Sat, Jan 24, 2026
17 C
Dubai
Home Tags Gender Neutrality

Tag: Gender Neutrality

ആൺ-പെൺ വേർതിരിവ് ഇല്ലാതെ കുട്ടികൾ ഒന്നിച്ചിരുന്ന് പഠിക്കട്ടെ; നിർദ്ദേശവുമായി മന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് വിദ്യാർഥികൾ ഒന്നിച്ചിരുന്ന് പഠിക്കുന്നതിനെ പ്രോൽസാഹിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി. ലിംഗ സമത്വ യൂണിഫോം കൊണ്ടുവരുന്നതിലും ഗേൾസ്-ബോയ്‌സ് സ്‌കൂളുകൾ മിക്‌സഡ് ആക്കുന്നതിലും പിടിഎകൾക്ക് തീരുമാനമെടുക്കാമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു. മിക്‌സഡ് സ്‌കൂളുകളെ പരമാവധി പ്രോൽസാഹിപ്പിക്കുകയാണ്...

സ്വാതന്ത്ര്യങ്ങളും ഇഷ്‌ടങ്ങളും അനുവദിക്കപ്പെടുന്ന തരത്തിലാണ് ഡ്രസ് കോഡ് മാറേണ്ടത്; വിടി ബൽറാം

കോഴിക്കോട്: ബാലുശേരി ഗവണ്‍മെന്റ് സ്‌കൂളില്‍ ജെന്‍ഡർ ന്യൂട്രല്‍ യൂണിഫോം നടപ്പാക്കിയതിൽ എംഎസ്എഫ് ഉൾപ്പടെയുള്ള സംഘടനകളിൽ നിന്ന് വിമർശനം ഉയരുന്നതിനിടെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ വിടി ബല്‍റാം. സ്വാതന്ത്ര്യങ്ങളും ഇഷ്‌ടങ്ങളും അനുവദിക്കപ്പെടുന്ന...

ലിംഗഭേദമില്ലാത്ത യൂണിഫോം; സ്‌കൂളിലേക്ക് പ്രതിഷേധ മാര്‍ച്ചുമായി മുസ്‌ലിം കോര്‍ഡിനേഷന്‍ കമ്മിറ്റി

കോഴിക്കോട്: ആൺ, പെൺ ഭേദമില്ലാതെയുള്ള യൂണിഫോം നടപ്പിലാക്കിയ ബാലുശ്ശേരി എച്ച്എസ്എസ് സര്‍ക്കാര്‍ സ്‌കൂളിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി മുസ്‌ലിം കോര്‍ഡിനേഷന്‍ കമ്മിറ്റി. വസ്‌ത്ര സ്വാതന്ത്ര്യത്തിൻമേലുള്ള കടന്നുകയറ്റമാണ് തീരുമാനമെന്ന് ആക്ഷേപിച്ചാണ് മാർച്ച്. ‘വസ്‌ത്ര സ്വതന്ത്ര്യം ഞങ്ങളുടെ...

ലിംഗഭേദം ഇല്ലാത്ത യൂണിഫോം; പ്രതിഷേധം ശക്‌തമാക്കി എംഎസ്എഫ്

കോഴിക്കോട്: സംസ്‌ഥാനത്താദ്യമായി ജെൻഡർ ന്യൂട്രൽ യൂണിഫോം പദ്ധതി നടപ്പാക്കാനൊരുങ്ങുന്ന ബാലുശ്ശേരി ഹയർ സെക്കന്ററി സ്‌കൂളിനെതിരെ പ്രതിഷേധം ശക്‌തമാക്കി എംഎസ്എഫ് അടക്കമുള്ള സംഘടനകൾ. സ്‌കൂളിലേക്ക് പ്രതിഷേധ മാർച്ചടക്കം സംഘടിപ്പിക്കാനാണ് വിദ്യാർഥി സംഘടനകളുടെ നീക്കം. ഇന്ന്...

ലിംഗ ഭേദമില്ലാതെ കുട്ടികൾക്ക് വസ്‍ത്രധാരണം ചെയ്യാൻ കഴിയണം; വനിത കമ്മീഷൻ അധ്യക്ഷ

കോഴിക്കോട്: ആണ്‍- പെണ്‍ വ്യത്യാസമില്ലാതെ കുട്ടികൾക്ക് വസ്‍ത്രധാരണം ചെയ്യാൻ കഴിയണമെന്ന് വനിത കമ്മീഷൻ അധ്യക്ഷ പി സതീദേവി. അധ്യാപകർക്കും ഏറ്റവും സൗകര്യപ്രദമായ വസ്‍ത്രം ധരിച്ച് ക്ളാസുകളിൽ എത്താനാവണമെന്നും സതീദേവി കോഴിക്കോട് മാദ്ധ്യമ പ്രവർത്തകരോട്...
- Advertisement -