വീടിന് തീപിടിച്ച് യുവതിക്ക് ദാരുണാന്ത്യം

By Staff Reporter, Malabar News
fire break out
Representational Image
Ajwa Travels

പാലക്കാട്: വീടിന് തീപിടിച്ച് യുവതിക്ക് ദാരുണണാന്ത്യം. പാലക്കാട് മുതലമട കുറ്റിപ്പാടം കൃഷ്‌ണന്റെ മകൾ സുമ ആണ് വെന്തുമരിച്ചത്. 25 വയസായിരുന്നു.

ഇന്ന് രാവിലെയായിരുന്നു സംഭവം. മരിച്ച സുമ ബധിരയാണ്. വിവരമറിഞ്ഞ് അഗ്‌നിശമന സേന എത്തുമ്പോഴേക്കും വീട് പൂർണമായും കത്തിനശിച്ചിരുന്നു. അതേസമയം അപകടകാരണം വ്യക്‌തമായിട്ടില്ല.

Malabar News: ജില്ലയില്‍ 200 കിലോയോളം കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE