Thu, Jan 22, 2026
20 C
Dubai
Home Tags Explosion

Tag: Explosion

ഓടികൊണ്ടിരിക്കെ പൊട്ടിത്തെറിച്ച കാര്‍; ചവേർസ്‌ഫോടന സംശയം ബലപ്പെടുന്നു

കോയമ്പത്തൂർ: ഓടികൊണ്ടിരിക്കെ പൊട്ടിത്തെറിച്ച കാര്‍ ചവേർ സ്‌ഫോടനത്തിനായി തയാറാക്കിയതാണെന്നും സ്ഫോടനത്തിൽ മരിച്ച ഉക്കടം ജിഎം നഗറില്‍ താമസിക്കുന്ന എന്‍ജിനീയറിങ് ബിരുദധാരി  ജമേഷ മുബീന്‍ എന്ന 25കാരൻ ചാവേറാണെന്നും സംശയിക്കാവുന്ന സൂചനകൾ പുറത്തുവരുന്നു. മുബിന്റെ ഉക്കടത്തെ...

കെമിക്കൽ ഫാക്‌ടറിയിലെ സ്‌ഫോടനം; മരണം 12 ആയി

ഹാപുർ: ഉത്തർപ്രദേശിലെ ഹാപുർ ജില്ലയിൽ രാസമരുന്ന് നി‌ർമാണശാലയിൽ ഉണ്ടായ പൊട്ടിത്തെറിയിൽ മരണപ്പെട്ടവരുടെ എണ്ണം 12 ആയി. ബോയിലർ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ 20 പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ന്യൂഡെൽഹിയിൽ നിന്ന് 60 കിലോമീറ്റർ അകലെയുള്ള...

മാഡ്രിഡിൽ ബഹുനില കെട്ടിടത്തില്‍ സ്‌ഫോടനം; മൂന്ന് മരണം, നിരവധിപേർക്ക് പരിക്ക്

മാഡ്രിഡ്: സ്‌പെയിനിന്റെ തലസ്‌ഥാനമായ മാഡ്രിഡിലെ കെട്ടിടത്തില്‍ സ്‌ഫോടനം. ലാ ലത്തീനയിലെ ബഹുനില കെട്ടിടത്തിലാണ് സ്‌ഫോടനമുണ്ടായത്. അപകടത്തിൽ മൂന്ന് പേര്‍ മരിച്ചതായി മേയര്‍ ജോസ് ലൂയിസ് പറഞ്ഞു. ഗ്യാസ് ചോര്‍ച്ചയെ തുടര്‍ന്നാണ് സ്‌ഫോടനം നടന്നതെന്ന് അധികൃതര്‍...

വീടിനുള്ളില്‍ പന്നിപ്പടക്കം പൊട്ടിത്തെറിച്ച് അപകടം

കണ്ണൂര്‍: മട്ടന്നൂര്‍ നടുവനാട്ടില്‍ വീടിനുള്ളില്‍ പന്നിപ്പടക്കം പൊട്ടിത്തെറിച്ച് അപകടം. രാജേഷ് എന്നയാളുടെ വീട്ടിലാണ് അപകടമുണ്ടായത്. അപകടത്തില്‍ ഇയാള്‍ക്ക്പരിക്കേറ്റു. സി.പി.എം പ്രവര്‍ത്തകനാണ് ഇയാള്‍. നിരവിധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് രാജേഷ്. പ്രദേശത്ത് മുമ്പും സ്‌ഫോടനം...
- Advertisement -