Tag: EXTERNAL AFFAIRS MINISTRY
16ആമത് കിഴക്കനേഷ്യൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി ഇന്ന് പങ്കെടുക്കും
ന്യൂഡെൽഹി: 16ആമത് കിഴക്കനേഷ്യൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പങ്കെടുക്കും. ഓൺലൈൻ മുഖാന്തരമാവും പ്രധാനമന്ത്രി ഉച്ചകോടിയിൽ പങ്കെടുക്കുക. ഇന്തോ-പസഫിക് മേഖലയിലെ പ്രമുഖ രാഷ്‌ട്ര നേതാക്കൾ നയിക്കുന്ന ഫോറമാണ് കിഴക്കനേഷ്യൻ ഉച്ചകോടി.
2005ൽ രൂപീകൃതമായതിന്...
വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഇന്ന് ഗ്രീസ് സന്ദർശിക്കും
ന്യൂഡെൽഹി: വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ ഗ്രീസ്, ഇറ്റലി ദ്വിരാഷ്‌ട്ര സന്ദർശനം ഇന്ന് മുതൽ ആരംഭിക്കും. ഇന്ന് ഗ്രീസ് സന്ദർശനത്തോടെ തുടങ്ങുന്ന വിദേശയാത്ര ഇറ്റലിയിലാണ് അവസാനിക്കുക. ഇറ്റലിയിൽ വച്ച് നടക്കുന്ന ജി20 രാജ്യങ്ങളുടെ...
വിദേശകാര്യ മന്ത്രി എസ് ജയശങ്കർ കുവൈറ്റിൽ
കുവൈറ്റ് സിറ്റി: ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ തന്റെ ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി കുവൈറ്റിലെത്തി. കുവൈത്ത് അമീര്‍ ശൈഖ് നവാഫ് അല്‍ അഹ്‌മദ് അല്‍ ജാബിര്‍ അല്‍ സബാഹ്, കിരീടാവകാശി ശൈഖ്...
ഫ്രഞ്ച് പ്രസിഡണ്ടിന് എതിരായ ആക്രമണങ്ങളെ അപലപിച്ച് ഇന്ത്യ
ന്യൂഡെല്‍ഹി: ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവേല്‍ മക്രോണിന് എതിരായ അധിക്ഷേപങ്ങളില്‍ അപലപിച്ച് ഇന്ത്യ രംഗത്ത്. അന്താരാഷ്‌ട്ര വ്യവഹാരങ്ങളിലെ മാനദണ്ഡങ്ങളുടെ ലംഘനമാണ് ഇതെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട പ്രസ്‌താവനയിൽ പറയുന്നു.
ഏതൊരു സാഹചര്യത്തിലും, എന്ത് കാരണത്തിന്റെ...