Mon, May 6, 2024
36.2 C
Dubai
Home Tags Fashion gold fraud

Tag: fashion gold fraud

ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; മുഖ്യമന്ത്രിക്കും പോലീസ് സൂപ്രണ്ടിനും നിവേദനം

തൃക്കരിപ്പൂർ: ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതികൾക്കെതിരെ മുഖ്യമന്ത്രിക്കും പോലീസ് സൂപ്രണ്ടിനും നിവേദനം. കേസിലെ ഒന്നാം പ്രതി ചന്തേര പൂക്കോയ തങ്ങളെയും കമ്പനിയുടെ മറ്റ് ഡയറക്‌ടർമാരെയും അറസ്‌റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട്...

നിക്ഷേപ തട്ടിപ്പ്; ഫാഷൻ ഗോൾഡ് ജ്വല്ലറി ജനറല്‍ മാനേജര്‍ പോലീസിൽ കീഴടങ്ങി

കാസർഗോഡ്: ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ ജ്വല്ലറി ജനറൽ മാനേജർ പോലീസിൽ കീഴടങ്ങി. ഉച്ചക്ക് 2 മണിയോടെയാണ് ജ്വല്ലറി ജനറല്‍ മാനേജര്‍ സൈനുല്‍ ആബിദ് കാസര്‍ഗോഡ് എസ്‌പി ഓഫീസിൽ കീഴടങ്ങിയത്....

എംസി കമറുദ്ദിൻ എംഎൽഎയെ ഏഴ് കേസുകളില്‍ കൂടി അറസ്‌റ്റ് ചെയ്‌തു

കണ്ണൂര്‍ : ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട ഏഴ് കേസുകളില്‍ കൂടി എംസി കമറുദ്ദിന്‍ എംഎല്‍എയുടെ അറസ്‌റ്റ് രേഖപ്പെടുത്തി. കാസര്‍ഗോഡ് ജില്ലയില്‍ രജിസ്‌റ്റര്‍ ചെയ്‍ത ഏഴ് പുതിയ കേസുകളിലാണ് ഇപ്പോള്‍...

ഒളിവിൽ പോയിട്ട് മൂന്നാഴ്‌ച, പൂക്കോയ തങ്ങളെ പിടികൂടാതെ പോലീസ്, പ്രതിഷേധം ശക്‌തമാകുന്നു

കാസർഗോഡ്: ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിലെ ഒന്നാം പ്രതി പൂക്കോയ തങ്ങളെ പിടികൂടാത്തതിൽ പ്രതിഷേധം ശക്‌തമാകുന്നു. ഇയാൾ ഒളിവിൽ പോയി മൂന്നാഴ്‌ച പിന്നിട്ടിട്ടും, ലുക്ക് ഔട്ട് നോട്ടീസ് വരെ ഇറക്കി...

ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസ്; പൂക്കോയ തങ്ങളെ പിടികൂടാൻ പ്രത്യേക സംഘം

കാസർഗോഡ്: ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ ഒളിവിൽ കഴിയുന്ന ജ്വല്ലറി എംഡി പൂക്കോയ തങ്ങളെ പിടികൂടാനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. കേസിലെ ഒന്നാം പ്രതിയാണ് പൂക്കോയ തങ്ങൾ. കേസിലെ രണ്ടാം പ്രതിയും മുസ്‌ലിം...

ഹൃദ്രോഗം സ്‌ഥിരീകരിച്ചു; എംസി കമറുദ്ദീന് ശസ്‍ത്രക്രിയ ഉടന്‍ വേണമെന്ന് ഡോക്‌ടർമാര്‍

കാസര്‍ഗോഡ് : ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പ് കേസില്‍ അന്വേഷണസംഘം അറസ്‌റ്റ് ചെയ്‌ത എംസി കമറുദ്ദീന്‍ എംഎല്‍എക്ക് ഹൃദ്രോഗം സ്‌ഥിരീകരിച്ചു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കമറുദ്ദീന്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന്...

ശാരീരിക അസ്വസ്‌ഥതകളെ തുടര്‍ന്ന് കമറുദ്ദീന്‍ എംഎല്‍എ ആശുപത്രിയില്‍

കാസര്‍ഗോഡ് : ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പ് കേസില്‍ അറസ്‌റ്റിലായ എംസി കമറുദ്ദീന്‍ എംഎല്‍എയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശാരീരിക അസ്വസ്‌ഥതകളെ തുടര്‍ന്ന് ഇന്ന് രാവിലെയോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രമേഹരോഗം ഉയര്‍ന്നതിനെ തുടര്‍ന്ന് ശാരീരിക...

ജ്വല്ലറി നിക്ഷേപത്തട്ടിപ്പ്; എംസി കമറുദ്ദീനെ ഇന്ന് വിശദമായി ചോദ്യം ചെയ്യും

കാസര്‍കോട്: എംസി കമറുദ്ദീന്‍ എംഎല്‍എയെ പ്രത്യേക അന്വേഷണ സംഘം ഇന്ന് വിശദമായി ചോദ്യം ചെയ്യും. ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസില്‍ 2 ദിവസത്തെ പൊലീസ് കസ്‌റ്റഡിയില്‍ ആയിരുന്ന കമറുദ്ദീനെ കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയുടെ...
- Advertisement -