Sun, Oct 19, 2025
29 C
Dubai
Home Tags Food and safety

Tag: food and safety

ലോകത്തിലെ ഏറ്റവും മികച്ച സ്ട്രീറ്റ്‌ ഫുഡ് പട്ടികയിൽ മലബാർ പൊറോട്ടയും!

ആഗോള റാങ്കിംഗിന് പേരുകേട്ട ജനപ്രിയ ഓൺലൈൻ ഫുഡ് ഗൈഡായ ടേസ്‌റ്റ് അറ്റ്ലസ് പുറത്തിറക്കിയ പട്ടികയുടെ ഒന്നാം നിരയിൽ തന്നെ ഇന്ത്യൻ ഭക്ഷണങ്ങൾ സ്‌ഥാനം പിടിച്ചിരിക്കുന്നു. ലോകത്തിലെ ഏറ്റവും മികച്ച സ്ട്രീറ്റ്‌ ഫുഡുകളുടെ പട്ടികയിൽ...

തീറ്റമൽസരം: ഇഡ്‌ഡലി തൊണ്ടയിൽകുടുങ്ങി 49കാരൻ മരിച്ചു

പാലക്കാട്: ഓണാഘോഷത്തിന്റെ ആവേശംകൂട്ടാൻ നടത്തിയ തീറ്റമൽസരത്തിൽ പങ്കെടുത്തയാൾ ഇഡ്‌ഡലി തൊണ്ടയിൽക്കുടുങ്ങി മരിച്ചു. കഞ്ചിക്കോട് പുതുശ്ശേരി ആലാമരം ബി. സുരേഷ് (49) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്‌ക്ക്‌ 12 ഓടെയാണ് സംഭവം. ഉത്രാടദിനത്തിൽ വീടിനുസമീപം കളികളും...

നെയ്യാറ്റിന്‍കരയിൽ അഴുകിയ മീന്‍ പിടിച്ചെടുത്ത് നശിപ്പിച്ചു

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിൽ അഴുകിയ മീന്‍ പിടിച്ചെടുത്ത് നശിപ്പിച്ചു. നെയ്യാറ്റിന്‍കര കാരക്കോണത്താണ് ഏകദേശം 800 കിലോയോളം വരുന്ന മീന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ പിടികൂടി കുഴിച്ച് മൂടിയത്. റോഡരികില്‍ ഇരുന്ന് വില്‍ക്കുന്നവരാണ് കേടായ മീന്‍ വിറ്റത്. കുന്നത്തുകാൽ...

സംസ്‌ഥാനത്ത് കർശന പരിശോധന; 12 ഹോട്ടലുകൾ അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന ഇന്നും സംസ്‌ഥാനത്ത് കർശനമായി തുടരുന്നു. പരിശോധനയിൽ കിലോക്കണക്കിന് പഴകിയ ഭക്ഷണ സാധനങ്ങളും മൽസ്യവുമാണ് അധികൃതർ പിടികൂടിയത്. തുടർന്ന് 12 കടകളാണ് അധികൃതർ പൂട്ടിച്ചത്. തദ്ദേശ സ്‌ഥാപനങ്ങളിലെ ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ...

ഇന്ന് പരിശോധിച്ചത് 572 സ്‌ഥാപനങ്ങള്‍; 10 കടകള്‍ക്കെതിരെ നടപടി

തിരുവനന്തപുരം: 'നല്ല ഭക്ഷണം നാടിന്റെ അവകാശം' ക്യാമ്പയിന്റെ ഭാഗമായി ഇന്ന് 572 പരിശോധനകള്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത 10 കടകള്‍ക്കെതിരെ നടപടി...

ഭക്ഷ്യ സുരക്ഷാ ഓഫിസുകളിൽ റെയ്‌ഡ്‌; വ്യാപക ക്രമക്കേടുകൾ കണ്ടെത്തി

തിരുവനന്തപുരം: സംസ്‌ഥാനത്തെ ഭക്ഷ്യ സുരക്ഷാ ഓഫിസുകളിൽ വിജിലൻസ് നടത്തിയ റെയ്‌ഡിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. സംസ്‌ഥാനത്ത് ഏഴ് ഭക്ഷ്യസുരക്ഷാ ഓഫിസുകൾ പൂട്ടിയിട്ടിരിക്കുന്നതായി കണ്ടെത്തി. സുരക്ഷിതമല്ലാത്ത ഭക്ഷ്യ സാധനങ്ങൾ വിതരണം ചെയ്‌തവർക്കെതിരെ 12 ഓഫിസുകൾ നടപടിയെടുത്തില്ലെന്ന്...

ഐസ്‌ക്രീമിൽ മദ്യം കലർത്തി വിൽപന; പാർലർ പൂട്ടിച്ചു

കോയമ്പത്തൂർ: തമിഴ്‌നാട്‌ കോയമ്പത്തൂരിൽ ഐസ്‌ക്രീമിൽ മദ്യം കലർത്തി വിൽപന നടത്തിയ കട പൂട്ടിച്ചു. പാപനായ്‌ക്കർ പാളയത്ത് പ്രവർത്തിച്ചിരുന്ന റോളിംഗ് ഡോ കഫെ എന്ന സ്‌ഥാപനമാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് പൂട്ടിച്ചത്. പരിശോധനയിൽ പലതരം...

കൊട്ടാരക്കരയിൽ ‌പഴകിയ അരി കഴുകി വൃത്തിയാക്കി വിതരണം ചെയ്യാൻ ശ്രമം

കൊല്ലം: കൊട്ടാരക്കരയിൽ പഴകി പുഴുത്ത അരി വൃത്തിയാക്കി വിതരണം ചെയ്യാൻ ശ്രമം. കൊട്ടാരക്കര സപ്‌ളൈകോ ​ഗോഡൗണിലാണ് സംഭവം. രണ്ടായിരം ചാക്ക് പഴകിയ അരി വൃത്തിയാക്കുന്നത് പിടികൂടുകയായിരുന്നു. 2017ൽ എത്തിയ അരിയാണ് പുഴുവരിച്ച നിലയിൽ...
- Advertisement -