Tag: gautam adani
അദാനി ഗ്രൂപ്പിനെതിരായ അഴിമതിക്കേസ്; ഇന്ത്യയുടെ സഹായം തേടി യുഎസ്
ന്യൂയോർക്ക്: അദാനി ഗ്രൂപ്പിനെതിരായ സൗരോർജ കരാർ അഴിമതിക്കേസിൽ ഇന്ത്യയുടെ സഹായം തേടി യുഎസ്. ഗൗതം അദാനി, സാഗർ അദാനി എന്നിവർ ഇന്ത്യയിലായതിനാൽ കേസ് അന്വേഷണത്തിന് ഇന്ത്യൻ നിയമ മന്ത്രാലയത്തിന്റെ സഹായം തേടിയെന്ന് യുഎസ്...
അദാനിക്കെതിരായ കേസ്; യുഎസ് ആശയവിനിമയം നടത്തിയിട്ടില്ലെന്ന് ഇന്ത്യ
ന്യൂഡെൽഹി: വ്യവസായി ഗൗതം അദാനിക്കെതിരെ യുഎസ് കോടതി അഴിമതിക്കുറ്റം ചുമത്തിയ സംഭവത്തിൽ നിലപാട് വ്യക്‌തമാക്കി ഇന്ത്യ. സംഭവത്തിൽ ഇന്ത്യയുമായി യുഎസ് ആശയവിനിമയം നടത്തിയിട്ടില്ലെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വക്‌താവ് രൺധീർ ജയ്‌സ്വാൾ വ്യക്‌തമാക്കി.
''അദാനിക്കെതിരായ...
യുഎസിന്റെ അറസ്‌റ്റ് വാറന്റ്; തകർന്നടിഞ്ഞ് ഗൗതം അദാനി ഗ്രൂപ്പ് ഓഹരികൾ
ന്യൂയോർക്: ഇന്ത്യൻ സർക്കാർ ഉദ്യോഗസ്‌ഥർക്ക് 250 മില്യൺ ഡോളർ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിൽ യുഎസിൽ അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്കും ഗ്രൂപ്പിലെ മറ്റ് ഉന്നതർക്കുമെതിരെ കേസെടുക്കുകയും അറസ്‌റ്റ് വാറന്റ് പുറപ്പെടുവിക്കുകയും ചെയ്‌തു.
ഇതോടെ...
വിഴിഞ്ഞം പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ല; പദ്ധതി നിർത്തിവയ്‌ക്കില്ല; കടുപ്പിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിൽ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഴിഞ്ഞം പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്നും പദ്ധതി നിര്‍ത്തണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിഷേധം വേറെ മാനങ്ങളിലേക്ക് മാറ്റാനാണ് ശ്രമം. നാടിന്റെ...
വിഴിഞ്ഞം സമരം: മന്ത്രിയുടെ സഹോദരൻ തീവ്രവാദിയാണോ എന്ന് മന്ത്രി പറയട്ടെ; വിഡി സതീശന്‍
കൊല്ലം: വിഴിഞ്ഞം സമരക്കാരെ തീവ്രവാദികളായി ചിത്രീകരിക്കാൻ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. സിപിഎം മുഖപത്രമായ ദേശാഭിമാനി തീവ്രവാദ ബന്ധമുള്ള ഒന്‍പത് പേരുടെ മുഖചിത്രം പുറത്തു വിട്ടിട്ടുണ്ട്. ഈ 9 പേരുടെ...
വിഴിഞ്ഞം സമരം: സർക്കാരിനെതിരെ സിറോ മലബാർ സഭയും കത്തോലിക്കാ സഭയും
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിമാണത്തിന് എതിരായ സമരത്തിൽ സർക്കാരിനെതിരെ സിറോ മലബാര്‍ സഭ രംഗത്ത് വന്നു. പദ്ധതി നടപ്പിലാക്കണമെന്ന് സർക്കാർ വാശി പിടിക്കുന്നത് നീതീകരിക്കാൻ ആവില്ലെന്നും വികസനത്തിന്റെ പേരിൽ വിഴിഞ്ഞത്തെ തീരവാസികളെ കൈവിടരുതെന്നും...
വര്‍ഗീയ പരാമര്‍ശം: ഫാ. തിയോഡേഷ്യസ് ഡിക്രൂസിനെതിരെ കേസെടുത്ത് പോലീസ്
തിരുവനന്തപുരം: മന്ത്രി വി അബ്‌ദുറഹ്‌മാന് എതിരായ വിവാദ പരാമര്‍ശത്തില്‍ വിഴിഞ്ഞം സമരസമിതി കണ്‍വീനര്‍ ഫാ. തിയോഡേഷ്യസ് ഡിക്രൂസിനെതിരെ പോലീസ് കേസെടുത്തു. വിഴിഞ്ഞം പൊലീസാണ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തത്. മതവിദ്വേഷം വളത്താനുളള ശ്രമം,...
‘അബ്‌ദുറഹ്‌മാൻ എന്ന പേരില്‍ത്തന്നെ തീവ്രവാദിയുണ്ട്’ പരാമർശം നാക്ക് പിഴവ്; ലത്തീൻ അതിരൂപത
തിരുവനന്തപുരം: മന്ത്രി വി അബ്‌ദുറഹ്‌മാന് എതിരായ വിവാദ പരാമർശത്തിൽ ലത്തീൻ അതിരൂപതയും വൈദികനും ഖേദം പ്രകടിപ്പിച്ചു. 'അബ്‌ദുറഹ്‌മാന്‍ എന്ന പേരില്‍ത്തന്നെ തീവ്രവാദിയുണ്ട്' എന്ന പരാമര്‍ശത്തിലാണ് വിഴിഞ്ഞം തുറമുഖ നിര്‍മാണവിരുദ്ധ സമരസമിതി കണ്‍വീനര്‍ ഫാ....