Fri, Jan 23, 2026
15 C
Dubai
Home Tags Fire break in Palakkad

Tag: fire break in Palakkad

മണ്ണാർക്കാട് തീപിടുത്തം; അഗ്‌നിശമന സേനക്കെതിരെ ഹോട്ടലുടമ

പാലക്കാട്: മണ്ണാർക്കാട് ഹിൽ വ്യൂ ഹോട്ടലിൽ ഉണ്ടായ തീപിടുത്തത്തിൽ അഗ്‌നിശമന സേനക്കെതിരെ ഹോട്ടലുടമ ഫായിദാ ബഷീർ. അഗ്‌നിശമന സേന സ്‌ഥലത്തെത്താൻ വൈകിയെന്നും അതിനാലാണ് തീ പടർന്നതെന്നും ഹോട്ടൽ ഉടമ ആരോപിച്ചു. ഹോട്ടലും ഫയർസ്‌റ്റേഷനും...

മണ്ണാർക്കാട് ഹിൽ വ്യൂ ഹോട്ടലിൽ തീപിടുത്തം; രണ്ട് മരണം

പാലക്കാട്: മണ്ണാർക്കാട് നെല്ലിപ്പുഴ ഹിൽ വ്യൂ ഹോട്ടലിൽ തീപിടുത്തം. കോട്ടക്കൽ സ്വദേശികളായ ഒരു സ്‍ത്രീയും പുരുഷനും മരിച്ചു. ഇന്ന് പുലർച്ചയോടെ ആയിരുന്നു അപകടം. നാല് നിലകളുള്ള ഹോട്ടലിന്റെ താഴത്തെ നിലയിലാണ് തീപടർന്നത്. മരണപ്പെട്ട...

വീടിന് തീപിടിച്ച് യുവതിക്ക് ദാരുണാന്ത്യം

പാലക്കാട്: വീടിന് തീപിടിച്ച് യുവതിക്ക് ദാരുണണാന്ത്യം. പാലക്കാട് മുതലമട കുറ്റിപ്പാടം കൃഷ്‌ണന്റെ മകൾ സുമ ആണ് വെന്തുമരിച്ചത്. 25 വയസായിരുന്നു. ഇന്ന് രാവിലെയായിരുന്നു സംഭവം. മരിച്ച സുമ ബധിരയാണ്. വിവരമറിഞ്ഞ് അഗ്‌നിശമന സേന എത്തുമ്പോഴേക്കും...

കുഴൽമന്ദത്ത് തീപിടുത്തം; ആളപായമില്ല

പാലക്കാട്: കുഴൽമന്ദത്ത് രണ്ട് കടകളിൽ തീപിടുത്തം. രണ്ട് ബേക്കറികളിലാണ് തീ പടർന്ന് അപകടമുണ്ടായത്. തുടർന്ന് അഗ്‌നിശമന സേനയെത്തി തീയണച്ചു. ഷോട്ട് സർക്യൂട്ട് മൂലമാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല. Malabar News:...

ഹോട്ടലുകളിലെ തീപിടുത്തം; പരിശോധന ആരംഭിച്ചു

പാലക്കാട്: സ്‌റ്റേഡിയം ബൈപ്പാസിൽ ഭക്ഷണശാലകൾക്ക് തീപിടിച്ച സംഭവത്തെ തുടർന്ന് അഗ്‌നിരക്ഷാ പരിശോധന ഊർജ്‌ജിതമാക്കി. രണ്ടുദിവസങ്ങൾക്കകം ജില്ലയിലെ 7 അഗ്‌നിരക്ഷാ നിലയങ്ങൾക്ക് കീഴിലായി 38 ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്. പരിശോധനയെ തുടർന്ന് 25 സ്‌ഥാപനങ്ങളിൽ അഗ്‌നിരക്ഷാ...

പാലക്കാട് നഗരത്തിൽ വൻ തീപിടുത്തം

പാലക്കാട്: നഗരത്തിൽ വൻ തീപിടുത്തം. സ്‌റ്റേഡിയം പരിസരത്തുള്ള നൂർജഹാൻ ഓപ്പൺഗ്രിൽ ഹോട്ടലിലാണ് തീപിടുത്തമുണ്ടായത്. ആളുകൾ ഭക്ഷണം കഴിച്ചുകൊണ്ടിരുക്കുമ്പോൾ ആണ് തീപിടിത്തമുണ്ടായത്. ഫയർഫോഴ്‌സ് തീ അണക്കാനുള്ള ശ്രമം തുടരുകയാണ്. തീ ഉയർന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ...
- Advertisement -