മലപ്പുറം: ജില്ലയിൽ വന്‍ കഞ്ചാവുവേട്ട. തിരൂരങ്ങാടിക്ക് സമീപം തലപ്പാറയിലാണ് കഞ്ചാവുമായി രണ്ടു പേരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും 200 കിലോയോളം കഞ്ചാവ് പിടികൂടി.
ചേലമ്പ്ര സ്വദേശി ഹസന് കുട്ടി, ഫറോക്ക് സ്വദേശി അബ്ദുള്‍ ഖാദര്‍ എന്നിവരാണ് പിടിയിലായത്. ഇവരെ ചോദ്യം ചെയ്തുവരികയാണ് എന്നും പോലീസ് അറിയിച്ചു.
Malabar News: മാലിന്യ കൂമ്പാരത്തിൽ നിന്ന് നോട്ടുകെട്ട്; ഉടമസ്ഥനെ കിട്ടിയില്ല, പണം ശുചിത്വ ഫണ്ടിലേക്ക് കൈമാറി