കും അറിവുണ്ടായിരുന്നു. ഡിവൈഎഫ്ഐ ഭാരവാഹികൾ ഉൾപ്പടെയുള്ളവർ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചു. കൂടുതൽ പേർക്ക്...

മരണം നടന്ന വീട്ടിൽ പോകുന്നതും, ബന്ധുക്കളെ ആശ്വസിപ്പിക്കുന്നതും തെറ്റല്ല; മുഖ്യമന്ത്രി

കണ്ണൂർ: പാനൂർ പുത്തൂർ മുളിയത്തോട്ടിലുണ്ടായ ബോംബ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട സിപിഎം പ്രവർത്തകൻ ഷെറിന്റെ സംസ്‌കാര ചടങ്ങിൽ സിപിഎം പ്രാദേശിക നേതാക്കളും കെപി മോഹനൻ എംഎൽഎയും പങ്കെടുത്തതിനെ ന്യായീകരിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. മനുഷ്യത്വപരമായ...

പാനൂർ ബോംബ് സ്‌ഫോടനം; ഡിവൈഎഫ്ഐ നേതാവടക്കം റിമാൻഡിൽ

കണ്ണൂർ: പാനൂർ പുത്തൂർ മുളിയത്തോട്ടിലുണ്ടായ ബോംബ് സ്‌ഫോടന കേസിൽ രണ്ടുപേർ കൂടി അറസ്‌റ്റിൽ. കസ്‌റ്റഡിയിൽ എടുത്ത അമൽ ബാബു, മിഥുൻ എന്നിവരുടെ അറസ്‌റ്റാണ് പോലീസ് രേഖപ്പെടുത്തിയത്. ഇവരെ വിശദമായി ചോദ്യം ചെയ്‌ത ശേഷമാണ്...
- Advertisement -