Fri, Jan 23, 2026
19 C
Dubai
Home Tags Farmer suicide

Tag: farmer suicide

കർഷകന്റെ ആത്‍മഹത്യ; പ്രതിഷേധം ശക്‌തം, അഗളി വില്ലേജ് ഓഫീസിലേക്ക് കോൺഗ്രസ് മാർച്ച്

പാലക്കാട്: അട്ടപ്പാടിയിൽ തണ്ടപ്പേർ ലഭിക്കാത്തതിനാൽ കർഷകൻ കൃഷ്‌ണസ്വാമി ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ പ്രതിഷേധം ശക്‌തമാകുന്നു. അഗളി വില്ലേജ് ഓഫീസിലേക്ക് കോൺഗ്രസ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. കാലങ്ങളായി അട്ടപ്പാടി മേഖലയിലെ കർഷകർക്ക് നേരെയുണ്ടാകുന്ന സമാന...

കൃഷി നശിച്ചു; പാലക്കാട് കർഷകൻ ജീവനൊടുക്കി

പാലക്കാട്: സംസ്‌ഥാനത്ത്‌ വീണ്ടും കർഷക ആത്‍മഹത്യ. പാലക്കാട് ജില്ലയിലെ നെൻമാറ ഇടിയംപൊറ്റ സ്വദേശി സോമനാണ്(61) മരിച്ചത്. ആത്‍മഹത്യാ കുറുപ്പ് കണ്ടെടുത്തു. കൃഷി നശിച്ചുവെന്നും സാമ്പത്തികമായി തകർന്നതോടെ വായ്‌പാ തിരിച്ചടവ് മുടങ്ങിയെന്നുമാണ് ആത്‍മഹത്യാ കുറിപ്പിൽ...

ജപ്‌തി നോട്ടീസ്; കണ്ണൂരിൽ ക്ഷീരകർഷകൻ ജീവനൊടുക്കി

കണ്ണൂർ: കണ്ണൂരിൽ ക്ഷീരകർഷകനെ ആത്‍മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി. കൊളക്കാട് സ്വദേശി എംആർ ആൽബർട്ടാണ് (65) ആത്‍മഹത്യ ചെയ്‌തത്‌. ഇന്ന് രാവിലെ വീട്ടിനുള്ളിൽ തൂങ്ങിയ നിലയിലാണ് ആൽബർട്ടിനെ കണ്ടെത്തിയത്. ബാങ്കിൽ തിരിച്ചടവ് മുടങ്ങിയതിനെ...

കടബാധ്യത മൂലം തിരുനെല്ലിയിൽ കർഷകൻ ആത്‍മഹത്യ ചെയ്‌തു

കൽപ്പറ്റ: കടബാധ്യത മൂലം തിരുനെല്ലിയിൽ കർഷകൻ ആത്‍മഹത്യ ചെയ്‌തു. അരണപ്പാറ പികെ തിമ്മപ്പൻ(50) ആണ് ആത്‍മഹത്യ ചെയ്‌തത്‌. ശനിയാഴ്‌ച വീട്ടിൽ നിന്ന് ഇറങ്ങിപ്പോയ തിമ്മപ്പനെ ഇന്നാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കടബാധ്യത...

സിംഗുവിൽ സമരവേദിക്കരികെ കർഷകൻ മരിച്ച നിലയിൽ

ന്യൂഡെല്‍ഹി: സിംഗു അതിര്‍ത്തിയില്‍ വീണ്ടും കർഷക മരണം. കാര്‍ഷിക ബില്ലുകള്‍ക്കെതിരെ സമരം ചെയ്യുകയായിരുന്ന പഞ്ചാബിലെ അംറോഹ് ജില്ലയിലെ ഫതേഗര്‍ഗ് സാഹിബ് സ്വദേശി ഗുര്‍പ്രീത് സിംഗിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കര്‍‌ഷക നേതാവ് ജഗ്‌ജിത് സിംഗ്...

കർഷക സമരം; ഡെൽഹിയിൽ ഒരു കർഷകൻ കൂടി ആത്‌മഹത്യ ചെയ്‌തു

ന്യൂഡെൽഹി: കർഷക പ്രക്ഷോഭത്തിനിടെ ഡെൽഹിയിൽ ഒരു കർഷകൻ കൂടി ആത്‌മഹത്യ ചെയ്‌തു. തിക്രി അതിർത്തിയിൽ സമരം ചെയ്‌തിരുന്ന കരംവീർ സിങ്ങാണ് ആത്മഹത്യ ചെയ്‌തത്‌. ഹരിയാണ ജിണ്ട് സ്വദേശിയായ കരംവീർ സിങ്ങിനെ തൂങ്ങിമരിച്ച നിലയിലാണ്...
- Advertisement -