Tue, May 7, 2024
38 C
Dubai
Home Tags Farmers protest

Tag: farmers protest

കര്‍ഷക പ്രക്ഷോഭം; ഹര്‍സിമ്രത് കൗറിനെ ചണ്ഡീഗഢില്‍ തടഞ്ഞു

ചണ്ഡീഗഢ്: പഞ്ചാബിൽ കാർഷിക ബില്ലുകൾക് എതിരായ പ്രതിഷേധം ശക്തമാകുന്നു. മുന്‍ കേന്ദ്ര മന്ത്രിയും ശിരോമണി അകാലിദള്‍ നേതാവുമായ ഹര്‍സിമ്രത് കൗറിന്റെ നേതൃത്വത്തില്‍ ഇന്നലെ കിസാൻ മാർച്ച് നടന്നു. ചണ്ഡീഗഢിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച ഇവരെ...

കർഷകരെ അപമാനിക്കുന്നു; പ്രതിഷേധക്കാർക്ക് എതിരെ മോദി

ന്യൂ ഡെൽഹി: കാർഷിക നിയമങ്ങളെ എതിർക്കുന്നവർ കർഷകരെ അപമാനിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിവാദ കാർഷിക നിയമങ്ങൾക്കെതിരെ പഞ്ചാബ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഡെൽഹിയിൽ ഇന്ത്യാ ഗേറ്റിന് സമീപം ട്രാക്റ്റർ കത്തിച്ച് പ്രതിഷേധിച്ചതിനു...

കാർഷിക നിയമം കർഷകർക്കുള്ള വധശിക്ഷ; രാഹുൽ ​ഗാന്ധി

ന്യൂ ഡെൽഹി: നരേന്ദ്ര മോദി സർക്കാർ കൊണ്ടുവന്ന കാർഷിക നിയമം കർഷകർക്കുള്ള വധശിക്ഷയാണെന്ന് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി എംപി. കാർഷിക നിയമം രാജ്യസഭയിൽ വോട്ടിനിടാതിരുന്നത് എംപിമാർ ഇരിപ്പിടത്തിൽ ഇല്ലാതിരുന്നതു കൊണ്ടാണെന്ന കേന്ദ്ര...

കോൺ​ഗ്രസിന്റെ നാടകമാണ് കർഷക പ്രതിഷേധം; പ്രകാശ് ജാവദേക്കർ

ന്യൂ ഡെൽഹി: വിവാദ കാർഷിക നിയമത്തിനെതിരെ ഉള്ള കർഷ പ്രക്ഷോഭങ്ങളെ കോൺഗ്രസിന്റെ നാടകമെന്ന് വിളിച്ച് കേന്ദ്ര വാർത്താ വിതരണ-പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കർ. ട്വിറ്ററിൽ ഇന്നു ഡെൽഹിയിൽ ഇന്ത്യാ ​ഗേറ്റിനു മുമ്പിൽ നടന്ന...

പ്രതിഷേധം ആളിക്കത്തുന്നു; ഇന്ത്യാ ​ഗേറ്റിൽ ട്രാക്റ്റർ കത്തിച്ച് കർഷകർ

ന്യൂ ഡെൽഹി: കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക നിയമത്തിനെതിരെ രാജ്യത്ത് കർഷകരുടെ പ്രതിഷേധം ശക്തമാകുന്നു. ഡെൽഹിയിൽ പ്രതിഷേധത്തിനിടെ ഇന്ന് രാവിലെ ഇന്ത്യാ ഗേറ്റിന് സമീപം കർഷകർ ട്രാക്റ്റർ കത്തിച്ചു. അഗ്നിശമന സേനയും പോലീസും...

കാര്‍ഷിക ബില്ല്; സുപ്രീം കോടതിയെ സമീപിക്കാന്‍ ഒരുങ്ങി കൂടുതല്‍ സംസ്ഥാനങ്ങള്‍

ന്യൂ ഡെല്‍ഹി : കാര്‍ഷിക ബില്ലുകള്‍ക്കെതിരെയുള്ള പ്രക്ഷോഭങ്ങള്‍ രാജ്യത്ത് ശക്തമാകുമ്പോള്‍ കൂടുതല്‍ സംസ്ഥാനങ്ങള്‍ ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നു. ലോക്‌സഭയിലും രാജ്യസഭയിലും പാസാക്കിയ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ കേരളം തീരുമാനിച്ചിരുന്നു. അതിനു...

കര്‍ഷക പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണയുമായി പഞ്ചാബിലെ ഗായകരും അഭിനേതാക്കളും

ചണ്ഡീഗഡ്: കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങിയ കര്‍ഷകര്‍ക്ക് പിന്തുണയുമായി പഞ്ചാബിലെ ഗായകരും അഭിനേതാക്കളും. ജനപ്രിയ ഗായകരും അഭിനേതാക്കളുമായ ഹര്‍ഭജന്‍ മാന്‍, സിദ്ധു മൂസ്‌വാല , രഞ്ജിത് ബാവ എന്നിവരാണ് വെള്ളിയാഴ്‌ച പഞ്ചാബിലെ വിവിധ...

ഒഡിഷയില്‍ കര്‍ഷക പ്രതിഷേധം; സര്‍ക്കാരിന് ഇരട്ടത്താപ്പെന്ന് ആരോപണം

കട്ടക്ക്: കാര്‍ഷിക ബില്ലിനെതിരെ ഒഡിഷയില്‍ പ്രതിഷേധം ശക്തമാകുന്നു. ഇന്ന് സംസ്ഥാനത്ത് വ്യാപകമായി പ്രക്ഷോഭങ്ങള്‍ അരങ്ങേറി. ഭരണകക്ഷിയായ ബിജെഡിക്കെതിരെ ആരോപണവുമായി കര്‍ഷക സംഘടനകള്‍ രംഗത്തെത്തി. ബിജെഡിയുടെ മുതിര്‍ന്ന നേതാവിന്റെ വീട്ടില്‍ സിബിഐ റെയ്‌ഡ് നടക്കുകയും അതിന്...
- Advertisement -