Mon, Oct 20, 2025
31 C
Dubai
Home Tags Flight cancelled

Tag: Flight cancelled

ഇസ്രയേൽ-ഇറാൻ സംഘർഷം; താളംതെറ്റി രാജ്യാന്തര വിമാന സർവീസുകൾ

അബുദാബി: ഇസ്രയേൽ-ഇറാൻ വ്യോമാക്രമണത്തിന്റെ പശ്‌ചാത്തലത്തിൽ താളംതെറ്റി രാജ്യാന്തര വിമാന സർവീസുകൾ. വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾ റദ്ദാക്കിയത് യാത്രക്കാരെ വലച്ചു. വിമാനത്താവളത്തിലേക്ക് പുറപ്പെടും മുൻപ് ബന്ധപ്പെട്ട എയർലൈനുകളിൽ വിളിച്ച് യാത്ര ഉറപ്പാക്കണമെന്ന്...

രാത്രി പുറപ്പെടേണ്ട വിമാനം പുലർച്ചെ റദ്ദാക്കി; നെടുമ്പാശേരിയിൽ യാത്രക്കാരുടെ പ്രതിഷേധം

കൊച്ചി: വിമാനം റദ്ദാക്കിയതിനെ തുടർന്ന് നെടുമ്പാശേരി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം. ഇന്നലെ രാത്രി 11.30ന് ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്‌പൈസ് ജെറ്റ് വിമാനം ഇന്ന് പുലർച്ചെയും പുറപ്പെട്ടിരുന്നില്ല. രാവിലെ 7.30നാണ് വിമാനം റദ്ദാക്കിയതായി അധികൃതർ...

വിൻഡോസ് തകരാർ; സംസ്‌ഥാനത്ത്‌ ഇന്ന് 11 വിമാന സർവീസുകൾ റദ്ദാക്കി

കൊച്ചി: മൈക്രോസോഫ്റ്റ് വിൻഡോസ് തകരാർ പൂർണതോതിൽ പരിഹരിക്കാത്തതിനെ തുടർന്ന് ഇന്നും വിമാനങ്ങൾ റദ്ദാക്കുന്നത് തുടരുന്നു. നെടുമ്പാശേരിയിൽ നിന്നുള്ള ഒമ്പത് വിമാനങ്ങളും തിരുവനന്തപുരത്ത് നിന്നുള്ള രണ്ടു വിമാനങ്ങളും ഇന്ന് റദ്ദാക്കി. ഇൻഡിഗോ വിമാനങ്ങളാണ് റദ്ദാക്കിയത്. ബെംഗളൂരു...

കോഴിക്കോട് – ദുബായ് വിമാനം റദ്ദാക്കി; പിന്നാലെ പ്രതിഷേധിച്ച് യാത്രക്കാർ

കരിപ്പൂർ: കോഴിക്കോട് - ദുബായ് സ്‌പൈസ് ജെറ്റ് വിമാനം റദ്ദാക്കിയതിനെ തുടർന്ന് കരിപ്പൂർ വിമാനത്താവളത്തിൽ പ്രതിഷേധവുമായി യാത്രക്കാർ. ശനിയാഴ്‌ച രാത്രി 7.50ന് പുറപ്പെടേണ്ട വിമാനം പലതവണ റീഷെഡ്യൂൾ ചെയ്‌തശേഷമാണ് ഞായറാഴ്‌ച വൈകിട്ടോടെ റദ്ദാക്കിയത്....
- Advertisement -