Sun, Oct 19, 2025
28 C
Dubai
Home Tags Financial Fraud

Tag: Financial Fraud

‘മഞ്ഞുമ്മൽ ബോയ്‌സ്’ സാമ്പത്തിക തട്ടിപ്പ് കേസ്; സൗബിൻ ഷാഹിറിന് നോട്ടീസ്

കൊച്ചി: 'മഞ്ഞുമ്മൽ ബോയ്‌സ്' സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ നടൻ സൗബിൻ ഷാഹിറിന് നോട്ടീസ്. 14 ദിവസത്തിനകം അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്നാണ് നിർദ്ദേശം. സൗബിന് പുറമെ...

സൈബർ തട്ടിപ്പ് വീരൻ അമീർ പൊന്നാനിയിൽ അറസ്‌റ്റിൽ

പൊന്നാനി: 17 സംസ്‌ഥാനങ്ങളിൽ ഓൺലൈൻ തട്ടിപ്പ് നടത്തി മുങ്ങിനടന്ന പ്രതി പിടിയിൽ. പൊന്നാനി നഗരത്തിലെ ലോഡ്‌ജിൽ നിന്നാണ് കൊല്ലം പെരിനാട് ഞാറയ്‌ക്കൽ സ്വദേശിയായ എസ് അമീറിനെ (25) പോലീസ് പിടികൂടിയത്. ലോഡ്‌ജിൽ ചീട്ടുകളി...

നികുതി വെട്ടിപ്പ്; സൗബിൻ ഷാഹിറിനെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്യും

കൊച്ചി: പറവ ഫിലിംസ് ഓഫീസിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്‌ഡിൽ നികുതി വെട്ടിപ്പ് നടന്നതായി കണ്ടെത്തി. പറവ ഫിലിംസിൽ 60 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടന്നുവെന്നാണ് കണ്ടെത്തൽ. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട...

ആഡംബര കാറുകൾ, ഭൂമി, തട്ടിപ്പിനായി 5 അക്കൗണ്ടുകൾ; ധന്യയെ ഇന്ന് കോടതിയിൽ ഹാജരാക്കും

തൃശൂർ: സ്വകാര്യ ധനകാര്യ സ്‌ഥാപനത്തിൽ നിന്ന് 20 കോടി രൂപയുമായി മുങ്ങിയ അസിസ്‌റ്റന്റ്‌ മാനേജർ കൊല്ലം നെല്ലിമുക്ക് സ്വദേശി ധന്യാ മോഹനെ ഇന്ന് തൃശൂരിലെ കോടതിയിൽ ഹാജരാക്കും. സംഭവത്തിന് പിന്നാലെ ഒളിവിൽപ്പോയ ധന്യ...

ധനകാര്യ സ്‌ഥാപനത്തിൽ 20 കോടിയുടെ തട്ടിപ്പ്; പ്രതി ധന്യാ മോഹൻ കീഴടങ്ങി

തൃശൂർ: സ്വകാര്യ ധനകാര്യ സ്‌ഥാപനത്തിൽ നിന്ന് 20 കോടി രൂപയുമായി മുങ്ങിയ അസിസ്‌റ്റന്റ്‌ മാനേജർ കൊല്ലം നെല്ലിമുക്ക് സ്വദേശി ധന്യാ മോഹൻ കീഴടങ്ങി. കൊല്ലം ഈസ്‌റ്റ് പോലീസ് സ്‌റ്റേഷനിലാണ് കീഴടങ്ങിയത്. തൃശൂർ ജില്ലയിലെ...

ധനകാര്യ സ്‌ഥാപനത്തിൽ നിന്ന് 20 കോടിയുമായി മുങ്ങി; യുവതിക്കായി തിരച്ചിൽ

തൃശൂർ: സ്വകാര്യ ധനകാര്യ സ്‌ഥാപനത്തിൽ നിന്ന് 20 കോടി രൂപയുമായി ജീവനക്കാരി മുങ്ങി. വലപ്പാട്ടെ സ്‌ഥാപനത്തിലെ അസിസ്‌റ്റന്റ്‌ മാനേജരായ കൊല്ലം നെല്ലിമുക്ക് സ്വദേശി ധന്യ മോഹനാണ് തട്ടിപ്പ് നടത്തി പണവുമായി കടന്നത്. വ്യാജ...

സാമ്പത്തിക തട്ടിപ്പ് കേസ്; നടൻ സൗബിനെ ചോദ്യം ചെയ്‌ത്‌ ഇഡി- വീണ്ടും വിളിപ്പിക്കും

കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസിൽ മലയാള ചിത്രം ‘മഞ്ഞുമ്മൽ ബോയ്‌സ്’ നിർമാതാക്കളിൽ ഒരാളായ സൗബിൻ ഷാഹിറിനെ ചോദ്യം ചെയ്‌ത്‌ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി). ഇഡിയുടെ കൊച്ചിയിലെ ഓഫീസിൽ കഴിഞ്ഞ ദിവസമായിരുന്നു ചോദ്യം ചെയ്യൽ....

സാമ്പത്തിക തട്ടിപ്പ്; മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്ക് എതിരെ ഇഡി അന്വേഷണം 

കൊച്ചി: കോടികൾ വാരിക്കൂട്ടിയ മലയാള ചിത്രം ‘മഞ്ഞുമ്മൽ ബോയ്‌സ്’ നിർമാതാക്കളായ പറവ ഫിലിംസിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) അന്വേഷണം പ്രഖ്യാപിച്ചു. പറവ ഫിലിംസ് കള്ളപ്പണ ഇടപാടുകൾ നടത്തിയിട്ടുണ്ടോ എന്നാണ് ഇഡി അന്വേഷിക്കുക. ഇതുമായി...
- Advertisement -