Sat, Jan 24, 2026
16 C
Dubai
Home Tags Farmers protest

Tag: farmers protest

കർണാടകയിൽ അമിത് ഷായുടെ പരിപാടിക്ക് നേരെ കർഷക പ്രതിഷേധം

ബെംഗളൂരു: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് നേരെ കർണാടകത്തില്‍ കർഷകരുടെ പ്രതിഷേധം. ബലഗാവി ജില്ലയില്‍ അമിത് ഷാ സന്ദർശനത്തിനെത്തിയ രണ്ടിടങ്ങളിലാണ് പ്രതിഷേധമുണ്ടായത്. അമിത് ഷാക്കെതിരെ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച സ്‌ത്രീകളടക്കമുള്ളവരെ പൊലീസ്...

ഭൂരിഭാഗം കർഷകരും കാർഷിക നിയമങ്ങൾ അനുകൂലിക്കുന്നു; കേന്ദ്ര കൃഷിമന്ത്രി

ന്യൂഡെൽഹി: കാർഷിക നിയമങ്ങളെ ഭൂരിഭാഗം കർഷകരും അനുകൂലിക്കുന്നുവെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ. നിയമത്തെ സ്‌റ്റേ ചെയ്‌തുകൊണ്ട് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്ന സാഹചര്യത്തിൽ നിയമങ്ങൾ നടപ്പാക്കാനാവില്ല. അതേസമയം, ജനുവരി 19ന്...

കർഷക സമരം; വിദഗ്‌ധ സമിതിയുടെ പുനഃസംഘടന ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹരജി

ന്യൂഡെൽഹി: കർഷകരുമായി ചർച്ച നടത്താൻ സുപ്രീം കോടതി നിയോഗിച്ച വിദ്ഗധ സമിതിയുടെ പുനസംഘടന ആവശ്യപ്പെട്ട് ഹരജി. ഭാരതീയ കിസാൻ യൂണിയൻ ലോക് ശക്‌തി എന്ന സംഘടനയാണ് ഹരജി നൽകിയത്. സമരത്തിന് നേത്യത്വം നൽകുന്ന...

കർഷക പ്രക്ഷോഭം 50 ദിവസം പിന്നിട്ടു; ഇന്ന് വീണ്ടും ചർച്ച

ന്യൂഡെൽഹി: കേന്ദ്ര സർക്കാർ കൊണ്ടുവന്ന കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യ തലസ്‌ഥാനത്തെ 5 അതിർത്തികൾ സ്‍തംഭിപ്പിച്ചുള്ള കർഷക പ്രക്ഷോഭം 50 ദിവസം പിന്നിട്ടു. നിയമങ്ങൾ മരവിപ്പിക്കാൻ സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കെ കേന്ദ്ര...

കർഷക സമരം; സുപ്രീം കോടതി നിയോഗിച്ച സമിതിയിൽ നിന്ന് ഭൂപീന്ദർ സിംഗ് മാൻ പിൻമാറി

ന്യൂഡെൽഹി: കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾ പഠിച്ച് നിർദ്ദേശം നൽകാൻ സുപ്രീം കോടതി രൂപീകരിച്ച നാലംഗ സമിതിയിൽ നിന്ന് ഭൂപീന്ദർ സിംഗ് മാൻ പിൻമാറി. ഭാരതീയ കിസാൻ യൂണിയൻ പ്രസിഡന്റായ ഭുപീന്ദർ സിംഗ് മാൻ...

അവകാശങ്ങൾക്കായി പോരാടുന്ന കർഷകർക്ക് പൊങ്കൽ ആശംസകളും പ്രാർഥനകളും നേർന്ന് രാഹുൽ ഗാന്ധി

ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്ക് എതിരായി പ്രതിഷേധിക്കുന്ന കർഷകർക്ക് പൊങ്കൽ, മകര സംക്രാന്തി, ബിഹു ആശംസകൾ നേർന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും കാലമാണ് വിളവെടുപ്പ് കാലമെന്നും കാർഷിക...

90 ശതമാനം കർഷകരും സമരം തുടരാൻ ആഗ്രഹിക്കുന്നില്ല; ബാർ കൗൺസിൽ ചെയർമാൻ

ന്യൂഡെൽഹി: രാജ്യത്തെ 90 ശതമാനം കർഷകരും രാജ്യ തലസ്‌ഥാനത്ത് നടക്കുന്ന സമരം തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് ബാർ കൗൺസിൽ ചെയർമാൻ മനാൻ കുമാർ മിശ്ര. സമാധാനം ആഗ്രഹിക്കുന്ന 90 ശതമാനം കർഷകരും സുപ്രീംകോടതി വിധിക്ക്...

നെല്ല് സംഭരിക്കാൻ കർഷകരുമായി കരാറുണ്ടാക്കി റിലയൻസ്

ബംഗളൂര്: കർഷക പ്രതിഷേധങ്ങൾ തുടരുന്നതിനിടെ കർഷകരിൽ നിന്ന് നെല്ല് സംഭരിക്കാൻ കരാറുമായി റിലയൻസ്. കർണാടകത്തിലെ റായ്ച്ചൂർ സിന്ധാനൂരിൽ നിന്നാണ് ഫാർമേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് കമ്പനി വഴി കർഷകരിൽ നിന്ന് 1,000 ക്വിന്റൽ നെല്ല് സംഭരിക്കാൻ...
- Advertisement -