Tag: FEFKA
താരപ്രതിഫലം കുറയ്‌ക്കണം; ആവർത്തിച്ച് ഫിലിം ചേംബർ, ഒടിടിയും ചർച്ചയാകും
കൊച്ചി: കേരള ഫിലിം ചേംബറിന്റെ നേതൃത്വത്തിൽ വിവിധ സിനിമാ സംഘടനകളുടെ യോഗം വെള്ളിയാഴ്‌ച കൊച്ചിയിൽ നടക്കും. പ്രതിഫലവും ഒടിടിയും ഉൾപ്പടെയുള്ള പ്രധാന വിഷയങ്ങൾ യോഗം ചർച്ച ചെയ്യുമെന്നാണ് സൂചന. അമ്മ, മാക്‌ട, ഫെഫ്‌ക,...
തിയേറ്ററുകൾ അടച്ചുപൂട്ടുന്ന രീതി കേരളത്തിൽ മാത്രം; എതിർത്ത് ഫെഫ്‌ക
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സി കാറ്റഗറി ജില്ലകളിലെ തിയേറ്ററുകൾ പൂട്ടിയിടുന്നതിനെതിരെ ആരോഗ്യമന്ത്രിക്ക് കത്തയച്ച് ഫെഫ്‌ക. ജിമ്മുകൾക്കും നീന്തൽ കുളങ്ങൾക്കും ഇല്ലാത്ത കോവിഡ് വ്യാപനശേഷി തിയേറ്ററുകൾക്കുണ്ടെന്ന വിദഗ്‌ധ സമിതി കണ്ടെത്തലിന്റെ ശാസ്‌ത്രീയമായ അടിത്തറ...
സിനിമാ ചിത്രീകരണം തടസപ്പെടുത്തരുത്; ഫെഫ്‌ക പ്രതിപക്ഷ നേതാവിന് കത്തയച്ചു
കൊച്ചി: സിനിമാ ഷൂട്ടിംഗ് ലൊക്കേഷനുകളിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തുന്ന പ്രതിഷേധ മാര്‍ച്ചുകള്‍ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശന് ഫെഫ്‌കയുടെ കത്ത്. പ്രതിഷേധം അവസാനിപ്പിക്കാന്‍ പ്രതിപക്ഷ നേതാവ് ഇടപെടണമെന്നാണ് കത്തിലെ ആവശ്യം.
കോണ്‍ഗ്രസിന്റെ...
ഫെഫ്‌ക പിആർഒ യൂണിയന്‍; പുതിയ ഭാരവാഹികളായി
കൊച്ചി: സിനിമകളുടെ വാർത്താ വിതരണരംഗത്ത് പ്രവർത്തിക്കുന്ന പിആർഒമാരുടെ സംഘടനയായ 'ഫെഫ്‌ക പിആർഒ യൂണിയന്‍' ഭാരവാഹികളെ തിരഞ്ഞെടുത്തു. അജയ് തുണ്ടത്തിലാണ് പ്രസിഡണ്ട്, സെക്രട്ടറി: എബ്രഹാം ലിങ്കൺ, ട്രഷറർ: ദേവസിക്കുട്ടി മുടിക്കൽ, മഞ്‍ജു ഗോപിനാഥാണ് വൈസ്...
സി യു സൂണിന്റെ വരുമാനത്തിലെ 10 ലക്ഷം ഫെഫ്‌കയുടെ സഹായനിധിയിലേക്ക്
സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന സഹപ്രവര്‍ത്തകര്‍ക്ക് കൈത്താങ്ങായി സി യു സൂണിന്റെ അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തിന്റെ വരുമാനത്തില്‍ നിന്നും 10 ലക്ഷം രൂപയാണ് ഫെഫ്‌കയുടെ ധന സഹായത്തിലേക്ക് ഫഹദും മഹേഷ് നാരായണനും നല്‍കിയത്. സംവിധായകനും...
ഭാഗ്യലക്ഷ്‍മിയോട് ഐക്യദാര്‍ഢ്യം; പിന്തുണയുമായി ഫെഫ്‌ക
തിരുവനന്തപുരം: ഭാഗ്യലക്ഷ്‍മിക്ക് പിന്തുണയുമായി സിനിമ സംവിധായക സംഘടന ഫെഫ്‌ക. യൂട്യൂബിലൂടെ അശ്‌ളീല പരാമര്‍ശം നടത്തിയ ആളെ കയ്യേറ്റം ചെയ്‍ത സംഭവത്തില്‍ ഭാഗ്യലക്ഷ്‍മിക്കെതിരെ കേസെടുത്തതില്‍ പ്രതിഷധിക്കുന്നതായും സംഘടന ഫേസ്ബുക്കിലൂടെ അറിയിച്ചു.
സൈബര്‍ ലോകത്ത് കപട സദാചാരത്തിന്റെയും...