Wed, Oct 21, 2026
30 C
Dubai
Home Tags Explosion

Tag: Explosion

വടകരയിൽ സ്‍ഫോടകവസ്‌തു പൊട്ടിത്തെറിച്ചു; സിപിഎം പ്രവർത്തകന്റെ കൈപ്പത്തി തകർന്നു

കോഴിക്കോട്: വടകര വില്ല്യാപ്പള്ളിയിൽ സ്‍ഫോടകവസ്‌തു പൊട്ടിത്തെറിച്ച് സിപിഎം പ്രവർത്തകന്റെ കൈപ്പത്തി തകർന്നു. ബോംബ് നിർമാണത്തിനിടെയാണ് പൊട്ടിത്തെറി ഉണ്ടായതെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. പ്രദേശത്ത് യുഡിഎഫ് പ്രതിഷേധ പ്രകടനം നടത്തി. പടക്കം പൊട്ടിച്ചതിനിടെ ഉണ്ടായ അപകടമാണെന്നാണ് പോലീസ്...

പാനൂരിൽ സ്‍ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ജെസിബി ഡ്രൈവർക്ക് പരിക്ക്

കണ്ണൂർ: പാനൂരിൽ മണ്ണ് മാറ്റുന്നതിനിടെ സ്‍ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ജെസിബി ഡ്രൈവർക്ക് പരിക്ക്. കൊളവല്ലൂർ മേപ്പാട്ട് വീട്ടുപറമ്പിൽ ഇന്ന് രാവിലെ ഒമ്പതരയോടെയാണ് സ്‍ഫോടനം ഉണ്ടായത്. സ്‌റ്റീൽ ബോംബാണ് പൊട്ടിയതെന്നാണ് പ്രാഥമിക വിവരം. അബ്‌ദുൽ സലാമിന്റെ...

നാദാപുരം പുറമേരിയിൽ സ്‌കൂൾ ബസ് കടന്നുപോയതിന് പിന്നാലെ സ്‌ഫോടനം

കോഴിക്കോട്: ജില്ലയിലെ നാദാപുരം പുറമേരിയിൽ സ്‌ഫോടനം. നാദാപുരം പുറമേരി ആറാംവെള്ളി ക്ഷേത്രത്തിന് സമീപമാണ് രാവിലെ 8.50ഓടെ സ്‍ഫോടനം ഉണ്ടായത്. സ്‌കൂൾ ബസ് കടന്നുപോയതിന് പിന്നാലെയായിരുന്നു സ്‍ഫോടനം. പോലീസ് സ്‌ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബസിന്റെ ടയർ...

സ്‌ഫോടക വസ്‌തു പൊട്ടിത്തെറിച്ച് വിദ്യാർഥിക്ക് പരിക്ക്; കൂടുതൽ പരിശോധന നടത്തും

പാലക്കാട്: ഒറ്റപ്പാലത്ത് സ്‌ഫോടക വസ്‌തു പൊട്ടിത്തെറിച്ച് വിദ്യാർഥിക്ക് പരിക്കേറ്റ സംഭവത്തിൽ കൂടുതൽ പരിശോധന നടത്താൻ പോലീസ്. ശാസ്‌ത്രീയ പരിശോധനാ വിഭാഗവും ബോംബ് സ്‌ക്വാഡും വീട്ടാമ്പാറയിലെത്തി പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു. പൊട്ടിത്തെറിയിൽ പരിക്കേറ്റ വിദ്യാർഥി...

കാസർഗോഡ് സ്‌ഥാനാർഥിയുടെ വീടിന് സമീപം സ്‌ഫോടനം; വളർത്തുനായ ചത്തു

കാസർഗോഡ്: ബദിയടുക്കയിൽ സ്‌ഥാനാർഥിയുടെ വീടിന് സമീപം സ്‌ഫോടനം. ജില്ലാ പഞ്ചായത്ത് ബദിയടുക്ക ഡിവിഷനിലെ എൽഡിഎഫ് സ്‌ഥാനാർഥി കാദ്രോബല്ലിയിലെ പ്രകാശന്റെ വീടിന് സമീപത്തെ തോട്ടത്തിലാണ് ഇന്ന് രാവിലെ ഏഴുമണിയോടെ ഉഗ്രസ്‌ഫോടന ശബ്‌ദം കേട്ടത്. സ്‌ഫോടനത്തിൽ വളർത്തുനായ...

കലൂരിൽ റസ്‌റ്റോറന്റിൽ ബോയ്‌ലർ പൊട്ടിത്തെറിച്ചു; ഒരു മരണം, നാലുപേർക്ക് പരിക്ക്

കൊച്ചി: കലൂർ രാജ്യാന്തര സ്‌റ്റേഡിയത്തിലെ റസ്‌റ്റോറന്റിൽ വെള്ളം തിളപ്പിക്കുന്ന ബോയ്‌ലർ പൊട്ടിത്തെറിച്ച് ഒരു മരണം. കടയിലെ ജീവനക്കാരനായിരുന്ന ബംഗാൾ സ്വദേശി സുമിത് ആണ് മരിച്ചത്. ജീവനക്കാരായ നാലുപേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില...

മഹാരാഷ്‌ട്ര ആയുധനിർമാണ ശാലയിൽ വൻ സ്‌ഫോടനം; എട്ടുമരണം, നിരവധിപ്പേർക്ക് പരിക്ക്

മുംബൈ: മഹാരാഷ്‌ട്രയിലെ ബന്ദാര ജില്ലയിൽ ആയുധനിർമാണ ശാലയിലുണ്ടായ വൻ സ്‌ഫോടനത്തിൽ എട്ടുപേർ മരിച്ചു. അപകടത്തിൽ പത്തോളം പേർക്ക് ഗുരുതരമായി പരിക്കേറ്റതായാണ് വിവരം. എട്ടുപേർ മരിച്ചത് പ്രാഥമിക വിവരമാണെന്നും മരണസംഖ്യ ഉയർന്നേക്കാമെന്നും കേന്ദ്രമന്ത്രി നിധിൻ...

പാനൂരിലെ ബോംബ് നിർമാണം; ലക്ഷ്യം തിരഞ്ഞെടുപ്പ്- സിപിഎം വാദം പൊളിയുന്നു

കണ്ണൂർ: പാനൂരിലെ ബോംബ് നിർമാണം ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടായിരുന്നുവെന്ന് പോലീസിന്റെ റിമാൻഡ് റിപ്പോർട്. ബോംബ് നിർമാണത്തെ കുറിച്ച് മുഴുവൻ പ്രതികൾക്കും അറിവുണ്ടായിരുന്നു. ഡിവൈഎഫ്ഐ ഭാരവാഹികൾ ഉൾപ്പടെയുള്ളവർ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചു. കൂടുതൽ പേർക്ക്...
- Advertisement -