Tag: G20 SUMMIT Rome
2023ൽ ജി20 ഇന്ത്യയിൽ; ഒരു വർഷത്തേക്ക് അധ്യക്ഷ സ്‌ഥാനം ഏറ്റെടുത്ത് മോദി
ബാലി: ജി20 അധ്യക്ഷ സ്‌ഥാനം ഏറ്റെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബാലിയിൽ നടന്ന ഉച്ചക്കോടിയുടെ ഇന്നത്തെ സമാപന ചടങ്ങിൽ ഇന്തൊനീഷ്യൻ പ്രസിഡന്റ് ജോകോ വിഡോഡോ ജി20 അധ്യക്ഷ സ്‌ഥാനം ഇന്ത്യക്ക് കൈമാറി.
നിലവിലെ ജി20...
ജി20 ഉച്ചകോടി: ലോകമഹായുദ്ധത്തിലെ വിനാശം ഓർമിപ്പിച്ച് മോദി
ബാലി: റഷ്യ യുക്രൈൻ യുദ്ധ പശ്‌ചാത്തലത്തിൽ ജി20 ഉച്ചകോടിയിൽ രണ്ടാം ലോകമഹായുദ്ധകാലത്തെ വിനാശം ഓർമപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. റഷ്യ യുക്രൈൻ യുദ്ധം ചർച്ചയിലൂടെ അവസാനിപ്പിക്കാനുള്ള വഴി കണ്ടെത്തണമെന്നും മോദി അംഗങ്ങളെ ഓർമപ്പെടുത്തി....
മോദി-മാർപാപ്പ കൂടിക്കാഴ്‌ച ഇന്ന്
വത്തിക്കാൻ: ജി-20 ഉച്ചകോടിയിൽ പങ്കെടുക്കാൻ റോമിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തും. സെന്റ് പീറ്റേഴ്‌സ് ബസലിക്കക്ക് സമീപം വത്തിക്കാൻ പാലസിൽ ഇന്ത്യൻ സമയം ഉച്ചക്ക് 12 മണിയോടെയാകും...
ജി20 ഉച്ചകോടി; പ്രധാനമന്ത്രി റോമിൽ, നാളെ മാർപാപ്പയുമായി കൂടിക്കാഴ്‌ച
റോം: ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി റോമിലെത്തി. നാളെ മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തുമെന്നാണ് വിവരം. ജവഹർലാൽ നെഹ്റു, ഇന്ദിരാഗാന്ധി, എകെ ഗുജ്‌റാൾ, എബി വാജ്‌പേയ് എന്നിവർക്ക് ശേഷം വത്തിക്കാനിൽ എത്തി മാർപാപ്പയെ...


































