Tag: farmers protest
ജനവാസ കേന്ദ്രങ്ങളെ പരിസ്ഥിതി ദുര്‍ബല മേഖലയായി പ്രഖ്യാപിച്ചതിനെതിരെ കര്‍ഷക സംഘടനകള്‍
കോഴിക്കോട്: മലബാര്‍ വന്യജീവി സങ്കേതത്തിന്റെ ചുറ്റുമുള്ള പ്രദേശങ്ങളെ പരിസ്ഥിതി ദുര്‍ബല മേഖലയായി (ഇക്കോ സെന്‍സിറ്റീവ് സോണ്‍) പ്രഖ്യാപിച്ചതിനെതിരെ സമരത്തിനൊരുങ്ങി കര്‍ഷക സംഘടനകള്‍. നാലു രൂപതകളുടെ നേതൃത്വത്തിലുള്ള സംയ്കുത സമര സമിതിയാണ് നേതൃത്വം നല്‍കുന്നത്.
കേന്ദ്ര...
കാര്‍ഷിക ബില്ലുമായി മുന്നോട്ട്: കേന്ദ്രം
ന്യൂ ഡെല്‍ഹി: കനത്ത പ്രതിഷേധങ്ങള്‍ക്കിടയിലും കാര്‍ഷിക ബില്ല് അവതരണവുമായി മുന്നോട്ട് പോകുവാന്‍ കേന്ദ്രം. മുഴുവന്‍ അംഗങ്ങളോടും നാളെ രാജ്യസഭയില്‍ ഹാജരാകണമെന്ന് ബിജെപി വിപ്പ് നല്‍കിയിട്ടുണ്ട്. അതിനിടയില്‍ കാര്‍ഷിക ബില്ലില്‍ പ്രതിഷേധം അറിയിച്ച് വിട്ട്...
കാര്‍ഷിക ബില്‍ ഇന്ന് രാജ്യസഭ പരിഗണിക്കില്ല
ന്യൂ ഡെല്‍ഹി: രാജ്യവ്യാപകമായി കര്‍ഷക പ്രക്ഷോഭങ്ങള്‍ അരങ്ങേറുന്ന സാഹചര്യത്തില്‍ വിവാദമായ കാര്‍ഷിക ബില്ലുകള്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കില്ല. കഴിഞ്ഞ ദിവസമാണ് ബില്ലുകള്‍ ലോക്‌സഭ പാസ്സാക്കിയത്, ഇന്ന് രാജ്യസഭയിലും അവതരിപ്പിക്കുമെന്ന് സൂചനകളുണ്ടായിരുന്നു. എന്നാല്‍ പഞ്ചാബ്,...
കാര്‍ഷിക ബില്ലിനെതിരെ പാളയത്തില്‍ പട; ആര്‍എസ്എസ് അനുകൂല സംഘടനയും പ്രതിഷേധത്തില്‍
ന്യൂ ഡെല്‍ഹി: മോദി സര്‍ക്കാരിന്റെ കാര്‍ഷിക ബില്ലിനെതിരായ പ്രക്ഷോഭങ്ങളില്‍ പുതിയ വഴിത്തിരിവ്. എന്‍ഡിഎയിലെ സഖ്യകക്ഷിയായിരുന്ന ശിരോമണി അകാലിദള്‍ ഇടഞ്ഞതിന് പിന്നാലെ സംഘപരിവാര്‍ അനുകൂല കാര്‍ഷിക സംഘടനയായ ഭാരതീയ കിസാന്‍ സംഘവും (ബികെഎസ്) എതിര്‍പ്പുമായി...