Fri, Jan 23, 2026
18 C
Dubai
Home Tags Gold smuggling case

Tag: Gold smuggling case

സ്വര്‍ണക്കടത്ത് കേസ്: പ്രതികളെ ചോദ്യം ചെയ്യാന്‍ ആദായ നികുതി വകുപ്പും

കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ ആദായ നികുതി വകുപ്പും ചോദ്യം ചെയ്യും. കേന്ദ്ര ഏജന്‍സികളായ കസ്റ്റംസിനും എന്‍.ഐ.എക്കും എന്‍ഫോഴ്‌സ്‌മെന്റിനും ശേഷമാണ്, നികുതി വകുപ്പും പ്രതികളെ ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യുന്നതിനുള്ള അപേക്ഷ...

കെ ടി റമീസിന് ജാമ്യം

എറണാകുളം: സ്വര്‍ണകടത്ത് കേസ് പ്രതി കെ ടി റമീസിന് ജാമ്യം അനുവദിച്ചു. കസ്റ്റംസ് ചുമത്തിയ കേസിലാണ് ജാമ്യം. എറണാകുളം ഇക്കണോമിക്‌സ് ഒഫന്‍സ് കോടതിയാണ് റമീസിന് ജാമ്യം അനുവദിച്ചത്. എന്നാല്‍ എന്‍ഐഎ കേസ് നിലനില്‍ക്കുന്നതിനാല്‍...

കുഞ്ഞാലിക്കുട്ടിയെ തോല്‍പിച്ചതിന്റെ പകയാണ് ലീഗിന്; കെ ടി ജലീല്‍

കൊച്ചി: കുഞ്ഞാലിക്കുട്ടിയെ കുറ്റിപ്പുറത്തു തോല്‍പിച്ചതിന്റെ പകയാണ് ലീഗ് തന്നോട് കാണിക്കുന്നതെന്ന് കെ ടി ജലീല്‍. ലീഗിന്റെ ഉമ്മാക്കി കണ്ടാല്‍ താന്‍ വിറക്കില്ല. ചെയ്യാത്ത കുറ്റത്തിന് തല കുനിക്കാനോ മുട്ടുമടക്കാനോ തയ്യാറല്ല. ജോണ്‍ ബ്രിട്ടാസുമായി...

ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ നീട്ടി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി വകുപ്പ് സെക്രട്ടറിയുമായിരുന്ന എം. ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ നീട്ടി. നാല് മാസത്തേക്കാണ് സസ്‌പെന്‍ഷന്‍ നീട്ടിയിരിക്കുന്നത്. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശുപാര്‍ശയിലാണ് നടപടി. ജൂലൈ 16നാണ് എം...

കെ ടി ജലീലിനെ ആസൂത്രിതമായി അപായപ്പെടുത്താന്‍ നീക്കം; മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ

കൊല്ലം: ജില്ലയിലെ പാരിപ്പള്ളി ഹൈവേയില്‍ വെച്ച് വേഗത്തില്‍ വരുന്ന കെ ടി ജലീലിന്റെ വാഹനത്തിന് കുറുകെ മറ്റൊരു വാഹനം വെച്ച് അപായപ്പെടുത്താന്‍ ശ്രമം നടത്തിയെന്നാണ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ആരോപിക്കുന്നത്. പ്രതിഷേധങ്ങളെ കണക്കിലെടുക്കാതെ, ശക്തമായ...

ജലീലിന് അനര്‍ഹമായ സംരക്ഷണം എന്തിന്; മുഖ്യമന്ത്രിക്കെതിരെ ഷാഫി പറമ്പില്‍

പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയന്‍ കെ ടി ജലീലിന് അനര്‍ഹമായ സംരക്ഷണം കൊടുക്കുന്നുവെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ ഷാഫി പറമ്പില്‍. ഇപി ജയരാജന്‍ അടക്കം രാജി വച്ചപ്പോള്‍ ഉണ്ടായിരുന്ന ധാര്‍മികത ഇപ്പോള്‍...
- Advertisement -