Tag: Explosion
വെടിക്കെട്ട് ഇനി വേണ്ട; മുൻ വെടിക്കെട്ട് തൊഴിലാളി കണ്ണൻ
തിരുവനന്തപുരം: മുണ്ടത്തിക്കോട് വെടിക്കെട്ട് സാമഗ്രികൾ പൊട്ടിത്തെറിച്ചുണ്ടായ അപകടം മായാളികൾക്ക് ഒരു ഓർമപ്പെടുത്തൽ കൂടിയാണ്. പത്തുവർഷം മുൻപ് ഇതേ മാസമാണ് കേരളത്തെ ഞെട്ടിച്ച കൊല്ലം പുറ്റിങ്ങൽ വെടിക്കെട്ട് അപകടവും നടന്നത്.
110 പേരുടെ ജീവൻ പൊലിഞ്ഞ...
വെടിക്കെട്ടും ആന എഴുന്നള്ളിപ്പും നമുക്ക് വേണോ? ബിജെപി നേതാവ് ആർ ശ്രീലേഖ
തിരുവനന്തപുരം: തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് സാമഗ്രികൾ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ 13 പേർക്കാണ് ജീവൻ നഷ്‌ടമായത്. കേരളത്തിൽ ഇത്തരം അപകടങ്ങൾ തുടർക്കഥയാവുകയാണ്. 2016ൽ ഇതേ പോലൊരു ഏപ്രിൽ മാസമാണ് കൊല്ലം പുറ്റിങ്ങൽ നിവാസികളുടെ സന്തോഷവും...
മുണ്ടത്തിക്കോട് ദുരന്തം; ധനസഹായം പ്രഖ്യാപിച്ച് സർക്കാർ, ജുഡീഷ്യൽ അന്വേഷണം
തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് സാമഗ്രികൾ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ധനസഹായവും ജുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ച് സർക്കാർ. ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് സംസ്‌ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് നാല് ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ...
ഞെട്ടൽ മാറാതെ മുണ്ടത്തിക്കോട്; തിരച്ചിലിന് കഡാവർ നായ്‌ക്കൾ, മൃതദേഹ ഭാഗങ്ങൾ കണ്ടെത്തി
തൃശൂർ: തൃശൂർ പൂരം വെടിക്കെട്ട് സാമഗ്രികൾ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരിച്ചവരിൽ ഏഴുപേരെ തിരിച്ചറിഞ്ഞു. നാലുപേരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി. രാവിലെ ആറുമണിയോടെ തന്നെ കഡാവർ നായ്‌ക്കളെ എത്തിച്ചു സ്‌ഥലത്ത് പരിശോധന ആരംഭിച്ചിട്ടുണ്ട്.
ദുരന്ത സ്‌ഥലത്ത്...
ത്യശൂർ വെടിക്കെട്ട് ദുരന്തം; മൂന്നുപേരെ തിരിച്ചറിഞ്ഞു, ഇന്നത്തെ പരിശോധന പൂർത്തിയായി
ത്യശൂർ: സ്‌ഫോടന സ്‌ഥലത്തെ ഇന്നത്തെ പരിശോധന പൂർത്തിയായി. നാളെ രാവിലെ വീണ്ടും പരിശോധന പുനരാരംഭിക്കും. തൃശൂർ പൂരത്തിൽ തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് ഒരുക്കുന്ന മുണ്ടത്തിക്കോടുള്ള പടക്ക നിർമാണ കേന്ദ്രത്തിലാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തിൽ...
തൃശൂർ സ്‌ഫോടനം; 14 മരണം സ്‌ഥിരീകരിച്ചു, മൃതദേഹങ്ങൾ ചിന്നിച്ചിതറിയ നിലയിൽ
ത്യശൂർ: തൃശൂർ പൂരത്തിൽ തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് ഒരുക്കുന്ന മുണ്ടത്തിക്കോടുള്ള പടക്ക നിർമാണ കേന്ദ്രത്തിൽ ഉണ്ടായ സ്‌ഫോടനത്തിൽ 14 മരണം സ്‌ഥിരീകരിച്ചു. അഞ്ച് മൃതദേഹങ്ങളും മൂന്നുപേരുടെ ശരീരാവശിഷ്‌ടങ്ങളും ലഭിച്ചതായി തൃശൂർ ജില്ലാ കലക്‌ടർ...
തൃശൂർ പൂരം; വെടിക്കെട്ട് പുരയിൽ സ്‌ഫോടനം, നാൽപതോളം പേർക്ക് പരിക്ക്
തൃശൂർ: തൃശൂർ പൂരത്തിൽ തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് ഒരുക്കുന്ന മുണ്ടത്തിക്കോടുള്ള പടക്ക നിർമാണ കേന്ദ്രത്തിൽ സ്‌ഫോടനം. നാൽപതോളം പേർക്ക് പൊള്ളലേറ്റതായാണ് വിവരം. രക്ഷാപ്രവർത്തനത്തിനിടെയും സ്‌ഫോടനം ഉണ്ടായി.
പരിക്കേറ്റവരെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി....
കുന്ദമംഗലം സ്‌ഫോടനം; രണ്ടുമരണം, ഒരാൾ അറസ്‌റ്റിൽ
കോഴിക്കോട്: കുന്ദമംഗലത്ത് വാടക വീട്ടിൽ പടക്ക നിർമാണത്തിനിടെ ഉണ്ടായ പൊട്ടിത്തെറിയിൽ രണ്ടുപേർ മരിച്ച സംഭവത്തിൽ അന്വേഷണം തുടർന്ന് പോലീസ്. വീട്ടിൽ അനധികൃത പടക്കനിർമാണം നടക്കുന്നത് നാട്ടുകാരിൽ പലർക്കും അറിയാമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
എന്നാൽ, ഇക്കാര്യം...





































