Fri, Jan 23, 2026
17 C
Dubai
Home Tags Fashion gold fraud

Tag: fashion gold fraud

ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്; പൂക്കോയ തങ്ങള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്

കാസര്‍കോട്: ജ്വല്ലറി നിക്ഷേപ തട്ടിപ്പില്‍ പൂക്കോയ തങ്ങള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. പൂക്കോയ തങ്ങള്‍ ഒളിവിലാണെന്നാണ് പ്രത്യേക അന്വേഷണ സംഘം പറയുന്നത്. പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഇന്നലെ പ്രത്യേക അന്വേഷണ സംഘം ചോദ്യം...

പ്രതിപക്ഷ നേതാക്കൾക്കെതിരെ കള്ളക്കേസ്; കമറുദ്ദീൻ തട്ടിപ്പ് നടത്തിയിട്ടില്ല; ന്യായീകരിച്ച് ചെന്നിത്തല

തിരുവനന്തപുരം: ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ അറസ്‌റ്റിലായ എംസി കമറുദ്ദീൻ എംഎൽഎയെ ന്യായീകരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. കമറുദ്ദീൻ തട്ടിപ്പ് നടത്തിയിട്ടില്ലെന്നും ഇടപെട്ട ബിസിനസ് തകർന്നതാണെന്നും ചെന്നിത്തല പറഞ്ഞു. നിക്ഷേപകർക്ക്...

ജ്വല്ലറി തട്ടിപ്പ്; ഒന്നാം പ്രതി പൂക്കോയ തങ്ങള്‍ നാളെ കീഴടങ്ങും

കാസര്‍ഗോഡ്: കോടതിയില്‍ കീഴടങ്ങാന്‍ നീക്കം ആരംഭിച്ച് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിലെ ഒന്നാംപ്രതി പൂക്കോയ തങ്ങള്‍. ചോദ്യം ചെയ്യലിന് ഹാജരാകാതെ വന്നതോടെയാണ് ജ്വല്ലറി മാനേജിംഗ് ഡയറക്‌ടര്‍ ടികെ പൂക്കോയ തങ്ങള്‍ ഒളിവില്‍ പോയെന്ന...

നിക്ഷേപത്തട്ടിപ്പ് കേസ്; എംസി കമറുദ്ദീൻ എംഎൽഎ രണ്ടാം പ്രതി

കാസർഗോഡ്: ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപതട്ടിപ്പ് കേസിൽ എംസി കമറുദ്ദീൻ എംഎൽഎ രണ്ടാം പ്രതി. ജ്വല്ലറി മാനേജിങ് ഡയറക്‌ടറായ പൂക്കോയ തങ്ങളാണ് കേസിലെ ഒന്നാം പ്രതി. രണ്ടു പേർക്കും കേസിൽ തുല്യപങ്കാളിത്തമാണുള്ളതെന്ന് റിമാൻഡ്...

ജ്വല്ലറി തട്ടിപ്പ്; പൂക്കോയ തങ്ങൾ ഒളിവിൽ; അന്വേഷണം ഊർജിതമാക്കി പോലീസ്

കാസർഗോഡ്: ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ എംസി കമറുദ്ദീൻ എംഎൽഎ അറസ്‌റ്റിലായതിന് പിന്നാലെ കൂട്ടുപ്രതി പൂക്കോയ തങ്ങൾ ഒളിവിൽ. ഇന്നലെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യലിന് ഹാജരാകാൻ വിളിപ്പിച്ചെങ്കിലും പൂക്കോയ തങ്ങൾ...

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസ് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിക്കും

കാസറഗോഡ്: എം.സി. കമറുദ്ദിന്‍ എം.എല്‍.എക്കെതിരായ ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അന്വേഷിക്കും. നിക്ഷേപകരുടെ പരാതിയിലാണ് ഇ.ഡി കേസിന്റെ ചുമതല ഏറ്റെടുത്തത്. ക്രൈം ബ്രാഞ്ചില്‍ നിന്ന് കേസിന്റെ വിവരങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ്...
- Advertisement -