Tag: FEFKA
ഹൈബ്രിഡ് കഞ്ചാവ് കേസ്; സംവിധായകരെ സസ്‌പെൻഡ് ചെയ്‌ത് ഫെഫ്‌ക
കൊച്ചി: ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ സംവിധായകരായ ഖാലിദ് റഹ്‌മാനെയും അഷ്‌റഫ് ഹംസയെയും സസ്‌പെൻഡ് ചെയ്‌ത് ഫെഫ്‌ക. കേസിന്റെ പശ്‌ചാത്തലത്തിൽ ഇരുവർക്കുമെതിരെ നടപടിയെടുക്കാൻ ഫെഫ്‌ക നേതൃത്വം ഡയറക്‌ടേഴ്‌സ് യൂണിയന് നിർദ്ദേശം നൽകിയിരുന്നു.
ലഹരിയുമായി സിനിമാ സെറ്റിൽ...
ഫെഫ്‌ക പിആർഒ യൂണിയൻ ഹ്രസ്വചിത്ര മൽസരം; വിഷയം ലഹരിവിരുദ്ധത
കൊച്ചി: ലഹരി വിമുക്‌ത സന്ദേശമുയർത്തി ഫെഫ്‌ക പിആർഒ യൂണിയൻ സംഘടിപ്പിക്കുന്ന ഹ്രസ്വചിത്ര മൽസരത്തിൽ 14 വയസിന് മുകളിലേക്കുള്ളവർക്ക് പങ്കെടുക്കാം. മലയാള ചലച്ചിത്ര മേഖലയിലെ പിആർഒമാരുടെ കൂട്ടായ്‌മയായ ഫെഫ്‌ക പിആർഒ യൂണിയൻ നടത്തുന്ന ഹ്രസ്വചിത്ര...
ട്രേഡ് യൂണിയൻ രൂപീകരിക്കാൻ ഫെഫ്‌കയെ സമീപിച്ച് അംഗങ്ങൾ; ‘അമ്മ’ പിളർപ്പിലേക്ക്?
കൊച്ചി: താരസംഘടനയായ 'അമ്മ' പിളർപ്പിലേക്കെന്ന് റിപ്പോർട്. ഭാരവാഹികൾ കൂട്ടമായി രാജിവെച്ചതിന് പിന്നാലെ, അഭിനേതാക്കൾക്ക് ട്രേഡ് യൂണിയൻ സ്വഭാവത്തോടെയുള്ള സംഘടന വേണമെന്ന് ആവശ്യപ്പെട്ട് 20ഓളം പേർ രംഗത്തെത്തി. ഇക്കാര്യം ആവശ്യപ്പെട്ട് ഇവർ വിവിധ ട്രേഡ്...
ഹേമ കമ്മിറ്റി റിപ്പോർട് മാർഗരേഖ, എല്ലാവരുടെയും പേരുവിവരങ്ങൾ പുറത്തുവരണം; ഫെഫ്‌ക
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി സംവിധായകരടക്കം മലയാള സിനിമയിലെ സാങ്കേതിക വിദഗ്‌ധരുടെ കൂട്ടായ്‌മയായ ഫെഫ്‌ക. ലൈംഗികാതിക്രമം നടത്തിയതായി ഹേമ കമ്മിറ്റി റിപ്പോർട്ടിലുള്ള എല്ലാവരുടെയും പേരുവിവരങ്ങൾ പുറത്തുവരണമെന്ന് ഫെഫ്‌ക പ്രതികരിച്ചു. കേസുകൾ അന്വേഷിക്കാൻ...
തർക്കം തീർന്നു; പിവിആർ സ്‌ക്രീനുകളിൽ മലയാള സിനിമാ പ്രദർശനം പുനരാരംഭിച്ചു
കൊച്ചി: രാജ്യത്തെ പ്രമുഖ മൾട്ടിപ്ളക്‌സ് ശൃംഖലയായ പിവിആർ- മലയാള സിനിമ തർക്കം ഒത്തുതീർപ്പായി. ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലിയുടെ മധ്യസ്‌ഥതയിൽ നടന്ന ചർച്ചയിലാണ്, മലയാള സിനിമകൾ പ്രദർശിപ്പിക്കില്ലെന്ന വിവാദ തീരുമാനത്തിൽ നിന്ന്...
പിവിആറിന് കട്ട്; നഷ്‌ടം നികത്താതെ മലയാള സിനിമകൾ പ്രദർശിപ്പിക്കില്ലെന്ന് ഫെഫ്‌ക
കൊച്ചി: രാജ്യത്തെ പ്രമുഖ മൾട്ടിപ്ളക്‌സ് ശൃംഖലയായ പിവിആർ- മലയാള സിനിമ തർക്കം രൂക്ഷമായി. പ്രദർശനം നിർത്തിയതിനെ തുടർന്നുണ്ടായ നഷ്‌ടം നികത്താതെ ഇനിമുതൽ മലയാള സിനിമകൾ പിവിആർ തിയേറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്ന് ഫെഫ്‌ക അറിയിച്ചു. പിവിആർ...
സിനിമാ സംഘടനകളുടെ വിലക്ക്; അമ്മയിൽ അംഗത്വം നേടാൻ ശ്രീനാഥ് ഭാസി
കൊച്ചി: സിനിമാ സംഘടനകളുടെ വിലക്കിന് പിന്നാലെ താരസംഘടനയായ അമ്മയിൽ അംഗത്വം നേടാൻ അപേക്ഷ നൽകി നടൻ ശ്രീനാഥ് ഭാസി. കലൂരിൽ അമ്മയുടെ ആസ്‌ഥാനത്ത് എത്തിയാണ് ശ്രീനാഥ് ഭാസി അപേക്ഷ നൽകിയത്. അമ്മയുടെ എക്‌സിക്യൂട്ടീവ്...
ശ്രീനാഥ് ഭാസിക്കും ഷെയ്‌നിനും വിലക്ക്; താരങ്ങളുമായി സഹകരിക്കില്ലെന്ന് സംഘടനകൾ
കൊച്ചി: നടൻമാരായ ശ്രീനാഥ് ഭാസി, ഷെയ്‌ൻ നിഗം എന്നിവർക്ക് വിലക്ക് ഏർപ്പെടുത്തി മലയാള സിനിമാ സംഘടനകൾ. താരങ്ങളുമായി ഇനി സിനിമ ചെയ്യാൻ സഹകരിക്കില്ലെന്നാണ് സംഘടനകളുടെ തീരുമാനം. ഫെഫ്‌ക, നിർമാതാക്കളുടെ സംഘടന, താര സംഘടനയായ...