Mon, Oct 20, 2025
28 C
Dubai
Home Tags Facebook Against Taliban

Tag: Facebook Against Taliban

അഫ്ഗാനിലെ ജലാലാബാദില്‍ സ്‌ഫോടനം: രണ്ട് മരണം; നിരവധിപേർക്ക് പരിക്ക്

കാബൂള്‍: അഫ്ഗാനിലെ ജലാലാബാദില്‍ നടന്ന സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റെന്ന് താലിബാന്‍. രണ്ടിലധികം ആളുകള്‍ മരിച്ചെന്നും 20ഓളം പേര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ടെന്നും താലിബാന്‍ വക്‌താക്കള്‍ അറിയിച്ചു. ഐഎസ് ഭീകരരുടെ ശക്‌തി കേന്ദ്രത്തിലാണ് സ്‌ഫോടനം...

സൗഹാര്‍ദ്ദപരമായ ബന്ധം സൂക്ഷിക്കാന്‍ തയ്യാർ; താലിബാനുമായി ചർച്ചനടത്തി ചൈന

കാബൂള്‍: താലിബാന്‍ നേതാവ് അബ്‌ദുല്‍ സലാം ഹനഫിയും ചൈനീസ് അംബാസിഡര്‍ വാങ്‌യുവും തമ്മില്‍ ചര്‍ച്ച നടത്തിയതായി റിപ്പോർട്. താലിബാൻ ഭരണം പിടിച്ചെടുത്തതിന് ശേഷം ഇതാദ്യമായാണ് ചൈന ചര്‍ച്ച നടത്തുന്നത്. ചൈനീസ് വക്‌താവ് വാങ് വെന്‍ബിനാണ്...

താലിബാനെ വിലയിരുത്തേണ്ടത് പ്രവൃത്തികളിലൂടെ; ബ്രിട്ടീഷ് പ്രധാനമന്ത്രി

ലണ്ടൻ: താലിബാനെ വിലയിരുത്തേണ്ടത് അവരുടെ വാക്കുകളിലൂടെയല്ല പ്രവൃത്തികളിലൂടെയെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. പുതിയ കാബൂൾ ഭരണകൂടത്തെ അവരുടെ വാക്കുകളേക്കാള്‍ അധികമായി അവരുടെ, തിരഞ്ഞെടുപ്പ് പ്രവൃത്തികള്‍, ഭീകരവാദം, കുറ്റകൃത്യങ്ങള്‍, മയക്കുമരുന്ന്, പെണ്‍കുട്ടികള്‍ക്കു വിദ്യാഭ്യാസം...

താലിബാനും, അനുകൂല പോസ്‌റ്റുകൾക്കും വിലക്ക് ഏർപ്പെടുത്തി ഫേസ്ബുക്ക്

കാലിഫോർണിയ: താലിബാനും, അനുകൂല പോസ്‌റ്റുകൾക്കും വിലക്ക് ഏർപ്പെടുത്തി സമൂഹ മാദ്ധ്യമമായ ഫേസ്ബുക്ക്. താലിബാനെ ഭീകര സംഘടനയുടെ പട്ടികയിൽ ഉൾപ്പെടുത്തിയാണ് ഇപ്പോൾ വിലക്ക് ഏർപ്പെടുത്തുന്നത്. കൂടാതെ അഫ്‌ഗാനിസ്‌ഥാനിലെ സ്‌ഥിതിഗതികൾ സൂക്ഷ്‌മമായി നിരീക്ഷിക്കുകയാണെന്നും ഫേസ്ബുക്ക് വക്‌താവ്‌...
- Advertisement -